Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏലപ്പാറയിലെ നവദമ്പതികൾ 3

രാജു : ഈ കുര്യൻ സാർ…

ദേവസ്സി : ഹാ പറയട്ടെന്ന്….

ഇടയിൽ കയഫിയത്തിന്റെ ദേഷ്യം ദേവസ്സി പ്രകട്ടമാക്കി…..

ദേവസ്സി : ഈ കുര്യൻ സാർ ഇപ്പൊ കൊച്ചിയിലാ താമസം…. മൂത്ത മോനു അവിടെ വില്ലയുണ്ട്… ഇപ്പൊ അവിടെയ… ആൾക്ക് ഷുഗറും പ്രഷറും ഒക്കെ ഉള്ള കൂട്ടത്തിലാ…ആൾക്ക് രണ്ട് മക്കളാ ഒരാണും പെണ്ണും…. രണ്ടു പേരും കല്യാണം കഴിഞ്ഞു അമേരിക്കയിലാ….. ഇവിടെ സാറും പിന്നെ ഹോം നഴ്സും മാത്രമേ ഉള്ളൂ… ഭാര്യ 10 കൊല്ലം മുന്നേ മരിച്ചു…

രാജു : ഓഹ്…

രാജുവിനോപ്പം റീനയും ദേവസ്സിയുടെ കഥയിലേക്ക് ശ്രദ്ധിച്ചു…

ദേവസ്സി : ഈ വീട് കുര്യൻ സാർ ജനിച്ചു വളർന്ന മണ്ണാണ്…. പോരാത്തതിന് ഈ മണ്ണിലാണ് ആളുടെ വല്ല്യപ്പനും വല്യമച്ചിയും അപ്പനും അമ്മച്ചിയും ഒക്കെ ഉറങ്ങുന്നത്… റപ്പായി മാപ്പളയുടെ ആഗ്രഹമായിരുന്നു മരിച്ചു കഴിഞ്ഞാൽ പള്ളിയിൽ വേണ്ട ആളുടെ മണ്ണിൽ കുഴിച്ചിട്ടാൽ മതിയെന്ന്…… അന്തോണിയും അത് പോലെ തന്നെ….ഈ കുര്യൻ സാറിനും അത് തന്ന ആഗ്രഹം പക്ഷെ മക്കൾ അതിനു സമ്മതിക്കില്ല….

രാജു : ഓഹ്

ദേവസ്സി : അപ്പൊ അത്രയും ആത്മബന്ധം ഉള്ളത് കൊണ്ടാണ് കുര്യൻ സാർ ഈ വീട് വിൽക്കാതെ സൂക്ഷിക്കുന്നത്…. പക്ഷെ ആൾതാമസമില്ലെങ്കിൽ കാട് പിടിക്കും പിന്നെ വീട് നശിക്കും….അത് കൊണ്ടാണ് വാടകയ്‌ക്ക് കൊടുക്കുന്നത് അല്ലാതെ ഇതീന്നു കിട്ടുന്ന കാശ് വേണ്ട ആൾക്ക് ജീവിക്കാൻ……

പാപ്പി : ഓഹ്…

ദേവസ്സി : കുടുംബമായിട്ടാണെങ്കിൽ വീട് വൃത്തി ആയി സൂക്ഷിക്കും… അല്ലാതെ ബാച്‌ലർസും അലമ്പ് പാർട്ടികളുമാണെങ്കിൽ വീടും നശിക്കും മണ്ണും….. അതാണ് നിങ്ങൾക്ക് തരുന്നത്… മുന്പും ഇവിടെ കുറെ പേര് വന്നിട്ട് പോയിട്ടുണ്ട്…. പക്ഷെ അധികം കാലം ആരും നിക്കാറില്ല.. കാരണം ഏലപ്പാറയിൽ അങ്ങനെ ആരുമില്ല… ആകെയുള്ളത് ഒരു പള്ളിയും പിന്നെ അഞ്ചാറു വീടുകളും….. അത് കൊണ്ട് തന്നെ ഈ പട്ടിക്കാട്ടിൽ ആരും വന്നു സ്ഥിരം നിക്കാറില്ല ഇവിടത്തുകാരൊഴിച്…..

രാജു : മം

ദേവസ്സി : താനെന്തോ നാട്ടിൽ കുഴപ്പം ഉണ്ടാക്കി വന്നതാണെന്നാ ഇവൻ പറഞ്ഞത്…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025