Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 6

സോജോ : പ്ഫാ മൈരേ നിന്റെ കൂടെ കൂടിയത് മുതൽ തുടങ്ങിയതാണ് എന്റെ കഷ്ടകാലം. സത്യം പറയ്. നീ പുതിയ വല്ല പ്രശ്നവും ഉണ്ടാക്കിയിട്ടുണ്ടോ???

ഞാൻ : ഇല്ലടാ…. ഇനി അനുവും ഞാനും തമ്മിൽ ഉള്ളത് ആരെങ്കിലും അറിഞ്ഞു കാനോ????

സോജോ : എന്നാൽ തീർന്നു. മൂന്ന് പേരും തീർന്നു…

സംസാരിച്ചു ഞങ്ങൾ പ്രിൻസിയുടെ റൂമിന്റെ മുന്നിൽ എത്തി. സാറ മാം ഞങ്ങളെയും കാത്ത് അവിടെ നിൽപ്പുണ്ട്. ഞങ്ങളെ കണ്ടതും അടിമുടി ഒന്ന് നോക്കി. അടുത്തു വന്നു ഒന്ന് കൂടി നോക്കി…. എന്നിട്ട് ബാഗിൽ നിന്നും മാമിന്റെ ചെറിയ സ്പ്രൈ തന്നു.

മാം : രാത്രി കൂതറ സാദനം അടിച്ചേച് വന്നിരിക്കുന്നു… ഈ സ്പ്രേ അടിക്ക്… നിനക്കീ താടിയൊന്നു ഷേവ് ചെയ്‌തൂടെ ഫൈസി….

അടിപൊളി. അപ്പോൾ എന്തോ മുട്ടൻ പണി വരുന്നുണ്ട്. മാം ഞങ്ങളെ കൊണ്ട് പ്രിൻസിയുടെ റൂമിൽ കയറി. ആഹാ എല്ലാവരും ഉണ്ടല്ലോ…PET, ശിവ, പ്രിൻസി, സാറാ മാം, എന്റമ്മോ ഡീ നില്കുന്നു അനു….. ശിവ സർ എന്നെ രൂക്ഷമായി ഒന്ന് നോക്കി. അനു എന്നെ നോക്കുന്നതെ ഇല്ല… ഊമ്പിയല്ലോ പടച്ചോനെ….

“ടാ പ്രിൻസിയുടെ കയ്യിൽ ഒരു എൻവലപ്പ് കണ്ടോ. പുതിയ പണി വരുന്നുണ്ട്…”

സോജോ എന്റെ കാതിൽ പതിയെ പറഞ്ഞു. അതേല്ലോ മൈര് അങ്ങേരുടെ കയ്യിൽ അടുത്ത പണിക്കുള്ള വക ഞാൻ കാണുന്നുണ്ട്….

പ്രിൻസി : എന്താണ് സോജോ, ഫൈസൽ. രണ്ട് പേരും വീട്ടിൽ തന്നെ കൂടാൻ ആണോ പ്ലാൻ….

“ നീ അല്ലെ നായിന്റെ മോനെ വീട്ടിൽ ഇരുത്തിച്ചത്. എന്നിട്ടിപ്പോ ഡയലോഗ് അടിക്കുന്നോ?”

ഞാൻ മനസ്സിൽ പറഞ്ഞു. സോജോ എന്നെ നോക്കി ചുണ്ട് കോട്ടി ചിരിച്ചു.

നീയും അതാണല്ലേ മനസ്സിൽ വിചാരിച്ചത്….

ഞങ്ങൾ കണ്ണ്‌ കൊണ്ട് സംസാരിച്ചു…..

പ്രിൻസി : രണ്ട് പേരുടേം ഭാവിയെ കുറിച്ച് ഓർത്തു, ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തിയിട്ടുണ്ട്. നിങ്ങള്ക്ക് രണ്ട് പേർക്കും നാളെ മുതൽ ക്ലാസ്സിൽ വരാം. പക്ഷെ നിങ്ങൾ മാപ്പ് പറഞ്ഞു കൊണ്ടുള്ള ഈ ലെറ്ററിൽ സൈൻ ചെയ്യണം. ഈ സെമെസ്റ്റർ തീരുന്ന വരെ അത് നോട്ടീസ് ബോർഡിൽ കിടക്കും. എന്താ ഓക്കേ ആണോ രണ്ടാൾക്കും….

“ ഓക്കേ ആണ് സർ. താങ്ക്സ് സർ…… “ ഞാൻ ചാടിക്കേറി പറഞ്ഞു.

“നായിന്റെ മോൻ… “ ഇപ്പോ സോജോ ആണ്, എന്നെ കുറിച്ചാണ്….

എനിക്ക് ഒറ്റ ചിന്തയെ ഒള്ളു. അനുവിനെ കാണാൻ ഫ്രൈഡേ വരെ കാത്തിരിക്കേണ്ടല്ലോ എന്നും കോളേജിൽ വെച്ചും കാണാം. ഒപ്പിടാനുള്ള സ്ഥലത്തെല്ലാം ഒപ്പിട്ടു. നോട്ടീസ് ബോഡിന്റെ കണ്ണായ ഭാഗം എന്റെയും സോജോയുടെയും ഫോട്ടോയടകമുള്ള മാപ്പേഴുതിയ കത്ത് സ്ഥാനം പിടിച്ചു വരുന്നവനും പോകുന്നവനും എല്ലാം ഇനി അതിൽ നോക്കും. പോട്ടെ പുല്ല്… എന്ത് മൈരായാലും അനുവിനെ കാണാലോ അത് മതി.

പ്രിൻസിയുടെ റൂമിൽ നിന്നും പുറത്തിറങ്ങിയതും സാറാ മം ഞങ്ങളെ വിളിച്ചു. ഒപ്പം അനുവും ഉണ്ട്.

സാറാ മാം : രണ്ട് പേരോടും കൂടി പറയുവാ… ഇത് അവസാനത്തെ ആണ്. ഇനി നിനക്കൊന്നും വേണ്ടി സംസാരിക്കാൻ എന്നെ കിട്ടൂല. നിന്നക്കൊക്കെ വേണ്ടി ഞാൻ കെട്ട ചീത്തയുടെ പകുതി പോലും ഞാൻ എന്റെ ഇത്രയും കാലത്തിനിടക്ക് എനിക്ക് വേണ്ടി കേട്ടിട്ടില്ല…

സോജോ : ഇത് മാം എപ്പോഴും പറയുന്നതല്ലേ…

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025