Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ചിന്നു 2

എന്റെ ചിന്നു 2

Ente Chinnu Part 2

 

“മ്ര്രർ മ്ര്രർ ……..” സുഖ നിദ്രയിൽ ആയിരുന്ന അർജ്ജുൻ മൊബൈൽ വൈബ്രേഷൻ കെട്ടൊണ്ടാണ് എഴുന്നേറ്റത് , ഉറക്ക ചുവടോടെ മൊബൈലിലേക്ക് നോക്കി … വിഷ്ണു കാളിങ്

“എന്താടാ പന്നി …. രാവിലെ ഉറങ്ങാനും സമ്മതിക്കില്ലേ …”
അപ്പുറത് ചിരിയോടെ വിഷ്ണു ” ഹാ നീ ഇങ്ങനെ കിടന്നു ഒറങ്ങിക്കോ .. എടാ ആ ഹരി അങ്കിൾ ന്റെ പ്ലാനും 3d ഒക്കെ റെഡി ആയിട്ടുണ്ട് …. നീ ഇങ്ങനെ ഒരു ഉഷാറില്ലാതെ നടന്നാ ഫസ്റ്റ് വർക്ക് തന്നെ മൂഞ്ചി പോവുമേ , സർ നോട് അതിന്റെ 3d ഒന്ന് ഉണ്ടാകാൻ പറഞ്ഞപ്പോ ടൈം ഇല്ലാലോ അതോണ്ട് ഞൻ തന്നെ കുത്തി ഇരുന്നു ഒരെണ്ണം ഉണ്ടകിട്ടുന്ദ് , അത് ഒന്ന് കൊണ്ട് കാണിക്കാൻ വേണ്ടീട് എങ്കിലും കൂടെ വരുമോടാ തെണ്ടി ?”

ചാടി എണീച് അർജുൻ ” ങേ നീ 3d പ്ലാൻ ഉണ്ടാക്കിയാ ….. നിക്ക് നിക്ക് ഞാൻ ദേ ഇപ്പോ എത്തി ….”
ഫോൺ കട്ട് ചെയ്ത അർജുൻ ഫ്രഷ് ആകാൻ പോയി …. അവൻ എന്ത് മണ്ടത്തരം ആണോ ഉണ്ടാക്കി വെച്ചേക്കുന്നത് എന്തോ … എന്ന് മനസിൽ ഓർത്തൊണ്ട ബ്രഷ് ചെയ്ത തുടങ്ങി

എല്ലാം കഴിഞ്ഞ് താഴേക്ക് ചെന്ന് അവന്റെ അമ്മയെ നീട്ടി വിളിച്ചു ‘അമ്മേ ചായ ”
ഹാ പുത്രന് എന്ത് പറ്റി രാവിലെ ഒക്കെ എണീച് വരാൻ …. അല്ലേൽ മൂട്ടിൽ വെയില് തട്ടിയാൽ പോലും എണീക്കുന്നെ അല്ലാലോ …. ചിരിച്ചു കൊണ്ട് കൈയിൽ ഒരു ചായയും കൊണ്ട് അർജുന്റെ അടുത്തേക്ക് ലളിതാമ്മ ചെന്നു …. ചായ വാങ്ങുമ്പോ അവൻ അവന്റെ അമ്മയുടെ സൗന്ദര്യം കണ്ടു കള്ള ചിരിയോടെ ചോദിച്ചു ” ലളിത കുട്ടിയെ ഇന്നെന്താ വല്ല കല്യാണം ഉണ്ടോ കുളിച്ച ചുന്ദരി അയി ദേവിയെ പോലെ എവിടെ പോവാ ”
പോടാ ചെറുക്കാ…. രാവിലെ അമ്പലത്തിൽ ഒന്ന് പോയിട്ടു വന്നതേ ഉള്ളു ….. പിന്നെ നിന്നെ അച്ഛൻ തിരക്കി ആയിരുന്നു , ഇന്നലെ നീ നേരത്തെ കിടന്നു ഉറങ്ങിതു കൊണ്ട് അച്ഛന് രാവിലെ നിന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്
ഒരു കവിൾ ചായ മോത്തി കൊണ്ട് അർജുൻ ” എന്ത് പറ്റി അമ്മെ എന്തേലും അത്യാവശ്യം ഉള്ള കാര്യം ആണോ …. എനിക്ക് ഇപ്പോ ആ വിഷ്ണുന്റെ അടുത്ത് വരെ ഒന്ന് പോണം അത് കഴിഞ്ഞ ഹരി അങ്കിൾ ന്റെ അടുത്തും പോയി ആ പ്ലാൻ ഒന്ന് കൺഫേം ചെയ്യണം …. അടുത്ത മാസത്തോടെ ആ വർക്ക് സ്റ്റാർട്ട് ചെയ്യാനാ ഉദ്ദേശിച്ചേക്കുന്നേ ….. എന്തോ ചെറിയൊരു ടെൻഷൻ ഒക്കെ തോന്നുന്നുണ്ട് ….

“പേടിക്കേണ്ട കണ്ണാ …. മോൻ എന്ത് കാര്യോം ഉത്സാഹത്തോടെ അത് നേടണം എന്ന് കരുതി തന്നെ ചെയ്ത നോക്ക് .. എങ്കിൽ അത് നേടുക തന്നെ ചെയ്യും …. ആദ്യത്തെ വർക്ക് അല്ലെ അതിന്റെതായ ബുദ്ധിമുട്ടുകൾ ഒക്കെ തോന്നും അതൊക്കെ പെട്ടെന്ന് തന്നെ മാറുകേം ചെയ്യുമേട്ടോ …. ‘അമ്മ മോന്റെ കൂടെ ഉ ഉണ്ടെടാ ….

“ഹാ സാക്ഷാൽ ദേവി തന്നെ കൂടെ ഉള്ളപ്പോ പിന്നെ എന്തിനു ടെൻഷൻ അടിക്കണം അല്ലെ അമ്മെ ” ചിരിയോടെ ലളിതാമ്മേടെ മൂകത നോക്കി പറഞ്ഞ അർജുന്റെ ഫോൺ റിങ് ചെയ്തു വിഷ്ണു കാളിങ്

” എടാ എപ്പഴാ നീ എത്തുന്നേ …. എനിക്ക് ഉച്ച കഴിഞ്ഞ വേറെ ഒരു സ്ഥലത്തു പോവാൻ ഉള്ളതാ ….ഫോൺ എടുത്ത വഴിക്ക് തന്നെ വിഷ്ണു മൊഴിഞ്ഞു …. ” ഹാ ഞൻ ഇപ്പോ ഇറങ്ങുമെടാഈ ചായ ഒന്ന് കുടിച്ചോട്ടെ …..ഫോൺ കട്ട് ചെയ്ത് ബാക്കി ഉള്ള ചായ കുടിച്ച തീർത്ത കപ്പ് അവന്റെ അമ്മക്ക് നീട്ടി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025