Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ചിന്നു 2

ആ സമയത്താണ് അർജുന്റെ സ്വാപ്ങ്ങളിലേക്കു ഒരു സുന്ദരി കടന്നു വരുന്നത് …. മുഖം അത്ര വ്യക്തമല്ല …… മഴയത് മഴത്തുള്ളികൾ തെറിപ്പിച്ച കൊണ്ട് നടന്നു വരുന്ന ഒരു സുന്ദരി ….വ്യക്തമായി ഒരു രൂപം ഇല്ലെങ്കിലും അവളുടെ നുണ കുഴി കാട്ടി ഉള്ള ആ ചിരി തൂവെള്ള നിറത്തിൽ നിര നിരയായി തിളങ്ങുന്ന പാൽ പല്ലുകൾ …….ആ പുഞ്ചിരി കണ്ട അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു ഇതെല്ലം തന്നെ അവന്റെ മനസ്സിൽ ഫോട്ടോ കോപ്പി പോലെ അറ്റാച്ച് ചെയ്ത ഇരുന്നു ” അങ്ങനെ സുന്ദര സ്വപ്നം കണ്ടു കിടക്കുമ്പോഴായിരുന്നു വിഷ്ണു അവനെ ശ്രെദ്ധിക്കുന്നേ …… രെഞ്ചു മിസ് ന്റെ ക്ലാസ്സിന്റെ നടുവിൽ ഒരുത്തൻ സുഖമായത് ചിരിച്ചോണ്ട് സ്വാപ്നോം കണ്ടു കിടക്കുന്നു …. അവര് ഇത് വന്നു കണ്ടാ തീർന്ന് ….വിഷ്ണു അവനെ ഒന്ന് തോണ്ടി വിളിച്ചു …. ഇല്ല അനക്കം ഒന്നുമിലാ ….. ഒന്നുടെ ശക്തി ആയിട്ട് ഒന്ന് അവൻ കുലുക്കി നോക്കി ,,,, അപ്പോഴും രക്ഷ ഉണ്ടിരുന്നില്ല ….രണ്ടും കല്പിച്ചു അവന്റെ കൈയിൽ നല്ല ഒരു നുള്ളു അംഗ കൊടുത്തു …… ആ സമയം സ്വപ്നത്തിലെ ആ മാലാഖ കുട്ടിയുടെ മുഖം കണ്ടു കണ്ടില്ല എന്ന അവസ്ഥയിൽ ആയിരുന്നു വിഷ്ണുന്റെ പരാക്രമണം ….
ഞെട്ടി എണീച്ച അർജുൻ കാണുന്നെ തന്നെ നോക്കി ഇളിച് ഇരിക്കുന്ന വിഷ്ണുനെ …. സ്വപ്നം പാതി വഴിക്കു മുടങ്ങിയ ദേഷ്യത്തിൽ അർജുൻ അവന്റെ കാലിൽ ഒരു ഒറ്റ ചവിട്ടു …..” എന്റെ അമ്മോ ” …… അപ്രതീക്ഷമായി കിട്ടിയ ചവിട്ടിൽ വിഷ്ണു അറിയാതെ തന്നെ നിലവിളിച്ചു പോയി ….. ആ കോരി ചൊരിയുന്ന മഴയത് ശാന്തമായി ക്ലാസ് നടന്നുകൊണ്ട് ഇരിക്കുന്ന സമയത് ഒരു ഒച്ച കേട്ട് എല്ലാരും ഞെട്ടി തിരിഞ്ഞു ബാക്കിലോട്ടു നോക്കി ….. നോക്കുമ്പോ വിഷ്ണുന്റെ വായിൽ പൊതി പിടിച്ചു കൊണ്ട് അർജുനനും …. സഭാഷ് ! അത്യാവശ്യം നല്ല പൂര പാട്ടു രെഞ്ചു മിസ് ന്റെ വായിൽ നിന്ന് കേട്ടെ ശേഷം ഗെറ്റ് ഔട്ട് എന്ന ബോണസും കിട്ടി വെളിലോട്ട് രണ്ടു പേരും നടന്നു , അവിടെ വെച്ച വിഷ്ണു അവനോടു ….. ”മൈരേ എന്ത് ചവിട്ടാ നീ ചവിട്ടിയെ , എന്റെ എല്ലു ഒടിഞ്ഞെന്ന തോന്നുന്നേ…..” ഒരു വിളിച്ച ചിരി അർജുൻ പാസ് ആക്കി കൊണ്ട് ” അത് പിന്നെ പെട്ടെന്നു നീ വിളിച്ചപ്പോ …. അവളെ ഒട്ടു ശെരിക്കു കാണാനും പറ്റി ഇല്ല അതിന്റെ ദേഷ്യത്തിലാ ഞാൻ ചവുട്ടിയെ ….. ഇത് കേട്ട് കിളി പരന്ന പോലെ വിഷ്ണു ” നീ എന്ത് തേങ്ങയാടാ പറയുന്നേ …. ഏത് അവളെ കണ്ടില്ലാന് ….”
