വൃത്തികെട്ട രീതിയിലാ റാഗ് ചെയ്യുന്നത്…പുതുതായിട്ടു വന്ന ഒരു ടീച്ചറെ വരെ അവർ വെറുതെ വിടുന്നില്ല…വേഗം വാ..”
അതുകേട്ടയുടൻ ഞാനും ഫൈസലും അങ്ങോട്ടെക്ക് പോയി..അപ്പോൾ അവിടെ കണ്ട കാഴച്ച കണ്ടു നമ്മൾ എല്ലാരും ഞെട്ടിപോയിരുന്നു…
പുതുതായിട്ടു വന്ന ടീച്ചർ ആണെന്ന് വ്യക്തം ആണ്…ഒരു ഓറഞ്ച് സാരി ആണ് ധരിച്ചിരിക്കുന്നത്..എന്നാൽ സാരിയുടെ മുൻവശം ആരോ വലിച്ചു താഴെ ഇട്ടിരുന്നു…ടീച്ചർ അവരുടെ കൈകൾ കൊണ്ട് ആണ് അവരുടെ വലിയ മാറിടങ്ങൾ മറച്ചു വച്ചത്….
അപ്പോഴാണ് അതിൽ ഉള്ള ഒരുവൻ ടീച്ചറുടെ സാരി അഴിക്കാൻ പോകുന്നത് കണ്ടത്..ഞാൻ വേഗം തന്നെ അവിടേക്ക് ഓടി….
പെട്ടെന്ന് ഓടി അടുത്ത ഞാൻ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി…വേഗം തന്നെ ടീച്ചറുടെ സാരി എടുത്തു ടീച്ചറെ പുതപ്പിച്ചു.. നമ്മള് ആണ് വന്നത് എന്നു കണ്ടതും അവർ ഓടിയിരുന്നു….
ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു…ഞാൻ വേഗം തന്നെ നമ്മുടെ ബാച്ചിൽ ഉള്ള പെണ്ണിനോട് ടീച്ചറെ കൊണ്ടുപോകാൻ പറഞ്ഞു….പോകുന്ന വഴിക്ക് ടീച്ചർ എന്നെ നോക്കി..ആ കണ്ണിൽ എന്റെ കണ്ണുകൊർത്തതും എന്തോ ഒരു കാന്തിക ശക്തി കോർത്തിയതുപോലെ തോന്നി…
ഞാൻ പെട്ടെന്ന് തന്നെ അവിടെ നിന്നും പോയി..
____________________________________
നമ്മുടെ ഹോസ്റ്റലിന്റെ ടെറസ് ആയിരുന്നു നമ്മുടെ സങ്കേതം…ഹോസ്റ്റൽ വാർടെൻ നമ്മുടെ ആൾ ആയതുകൊണ്ട് അയാലും നമ്മുടെ കൂടെ വെള്ളമടിക്ക് കൂടും…
