Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 6

ഫോൺ വെച്ചു ഞാൻ വേഗം പോയി കുളിച്ചു. പെട്ടന്ന് റെഡി ആയി ബസ് സ്റ്റാൻഡിണ് പിന്നിൽ കാർ പാർക്ക്‌ ചെയ്തു നിന്നു.

സമയം 6 കഴിഞ്ഞിരിക്കുന്നു. ഹിബാക്കെന്നോട് എന്തോ പാരായണ ഉണ്ടെന്നു പറഞ്ഞു. അതെന്താണ് എന്നറിയാതെ എന്നൊക്കൊരു സമാധാനവും ഇല്ല. പക്ഷെ റോണി തന്ന വിവരങ്ങൾ വെച്ചു കാര്യങ്ങൾ ഒരു വഴിക്ക് എത്തിക്കണം. ഉത്സവത്തിന് ഇനി ഒരാഴ്ച കൂടിയേ ഒള്ളു. അതിനുള്ളിൽ ചൈയ്ഹ് തീർക്കാൻ കൊട്ടക്കണക്കിന് പണികൾ ഉണ്ട്. ടേബിളിൽ ഇരിക്കുന്ന മൊബൈൽ ശബ്ധിച്ചു… വാട്സ്ആപ് മെസ്സേജ് ആണ് ഞാൻ ഫോൺ എടുത്തു നോക്കി…..

“ഇന്ന് വരുന്നില്ലേ?????? “

ശ്യാമള ചേച്ചിയുടെ വോയിസ് മെസ്സേജ്. ആരാധനയുടെ ബർത്ഡേ കഴിഞ്ഞത് മുതൽ ചേച്ചി എന്റെ ഉറ്റ ചങ്ക് ആയി മാറി. എനിക്ക് അനുവിനോടുള്ള സ്നേഹം അവർക്കെന്നോടുള്ള മതിപ്പ് കൂട്ടിഎന്ന് വേണം പറയാൻ. അനുവിനെ ചേച്ചിക്ക് മോളെപോൽ അല്ല മോൾ തന്നെ ആണ്. അത് കൊക്ഡ് തന്നെ അനുവിനെ കെയർ എന്നെ ചേച്ചിക്ക് വല്ല്യ കാര്യമായി.

അനു പറഞ്ഞത് പോലെ ചേച്ചി ഒരു അസാധ്യ ഐറ്റം ആണ്. നാവിനു കണ്ട്രോൾ എന്ന് പറയുന്ന സാധനം ഇല്ല. വായിൽ വരുന്നത് അപ്പടി പറയും. ബർത്ഡേ കഴിഞ്ഞതോടെ എന്നോടുള്ള അവരുടെ പെരുമാറ്റം തന്നെ മാറി. ഇടക്കെല്ലാം വിളിക്കും, അതിനു സമയമൊന്നും ഇല്ല, ചിലപ്പോൾ നട്ടപ്പാതിരക്ക് എല്ലാം ആയിരിക്കും. എന്തായലും ചേച്ചി ഉള്ളത് കൊണ്ട് വേറെയും ചില ഉപകാരങ്ങൾ ഉണ്ട്. അത് ഞാൻ പിന്നേ പറയാം…. ഞാൻ ചേച്ചിക്ക് റിപ്ലൈ അയച്ചു…

“ ദാ ഇറങ്ങുവാ ചേച്ചി… എന്തേലും കൊണ്ടു വരണോ???? “

ചേച്ചി : മക്കൾ പെട്ടന്ന് ഇങ്ങു പോര് അത് മതി…..

ഞാൻ ഓക്കേ ഇന്നു ടൈപ്പ് ചെയ്തു അയച്ചു…. വാച്ചിലേക്ക് ഒന്ന് കൂടി നോക്കി. സമയം 7 കഴിഞ്ഞു. ഇപ്പോൾ ഇവളിത് എന്നെ പോസ്റ്റ്‌ ആക്കുകയാണോ??? ഞാൻ അനുവിനെ വിളിച്ചു. അനു കാൾ കട്ട്‌ ചെയ്തു. ഒപ്പം വെയിറ്റ് എന്നൊരു മെസ്സേജ് വന്നു… ഞാൻ വീണ്ടും അക്ഷമനായി കാത്തിരുന്നു.

15 മിനുട്ട് കഴിഞ്ഞിട്ടാണ് പിന്നെ അനു വിളിച്ചത്… ഞാൻ കാൾ അറ്റന്റ് ചെയ്തു….

ഞാൻ : നീ പകരത്തിനു പകരം വീട്ടുകയാണോ അനു

അനു : അല്ലേടാ… ഇറങ്ങുന്ന വഴി ശിവ സാറിന്റെ മുന്നിൽ പെട്ടു പിന്നേ ഊരാൻ ഇത്തിരി പാടായിരുന്നു…..

ഞാൻ : ആ നായിന്റെ മോൻ…..

അനു : ഫൈസി…….. ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്, ഇതുപോലുള്ള വാക്കുകൾ പറയരുത് എന്ന്….

ഞാൻ : അയ്യോ പറയുന്നില്ല…. നീ ഇതെവിടാ….

അനു : കാത്തിരിക്കൂ മോനു…..

ഇതും പറഞ്ഞു കൊണ്ട് അനു കാറിന്റെ ഡോർ തുറന്നു അകത്തു കയറി….

ഞാൻ : ആഹാ ഇവിടെ ഉണ്ടായിരുന്നു അല്ലെ…..

അനു : എന്റെ കൊച്ച് കാത്തിരുന്നു മടുത്തോ…?

ഞാൻ അതിനു ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. അനുവിനെ അന്ന് കാണാൻ നല്ല ചന്തം. നനഞ്ഞ ചുണ്ടുകളിലെ നിറഞ്ഞ പുഞ്ചിരി, നീല ചുരിദാറിനെ കീറി മുറിക്കാൻ വെമ്പുന്നത് പോൽ മുലയും… അനു കീഴ്ച്ചുണ്ട് വീണ്ടും നനച്ചു….

അനു : എന്താടാ… നോക്കുന്നത് ആദ്യായിട്ടാണോ കാണുന്നത്…..

ഞാൻ : ഹെഹെ ആദ്യായിട്ടൊന്നും അല്ല… പക്ഷെ ഇന്ന് എന്തോ ഒരു പ്രത്യേക മൊഞ്ചാണ്….. ആ പിന്നേ എന്റെ ഇക്കാക്കാന്റെ വൈഫ്‌ ഗൾഫിൽ ന്നു വരും മറ്റന്നാൾ, അവൻ എന്നോടുള്ള കുറച്ചു സാധനങ്ങൾ മേടിക്കാൻ പറഞ്ഞിരുന്നു. അങ്ങു മേടിക്കണം. അത് കഴിഞ്ഞു നേരെ പോകാം ഓക്കേ….

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025