പതിയെ ചിരിച്ചോണ്ട് വിഷ്ണു ” അതൊക്കെ ഉണ്ട് മോനെ എന്റെ സ്വപ്നത്തിൽ ആണെങ്കിലും ആ കണ്ട രൂപം ഞാൻ ഒരിക്കലും മറക്കില്ല ഡാ …. നിനക്കു വട്ടാണെന് ഒക്കെ തോന്നും ,,,,ശെരിക്കും വട്ടു തന്നെ മോനെ ശെരിക്കും ഒന്ന് കാണാൻ കൂടി പറ്റി ഇല്ല … ഇതൊക്കെ കേട്ട് വിഷ്ണു അവനോടു ” ഹാ ഇത് മുഴുത്ത വട്ടു തന്നെ ലോകത് ആരും കാണാത്ത ഒരു സ്വപ്നോം അവന്റെ ദേവതയും ഒന്ന് പോടാ കോപ്പേ ‘ ….. നിന്ടെ പിറകെ ദോ ആ ഇരിക്കുന്നവളെ കണ്ടോ …. ക്ലാസ് എടുക്കുമ്പോ ശ്രെദ്ധിച്ച മതി അപ്പോഴും അവള് നിന്ടെ വായിലോട്ടു തന്നെയാ നോക്കി ഇരിക്കുന്നെ …. അത് കേട്ട് സ്വല്പം ദേഷ്യത്തിൽ അർജുൻ … ” നീ ഒന്ന് പോയെ …. ഈ ഇഷ്ടോമം പ്രേമോം ഒക്കെ മനസിന് തോന്നുന്ന ഒരു വികാരമാ …. അത് സത്യസന്ധമാണെങ്കിലേ പരസ്പരം ആ വികാരം ഷെയർ ചെയ്യാൻ സാധിക്കൂ , ആരതി കാണാൻ നല്ല കുട്ടി തന്നെ ഈ കോളേജിലെ തന്നെ ബ്യൂട്ടി ഗേൾ …. പക്ഷേ അവളൊന്നും എന്റെ മനസ്സിൽ കൂടി തൊട്ടിട്ടില്ലടാ …. ഇപ്പോ ഞാൻ സ്വപനത്തിൽ ആണെങ്കിൽ കൂടി ആ കണ്ട പുഞ്ചിരി …ഞാൻ കണ്ട നുണ കുഴി …..എന്തോ എനിക്കായ് ഒരുത്തി ആ പാൽ പുഞ്ചിരിയുമായി എവിടെയോ കാത്തിരിപ്പുണ്ട് ….

ഇതൊക്കെ കേട്ടിട്ട് വിഷ്ണു അർജുനോട് ; ” എന്റെ പൊന്നളിയ നിന്ടെ ഇത്രേം ഗ്ലാമറും അറ്റ്ലീസ്റ്റ് നിന്ടെ ഈ പൂച്ച കണ്ണെങ്കിലും എനിക്ക് കിട്ടി ഇരുന്നെങ്കിൽ കൊറഞ്ഞേ ഒരു 50 എന്നതിനെ ഞാൻ വളച്ചെനെ … ഹാ പറഞ്ഞിട്ട് കാര്യം ഇല്ല ,,,,എറിയാൻ അറിയാവുന്നെന്റെ കൈയിൽ വടി ദൈവം കൊടുക്കില്ലെന്ന് പറയുന്നേ കറക്റ്റ് ആ …..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025