Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 6

ഹിബ എന്റെ മുഖം കോരിയെടുത്തു…..

ഹിബ : എന്നോടു ഇങ്ങൾക്ക് ദേഷ്യണ്ടോ.? ഫൈസി എന്നെ വിട്ടു പോക്കൂലാന്ന് പറ ഫൈസി…..

ഞാൻ : നീ എന്റെ പെണ്ണാണ്. എന്നെ വിശ്വസിച്ചു വന്ന പെണ്ണ്. എന്തിന്റെ പേരിലും നിന്നെ വിട്ട് ഞാൻ പോവില്ല… എന്റെ ജീവൻ തുടിക്കുന്ന കാലത്തോളം നീ എന്റെ പെണ്ണാണ്….

ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. ലൈബ്രറിയിലെ എന്റെ രൂപം എനിക്ക് മുന്നിൽ തെളിഞ്ഞു വന്നു…..

പോക്കറ്റിൽ കിടക്കുന്ന ഫോണിന്റെ വൈബ്രേഷൻ ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.

അനു കാളിങ്…..

ഞാൻ വേഗം പുറത്തേക്കിറങ്ങി. ആരും പെട്ടന്ന് ശ്രദ്ധിക്കാത്ത ഒരു മൂലയിലേക്ക് മാറി കാൾ എടുത്തു….

ഞാൻ : ഹലോ…..

അനു : നിനക്ക് ഭ്രാന്താണോ?????

ഞാൻ : ചെറിയ ഒരു ഭ്രാന്ത്‌ ഇല്ലാതില്ല…. കാര്യം പറ

അനു : നീ എന്തെല്ലാം ആണെടാ ചെയ്തു വെച്ചിരിക്കുന്നത്…. ഇതൊക്കെ നിന്റെ വീട്ടിൽ അറിഞ്ഞാൽ?

ഞാൻ : വെയിറ്റ്, ഫോണിലൂടെ പറയാൻ പറ്റിയ കാര്യം അല്ല ഞാൻ രാത്രി വീട്ടിൽ വരാം. നമുക്ക് നേരിട്ട് സംസാരിക്കാം… ഓക്കേ.

അനു : ടാ…….

ഞാൻ : ഒന്ന് കൊണ്ടും പേടിക്കണ്ട…. ഞാൻ അല്ലെ പറയുന്നത്….

അനു : ഓക്കേ…..

നമ്മൾ നല്ല കാര്യം ചെയ്യുമ്പോൾ നമ്മൾ പോലുമറിയാതെ നമ്മളുടെ ചുണ്ടുകളിലൊരു ചെറു പുഞ്ചിരി വിരിയാറുണ്ട്. ഇല്ലേ??? എന്റെ ചുണ്ടിലും അതേ ചിരിയാണിപ്പോൾ…….
+++

ഹിബ ഇപ്പോഴും എന്നെ കെട്ടിപ്പിടിച്ചു നിൽക്കുകയാണ്. എന്റെയും കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്. ഹിബയുടെ കണ്ണുനീർതുള്ളികൾ എന്റെ നെഞ്ചിനെ നനച്ചു. ഞാൻ അവളുടെ മുഖം ഉയർത്തി.

ഞാൻ : നമുക്കിത് അവസാനിപ്പിക്കേണ്ടേ ഹിബ മോളേ….വാ നിനക്ക് ഞാൻ ചിലത് കാണിച്ചു തരാം…..

++++++++++

വൈകുന്നേരം വീട്ടിൽ എത്തിയതും, കാർ ശബ്ദം കെട്ടായിരിക്കും ഹിബ പെട്ടന്ന് തന്നെ വാതിൽ തുറന്നു. ഓടി വന്നു എന്റെ മേൽ ചാടി കയറി. കുരിപ്പ് നല്ല സന്തോഷത്തിൽ ആണ്. ചാടി കയറിയതും എന്റെ പിൻ കഴുത്തിൽ ഒരു കടി…

ഔഫ്……

“ആരെങ്കിലും കാണും പെണ്ണെ…..”

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025