Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇളയമ്മയോടുള്ള പ്രതികാരം 2

അപ്പോഴും ആ ടീച്ചറെ പറ്റിയുള്ള ചിന്തകൾ എന്റെ തലയിൽ നിന്നും പോയില്ല….ആരാ എന്താ എന്നൊന്നും അറിയില്ല..എന്നാൽ വല്ലാത്തൊരു അടുപ്പം തോന്നിയതുപോലെ…

 

എന്റെ വിചാരം എന്താണെന്ന് മനസ്സിലാക്കിയത് കൊണ്ടായിരിക്കും വാസു തുടങ്ങി..

 

” പേര് ഗായത്രി…നമ്മുടെ ടീച്ചർ ആണ്.. പുതിയത്..വീട് അടുത്ത് തന്നെ..പ്രായം ഒരു 27 കാണും…നമ്മളെക്കാൾ ഒരു 6 വയസു കൂടുതൽ..”

 

അത് കേട്ട ഞാൻ  അവനെ നോക്കി…

 

“എന്താ മോനെ..അനുരാഗം ആന്നോ.. അതിന്റെ കല്യാണം കഴിഞ്ഞിട്ട് 4 വർഷം ആയി..വെറുതെ അടി ഇരന്നു വാങ്ങേണ്ട…

”

 

“അല്ലെടാ..എനിക്ക് എന്തോ ഒരു നല്ല ബന്ധം പോലെ…ആരൊക്കെയോ ആയ പോലെ..എനിക്ക് അറിയില്ല..അതും പറഞ്ഞു ഞാൻ ഒരു കുപ്പി മുഴുവൻ അകത്താക്കി ഫ്ലാറ്റ് ആയി..

 

പിന്നീട് എല്ലാ ടീച്ചേർമാർക്കും എന്നെ നല്ല വില ആവാൻ തുടങ്ങി…എന്താ പറയുവ…എല്ലാർക്കും ഭയങ്കര മതിപ്പ്…ഗായത്രി ടീച്ചർ.. ഗായത്രി എന്നു വിളിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം ..ടീച്ചർ ആണെങ്കിൽ ഭയങ്കര ഫ്രൻഡ്‌ലി…എല്ലാരോടും നല്ല സംസാരവും ഒക്കെ ആയിരുന്നു…പതിയെ പതിയെ അവൾ നമ്മുടെ ഗ്യാങിലെ ഒരു അംഗത്തെ പോലെ ആയി…

 

നമ്മുക്ക് എല്ലാവർക്കും ഒരു ചേച്ചിയെ പോലെ ആയിരുന്നു…അതുകൊണ്ടു തന്നെ നമ്മൾ ചേച്ചിയുടെ വിലയും അവർക്ക് കൊടുത്തു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025