Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9

ഭാഗ്യം ടീച്ചർ ഒന്നും വിട്ടു പറഞ്ഞിട്ടില്ല ,ഏതായാലൂം ആ വിഷയം തുടരാതെ ഞാൻ കണ്ണടച്ച് കിടന്നു ,….

”അർജുൻ ,എന്താ ഒന്നും പറയാത്തത് …മോനുറങ്ങിയോ ,,”

”ഉം …”

”എന്നാൽ .ഉറങ്ങിക്കോ , കെട്ടിപ്പിടിച്ചു കിടക്കെടാ ,…..ആ അങ്ങനെ…”

അമ്മായിയുടെ കൈയിലേക്ക് തല വച്ചു പറ്റിച്ചേർന്നു കിടന്നു..എപ്പോഴുമെന്ന പോലെ അവരുടെ കൈകൾ വാത്സല്യത്തോടെ പുറത്തു താളം പിടിച്ചു കൊണ്ടിരിക്കെ ഉറക്കം പതിയെ എന്നെ കീഴ്‌പ്പെടുത്തി ….. ഫോൺ വീണ്ടും റിങ് ചെയ്യുന്നത് കേട്ടാണ് സുഖകരമായ ആ ഉറക്കത്തിൽ നിന്നുണരുന്നത്..നേരത്തെ വന്ന നമ്പറല്ല ,ഇത് വേറെയാണ് , നോക്കുമ്പോൾ അമ്മായി എന്നെ കെട്ടിപ്പിടിച്ചു നല്ല ഉറക്കമാണ് , ശല്യപ്പെടുത്താതെ പതിയെ എഴുന്നേറ്റു..

”ഹലോ…അർജുൻ ഇത് ഞാനാ ഗായത്രി ,”

” നിങ്ങളോ…എന്താ , ”

”പ്രിയ വിളിച്ചിട്ടു എന്തെ എടുക്കാത്തത് ? ”

” എന്നെയോ ,”

”എസ്… ”

”എന്തിനു ? അതവള് പറയും , ഒന്ന് തിരിച്ചു വിളിച്ചോളൂ…”

.ഫോൺ കട്ട് ആയി..നേരത്തെ വന്ന മിസ്കാള് ആയിരിക്കും..ആ നമ്പറിലേക്ക് തിരിച്ചു തിരിച്ചു വിളിച്ചു നോക്കി..

” അർജുൻ പോകുവാണോ , ”

പോകാനായി ഇറങ്ങിയപ്പോൾ സമീറ കൂടെ വന്നു .

ഉം..ചെറിയൊരാവശ്യമുണ്ട് പോയിട്ട് ,അമ്മായിയും ,ചിറ്റയും എഴുന്നേൽക്കുമ്പോൾ പറഞ്ഞേക്ക്..”

”കഴിച്ചിട്ട് പോകാം ..”

”എയ് വേണ്ട ഒന്ന് പോയി കുളിക്കണം ..”

”ഇവിടുന്നു കുളിക്കാലോ ,ഞാൻ തോർത്തെടുത്തു തരാം , ”

”എയ് വേണ്ട ,മാറ്റാനുള്ള ഡ്രെസൊക്കെ വീട്ടിലല്ലേ ”

”അതിനെന്താ …അർജുൻ കഴിക്കാനുണ്ടെന്നു കരുതി ഞാൻ തന്നെയാ എല്ലാമുണ്ടാക്കിയത് ”

ആ കണ്ണുകളിലൊരു തിളക്കമുണ്ട് ,പ്രതീക്ഷയും ,അത് തല്ക്കാലം ഇല്ലാതാക്കേണ്ട ,ഞാൻ അവളുടെ കയ്യിൽ നിന്ന് തോർത്ത് വാങ്ങി ബാത് റൂമിലേക്ക് നടന്നു .

കുളി കഴിഞ്ഞു വരുമ്പോൾ സമീറ ബ്രേക്ക് ഫാസ്റ്റ് എടുത്തു വയ്ക്കുന്ന തിരക്കിലാണ് ,ഒരു നിമിഷം ആ തട്ടമിട്ട സുന്ദരിയിൽ കണ്ണുടക്കി നിന്ന് പോയി , ഹോ ഇന്നലെ അമ്മ പറഞ്ഞത് ശരിയാണ് ഒതുങ്ങിയ ശരീരമാണെങ്കിലും മുലയും ചന്തിയും നല്ല പോലുണ്ട്..ക്ലാസ്സിലൊക്കെ മൊത്തം മൂടി കെട്ടി വരുന്ന സമീറയെ ഷേപ്പ് ചെയ്ത ടോപ്പിലും ലെഗ്ഗിന്സിലും കാണുന്നത് ഇതാദ്യമാണ് ..

”എയ് അർജുൻ ? എന്താ സ്വപ്നം കാണുകയാണോ ? ”

”ഇല്ല ..ഞാൻ വെറുതെ ….ഇങ്ങനെ … ”

ഞാൻ ശരിക്കും ചമ്മി , എന്റെ നോട്ടം അവൾ കണ്ടു എന്നുറപ്പാണ് , എന്‍റെ മുഖത്തെ ചമ്മൽ കണ്ടിട്ടാകണം അവളുടെ സുന്ദരമായ മുഖത്ത് ചെറിയ പുഞ്ചിരി വിരിഞ്ഞത് .. ,അല്ല ഞാനെന്തിന് ചമ്മി നിൽക്കണം ,
ഒരർത്ഥത്തിൽ ഇതും എന്‍റെ പെണ്ണ് തന്നെയാണ്..

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025