Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 6

സാറാ മാം :അതേ ടാ, എന്നെ പറഞ്ഞാൽ മതിയല്ലോ… ടാ ഇന്ന് മുതൽ ഒരു കച്ചറക്കും നിൽക്കരുത്. ഞാൻ കയ്യും കാലും പിടിച്ചിട്ടാണ് നിന്റെ ഒക്കെ സസ്പെൻഷൻ മാറ്റിയത്. നിങ്ങൾക്കറിയാല്ലോ ശിവ സർ ഒക്കെ എന്തെങ്കിലും കിട്ടാൻ നില്കുവാണ്. അടുത്തത് ഡിസ്മിസൽ ആയിരിക്കും…. മനസ്സിലായലോ….

ഞാൻ : സത്യം. ഇന്ന് മുതൽ ഒരു കച്ചറക്കും ഞങ്ങൾ നിൽക്കില്ല സത്യം… Alla ഇത് പുതിയ മിസ്സ്‌ ആണോ ഇത് വരെ കണ്ടിട്ടില്ലാലോ…

സാറാ മാം : മോനെ ഫൈസി… എല്ലാരേം ഊളയാകുന്ന പോലെ എന്നെ ഊള ആക്കല്ലേ….

എനിക്കൊന്ന് ഊറി ചിരിക്കാനെ ആയുള്ളൂ….

സാറാ മാം : പിന്നേ ഫൈസി നിന്നോട് ഫുട്ബാൾ ക്യാമ്പിന് ജോയിൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. അപ്പോൾ നാളെ മുതൽ ക്ലാസ്സിൽ വന്നോണം. ആ പിന്നെ നിങ്ങൾ റാഗിംഗ് രക്ഷിച്ച അ പെൺകുട്ടികളെ കാണുകയാണെകിൽ, കാണുകയാണെങ്കിൽ മാത്രം ഒരു താങ്ക്സ് പറഞ്ഞേക്ക്. അവരെ കൂടി റിക്വസ്റ്റ് ചെയ്യിപ്പിച്ചിട്ടാണ് ഇതൊക്കെ ചെയ്തത്…

ആരാധനയുടെ ബിർത്തഡേ ഭാഗ്യം കൊണ്ടു വരുന്നത് പോലെ ആയിരുന്നു എനിക്ക്. അന്ന് രാത്രി അനു എന്നെ വിളിച്ചു. ഞാൻ കൊടുത്ത മൊബൈലിൽ അതും വീഡിയോ കാൾ.

അനു : വല്ല്യ കളിക്കാരൻ ആണല്ലേ…..

ഞാൻ : എന്ത് കളിയാണ് ഉദ്ദേശച്ചത്….

അനു : ആ കളിയല്ല ഞാൻ ഫുട്ബാളിന്റെ കാര്യമാ പറഞ്ഞത്…

ഞാൻ : how???

അനു :സാറാ മാഡം കുറെ ആയിരുന്നു നിങ്ങൾക്ക് വരണ്ടി പ്രിൻസിയോട് പറഞ്ഞിരുന്നു. അതിബറ്റ് കൂടെ നിന്നെ ടീമിന് ആവിശ്യം ഉണ്ട് എന്ന് കൂടി ആയപ്പോൾ പ്രിൻസി ഒന്ന് അയാഞ്ഞതാ….

ഞാൻ : ഓഹോ അപ്പോൾ അങ്ങന ഒരു സംഭവം കൂടി ഉണ്ടല്ലേ…. അതെന്തായാലും ഇനിയെന്നും നിന്നെ കാണാല്ലോ…

അനു : കാണുന്നതൊക്കെ ഓക്കേ ഞാൻ എല്ലാ നോട്സും അയച്ചിട്ടുണ്ട് അതെലാം പ്രിന്റ് എടുത്തു. എല്ലാം പഠിച്ചു വരുന്ന ഇന്റെർണൽ എക്സമിനു പാസ് ആയാലേ ഇനി എന്റെ മോനു ഞാൻ കളി തരു…..

ഞാൻ : ദേ പെണ്ണെ ഒരുമാതിരി പണി ചെയ്യരുത് ട്ടോ…

അനു പറഞ്ഞത് സത്യമായിരുന്നു. അടുത്ത തവണ വീക്ക്‌ എൻഡിൽ അവൾ എന്നെ വീട്ടിൽ പോലും കയറ്റിയില്ല. ഞാൻ കുത്തിയിരുന്നു പഠിത്തം തുടങ്ങി. അതിനിടയിൽ അനുവിന്റെ വക്കീലിനെ വിളിച്ചു. വക്കീൽ പറഞ്ഞത് പ്രകാരം കേസിൽ അനു തോൽക്കാനുള്ള സാധ്യത കൂടുതലാണ്.

അമ്മ എന്ന പ്രിവിലേജ് മാത്രം വെച്ചു കേസ് ജയിക്കാൻ കഴിയില്ലെന്നാണ് അങ്ങേരു പറഞ്ഞത്. ഞാൻ എന്റെ ബ്രദർ ഫായിസിനെ വിളിച്ചു. അവനു ദുബൈയിൽ ബിസിനെസ് ആണ്. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ഞാൻ അവനെ ആണ് വിളിക്കാറ്. അവന്റെ ഒരു ചുറ്റികളിയുടെ തെളിവുകൾ എന്റെ കയ്യിൽ ഉള്ളത് കൊണ്ട് ഞാൻ എന്ത് പറഞ്ഞാലും ചെയ്തു തരും. ഇല്ലങ്കിൽ ഞാൻ അത് അവന്റെ വൈഫ്, ഞാൻ ഇത്താത്ത എന്ന് വിളിക്കുന്ന റാഷിത്താനേ കാണിക്കും എന്നൊരു ഭീഷണിയിടും….

അവനറിയാം ഞാൻ അത് കാണിക്കില്ല എന്ന്. എനിക്കറിയാം ഈ ഭീഷണി ഇല്ലങ്കിലും അവൻ എനിക്ക് വേണ്ടത് ചെയ്തു തരും എന്നും. പക്ഷെ സഹോദരങ്ങൾക്കിടയിലെ ആ ഒരു കളി അതൊരു രസം… അനുവിനെ കുറിച്ച് ആദ്യമേ ഞാൻ അവനോട് പറഞ്ഞിരുന്നു… ഇപ്പോൾ…

ഞാൻ : ഡാ എനിക്ക് ഒരു ഹെൽപ്പ് വേണം… ഞാൻ പറഞ്ഞില്ലേ അനു. ചെറിയൊരു പ്രശനം ഉണ്ട്. നിന്നെ ഞാൻ വക്കീലുമായി സംസാരിച്ചപ്പോൾ നിന്നെ കൊണ്ട് അത് ശരിയാക്കാൻ പറ്റും…

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025