Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം 5

അപ്പോഴേക്കും ചെറിയമ്മയും ആമിയും വിളക്കും ആരതിയും ആയി വന്നു. അമ്മ ആരാധി വാങ്ങി ഞങ്ങളെ ഉഴിഞ്ഞു.ആമി വിളികക്ക് ശ്രീക്ക് നേരെ നീട്ടി അമ്മ ആരാധി ചെറിയമ്മയുടെ കയ്യിൽ കൊടുത്തു കൊണ്ട്
എന്നിട്ട് നന്ദുട്ടിയെ അവളുടെ കയ്യിൽ നിന്നും വാങ്ങി. ശ്രീ വിളക്ക് ആമിയുടെ കയ്യിൽ നിന്നും വാങ്ങി എന്നിട്ട് അകത്തേക്ക് നടന്നു. എല്ലാവരും അകത്തേക്ക് നടന്നു. ഞാൻ ശ്രീയെയും കൂട്ടി മുറിയിലേക്ക് നടന്നു.നന്ദുട്ടി എല്ലാവരുടെയും ഒപ്പം താഴെയും.

റൂമിൽ ചെന്നു കഴിഞ്ഞപ്പോൾ തന്നെ ശ്രീ എന്നെ കെട്ടിപിടിച്ചു എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു എന്നിട്ട് എന്റെ നെഞ്ചിൽ തല ചായ്ച്ചു എന്നെ കെട്ടിപിടിച്ചു നിന്നു.

” ശ്രീ….. “

” സന്തോഷം ആയോ “

” ഒരുപാട്…. ഒരുപാട്.. ഇനി എനിക്ക് എന്ന് ഏട്ടന്റെ ഒപ്പം കഴിയാല്ലോ “

ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.

അഭി….. താഴെ നിന്നും അമ്മ വിളിച്ചു.

” ശ്രീ ഞാൻ ഇപ്പോ വരവേ നീ അപ്പോഴേക്കും ഒന്ന് കുളിക്ക് “

ഞാൻ അതും പറഞ്ഞു താഴേക്ക് ചെന്നു

” എടാ ആ കുട്ടിയുടെ പേര് എന്താ “

അമ്മയുടെ ആയിരുന്നു ചോദ്യം

” ശ്രീജ മോളുടെ ശ്രീനന്ദന
ശ്രീജയെ ശ്രീ എന്നും മോളെ നന്ദുട്ടി എന്നും വിളിക്കും. “

” എടാ നമ്മുടെ ജാതി തന്നെ ആണോ “

” ജാതിയും മതവും എല്ലാം നമ്മുടെ തന്നെ പിന്നെ അവൾ ഒരു ടീച്ചർ ആണ് “

” എവിടത്തെ “

ചോദ്യം ചെറിയമ്മയുടെ

” ഞാൻ പഠിച്ച ഹയർ സെക്കോണ്ടറി സ്കൂളിലെ.”

” അപ്പൊ നിന്നെ പഠിപ്പിച്ച ടീച്ചർ ആണോ ഇത് “

” അതെ… “

ഞാൻ അവരോട് നടന്നത് എല്ലാം പറഞ്ഞു

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025