Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം 5

അവൾ കുറച്ച് നേരം ചേച്ചിയുമായി സംസാരിച്ചു,

” അഭി ദാ ഫോൺ “

” എന്തോന്ന് അഭി എന്നോ ഇത്രയും നാൾ അത് അല്ലായിരുന്നല്ലോ വിളിച്ചത് “

” അത് ഇവിടെ എല്ലാവരുടെയും മുൻപിൽ വെച്ചു….ഞാൻ അല്ലെ മൂത്തത്. “

” ഇത്രയും നാൾ അത് ഓർത്തില്ലേ… നിനക്ക് പറ്റില്ലകിൽ വിളിക്കണ്ട പോ…. “

” ഹാ പിണങ്ങല്ലേ ഇനി വിളിക്കില്ല… എന്റെ പൊന്നു അഭിയേട്ടൻ അല്ലെ…. പിണങ്ങല്ലേ…. “

ഞാൻ അവളെ ചേർത്ത് പിടിച്ചു…

” ഏട്ടാ വിട് ആരെങ്കിലും കാണും “

ഞാൻ അത് മറന്നിരുന്നു. ഞാൻ അവളെ വിട്ടു.

“ഏട്ടന് കുടിക്കാൻ വെള്ളം വേണോ “

” ആ വേണം “

” ഇപ്പൊ കൊണ്ട് വരവേ “

അവൾ അതും പറഞ്ഞു വെള്ളം കൊണ്ട് വരാൻ പോയി ഞാൻ. ഞാൻ അച്ഛന്റേം ആമിയുടെം മോള്‌ന്റെ അടുത്തേക്ക് പോയി അവിടെ ചെന്നപ്പോൾ അമ്മയും അവർക്ക് ഒപ്പം ഉണ്ടായി. ഞാൻ ചെന്നു കട്ടിലിൽ ഇരുന്നു. ശ്രീ അപ്പോഴേക്കും എല്ലാവർക്കും ഉള്ള വെള്ളവുമായി വന്നു.. എല്ലാവർക്കും അവൾ വെള്ളം കൊടുത്തു

” ദാ അഭി വെള്ളം “

” കണ്ടോ ഇത്രയും നാൾ ഏട്ടാ അഭിയേട്ടാ എന്ന് വിളിച്ചു നടന്ന ആളാ നിങ്ങളുടെ മുൻപിൽ വെച്ചു വിളിക്കാൻ നാണം. “

” മോള് നാണികണ്ട നിങ്ങൾ എങ്ങിനെ ആണ് കഴിഞ്ഞിരുന്നത് അത് പോലെ തന്നെ ഇവിടേയും അങ്ങിനെ തന്നെ മതി ഞങ്ങൾ ഉണ്ട് എന്ന് വെച്ചു അതിന് ഒരു മാറ്റവും വേണ്ട “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025