Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇളയമ്മയോടുള്ള പ്രതികാരം 2

 

ആദ്യം ഒക്കെ പഠിക്കാൻ ബുദ്ധിമുട്ടി എങ്കിലും അവളുടെ മുഖം ഓർമ വന്നപ്പോൾ ആവേശം ആയി…ആ ആവേശത്തിൽ ഇരുന്നു പഠിച്ചു… ഒന്നും ആലോചിക്കാതെ…

 

അങ്ങനെ 3 മാസം കഷ്ടപ്പെട്ടു പഠിച്ചു പരീക്ഷ എഴുതി…

 

ആദ്യത്തെ 2000 റാങ്ക്..അതായിരുന്നു മനസ്സിൽ… പരീക്ഷ കഴിഞ്ഞതോടെ ഞാൻ പിന്നെയും പഴയതുപോലെ ആയി…എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ട്..പേര് കിച്ചു…പറഞ്ഞു കാണുമല്ലോ..അവനു എല്ലാം അറിയാം….അവനും ഞാനും ഒരുമിച്ചാണ് പ്ലാൻ ഇടാൻ തുടങ്ങിയത്…

 

അങ്ങനെ ഒരു ദിവസം വീട്ടിൽ ഇരിക്കുമ്പോൾ ആണ് ‘അമ്മ എന്നോട് ഇളയമ്മയുടെ മുറി വൃത്തിയാക്കാൻ പറഞ്ഞത്…ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് ഞാൻ സമ്മതിച്ചു

 

ഞാൻ ആ മുറിയിൽ കയറി..നമ്മുടെ തറവാട്ടിലെ ഏറ്റവും വൃത്തി ഉള്ള മുറി ആയിരുന്നു അത്…ഇളയമ്മ അത്രയും വൃത്തിയോടെ ആണ് അത് കൊണ്ടുനടന്നത്…ഞാൻ ആ മുറിയിൽ കയറി വൃത്തിയാക്കാൻ തുടങ്ങി….അപ്പോഴാണ് എനിക്ക് ഒരു കൗതുകം തോന്നിയത്…ഞാൻ അവിടെയുള്ള അലമാര തുറന്നു…അതിൽ കുറെ സാധനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്…ഇളയമ്മയുടെ ഒരു ബ്രാ മാത്രമേ ഞാൻ നോക്കിയുള്ളൂ..

അത് തേടി കണ്ടുപിടിച്ചപ്പോൾ ആണ് എനിക്ക് അതിന്റെ ഇടയില്നിന്നും ഒരു ബാഗ് കിട്ടിയത്… ഒരു ചെറിയ പൈസ ഇട്ടുവയ്ക്കുന്ന ഒരു ബാഗ് ആയിരുന്നു..ഞാൻ അത് തുറന്നു നോക്കിയപ്പോൾ എനിക്ക് കിട്ടിയത്‌ ഒരു പെൻഡ്രൈവ് ആയിരുന്നു…പിന്നെ ഒന്നും നോക്കിയില്ല..ആ പെൻഡ്രൈവും എടുത്തു ഞാൻ മുറിയിൽ ചെന്നു എന്റെ കമ്പ്യൂട്ടറിൽ ഞാൻ കണക്ട് ചെയ്തു…എന്നാൽ അത് പാസ്സ്‌വേർഡ്‌ പ്രൊട്ടക്ടഡ് ആയിരുന്നു…അതുകൊണ്ടുതന്നെ അതിൽനിന്നും എനിക്ക് ഒന്നും കിട്ടിയില്ല…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025