Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ചിന്നു 2

” മോനെ അച്ചു …. അപ്പം തിന്നാൽ പോരെ കുഴി എന്നാണോ …… നീ എന്നോട് ഒരു ഹെല്പ് ചോദിച്ചു …. അതിന്റെ ഒക്കെ ഒരു ഇൻവെസ്റ്റിഗേഷൻ ആണെന്ന് കൂട്ടിക്കോ ….”

ഫോണിൽ നിന്ന് കണ്ണെടുക്കാതെ തന്നെ അർജുൻ അവനോടു ” താങ്ക്സ് മച്ചു …. നീ ഇത്ര ഫാസ്റ്റ് ആണെന്ന് ഞാൻ കരുതി ഇല്ലെടാ …. നീ പൊന്നപ്പൻ അല്ലടാ … തങ്കപ്പനാ തങ്കപ്പൻ ” ….. എന്നും പറഞ്ഞു അർജുൻ വിഷ്ണുനെ അമർത്തി ചുംബിച്ചു …… ഈ ഡയലോഗ് ഉം അടിച്ചു ഉമ്മ കൊടുക്കുമെന്ന് വിഷ്ണു പ്രെദീക്ഷിച്ചുമില്ല …. ഇതെല്ലം കണ്ടു കൊണ്ട് സമീപത്തു ഇരിക്കുന്ന ആള്ക്കാര് ചിരികേം ചെയ്തു …..

മുഖം അമർത്തി തുടച്ചു കൊണ്ട് വിഷ്ണു ” എന്തോന്നടെ ഇത് …. മനുഷനെ നാണം കെടുത്തുമല്ലോ നീ ” ….

കള്ളാ ചിരിയോടെ അർജുൻ …. ” സന്തോഷം കൊണ്ടാണ് അളിയാ …. നീയാടാ നന്പൻ ….

രണ്ടു പേരും ചിരിയും കളിയുമായി അവിടെ ചെലവഴിച്ച ശേഷം പിരിഞ്ഞു.

പിറ്റേ ദിവസം രാവിലെ തന്നെ വിഷ്ണു അർജുന്റെ വീട്ടിൽ ഹാജർ അയി …..
കാളിങ് ബെൽ അമർത്തി അകത്തു കടന്ന വിഷ്ണു ” ഡാ അച്ചുവേ ….. ഉറക്കെ വിളിച്ചു …. അവന്റെ വിളി കേട്ട് ലളിതാമ്മ അടുക്കൽ നിന്ന് വെളിലേക്ക് വന്നു …. ” ഹാ വിഷ്ണു എവിടെയാ …. നിന്നെ ഇങ്ങോട് കണ്ടിട്ട് കൊറേ നാൾ ആയല്ലോ ….”

വിഷ്ണു : ആയോ കൊറച്ചു തിരക്ക് ഒകെ ഉണ്ടായിരുന്നു അമ്മെ ….. നമ്മടെ കൺസ്ട്രക്ഷൻ ഒക്കെ സ്റ്റാർട്ട് ചെയ്യാൻ പോവല്ലേ , അതിൻറേതായ തിരക്ക് …. അവൻ എന്തിയെ അമ്മെ , രാവിലെ വിവേകേട്ടന്റെ അടുത്ത് പോണം എന്ന് പറഞ്ഞിട് അവൻ എണീച്ചില്ലേ ,

ലളിത വിഷ്ണുന്റെ അടുക്കൽ വന്ന് ഇരുന്നു കൊണ്ട് ” ഇല്ലടാ അവൻ കുളിക്കാൻ കേറീട്ടുണ്ട് …. നീ വല്ലോം കഴിച്ചിട്ടാണോ ഇറങ്ങിയേ …..

ഇല്ല ലളിതമെ ….. ഇബിടെ ഇന്നെന്താ രാവിലെ ? ലളിതാമ്മയുടെ പാചക വിരുത് അറിയാവുന്ന വിഷ്ണു സ്വല്പം കൊതിയോടെ തന്നെ തീൻ മേശയിലേക്കു ഒന്ന് എത്തി നോക്കി മണപ്പിച്ചു കാണിച്ചു …..

വിഷ്ണുന്റെ ചേഷ്ടികൾ കണ്ടു ചിരിച്ചോണ്ട് ലളിതാമ്മ …… നീ എത്തി വലിഞ്ഞ മണം പിടിക്കാൻ നിക്കാണ്ട് അവിടെ പോയി ഇരിക്കെടാ …. ഇന്ന് അപ്പോം മുട്ട കറി യുമാ …. അത് കേട്ടപാടെ വിഷ്ണു ഡൈനിങ്ങ് ടേബിൾ ലേക്ക് ഓടി ….. ഒരു പ്ലേറ്റ് എടുത്ത് കൊണ്ട് വിഷ്ണു അവന്റെ ആക്രമണം ആരംഭിച്ചിരുന്നു …. കുളിച്ചു റെഡി അയി ഒരു കറുത്ത കുർത്തയും ജീൻസും അണിഞ്ഞു താഴേക്ക് ഇറങ്ങി കാണുന്നത് തീൻ മേശയിൽ ഇരുന്നു അപ്പത്തിനോടും മുട്ട കറി യോടും മല്ലിടുന്ന വിഷ്ണുനെയാണ് …….ഇത് ഒക്കെ കണ്ടു അവന്റെ അടുക്കൽ ചെന്ന് അവനെ ഒന്ന് നോക്കിട്ട് അവന്റെ അമ്മെനോട് ” എനിക്ക് കഴിക്കാൻ എന്തേലും ബാക്കി കാണുവോമ്മേ ” ?

ലളിതാമ്മ ചിരിച്ചോണ്ട് …. ” ഇരുന്നു കഴിക്കേടാ ഇവിടെ ഇല്ലേൽ വേണേൽ ചുട്ടു തരാം ….. ഇത് കഴിച്ചു വേഗം ഇറങ്ങാൻ നോക്ക് നീ ……

അതിനു ശേഷം ലളിതാമ്മ വിഷ്ണുന്റെ തലേൽ തടവി കൊണ്ട് അവനെ കണ്ടു പടിക്കെടാ …. എന്ത് ഹാപ്പി ആയിട്ട് അവൻ ഇരുന്നു കഴിക്കുന്നേ ഒരു കുറ്റവും പറയണ്ട് …… ഇതെല്ലാം കേട്ട് ചിരിയോടെ വിഷ്ണു അടുത്ത ഒരു അപ്പോം കൂടി അവന്റെ പ്ലേറ്റിൽ എടുത്ത് ഇട്ടു ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025