Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇളയമ്മയോടുള്ള പ്രതികാരം 2

ഞാൻ പിന്നെയും ശശി ആയി…എന്നാൽ ഞാൻ ശ്രദ്ധിക്കാത്ത ഒരു കാര്യം ഉണ്ടായിരുന്നു..അവർ ചെന്നൈയിൽ പോയശേഷം പിന്നീട് എന്തൊക്കെയോ സംഭവിച്ചു…അവർ വിളിക്കാതെ ആയി..ആകെ വിളി അച്ഛനും മാമനും മാത്രം ആയി..എന്തോ സീരിയസ് ആയ കാര്യം ആണെന്ന് മാത്രം മനസ്സിലായി…

 

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മാമനും  2 വയസ്സുള്ള മോളും മാത്രം നാട്ടിലേക്ക് വന്നു…ഇളയമ്മ ഇല്ല..ഞാൻ സാധാരണ മിണ്ടാത്തതുകൊണ്ടു ഒന്നും പറഞ്ഞതുമില്ല…എന്നാൽ അച്ഛനും അമ്മയും സീരിയസ് ആയിട്ട് സംസാരിക്കുന്നത് മാത്രം ആണ് കണ്ടത്…

 

എനിക്ക് അതിൽ വോയ്സ് ഇല്ലാത്തതുകൊണ്ട് എനിക്ക് അതിൽ ഒരു റോളും ഇല്ല…

 

അപ്പോഴാണ് എന്റെ റിസൾട്ട് വന്നത്..കണ്ട എല്ലാരും ഞെട്ടി…989 ആയിരുന്നു റാങ്ക്..ആയിരത്തിനു ഉള്ളിൽ…അതേ വെല്ലുവിളി ഞാൻ ജയിച്ചിരിക്കുന്നു….

 

ഇത് കിച്ചുവിനോടും പറഞ്ഞപ്പോൾ അവനും ഹാപ്പി…അപ്പോഴാണ് അവൻ ഒരു കാര്യം പറഞ്ഞത്..

 

എടാ നീ ഒരു കാര്യം ആലോചിച്ചു നോക്കിയേ.ഇനി നീ ഈ റാങ്ക് കൊണ്ടുപോയാൽ അവൾ പറയില്ലേ പരീക്ഷയിൽ മാർക് കിട്ടാൻ വേണ്ടി ചെയ്തതാ എന്ന്…അവൾ ഇതല്ല ഇതിന്റെ അപ്പുറവും ചെയ്യും..അത് എനിക്കും അറിയാമായിരുന്നു…എന്നാൽ എന്നെ കുഴപ്പിച്ച മറ്റൊരു കാര്യം ഉണ്ടായിരുന്നു…ഇളയമ്മ കുറെ ആയിട്ട് മിസ്സിംഗ് ആണ്…ഒരു വിവരവും ഇല്ല…

 

പിന്നേം ഞാൻ ശശി..പഠിച്ചു പ്രതികാരം വീട്ടാം വന്നു കരുതിയ എന്റെ പ്ലാൻ ഫൈൽഡ്….അങ്ങനെ സങ്കടപ്പെട്ടു വീട്ടിലേക്ക് പോകുമ്പോഴാണ് ഞാൻ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025