Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം 5

എന്റെ ജീവിതം 5

Ente Jeevitham Part 5 Author : King Liar

Previous Parts | Part 1 | Part 2 | Part 3 | Part 4 |

 

ഒരിക്കൽ കൂടി നന്ദി പറയുന്നു എന്നെ സപ്പോർട്ട് ചെയ്‌തതിനും എന്റെ കഥയുടെ കുറവുകൾ പറഞ്ഞു തന്നതിനും. ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

ഞാൻ ആദ്യം തീരുമാനിച്ചിരുന്ന കഥയിൽ നിന്നും ഒരുപാട് മാറ്റങ്ങൾ വരുത്തി ആണ് ഈ ഭാഗം എഴുതുന്നത്. കഥ ഇങ്ങനെ എഴുതാൻ എന്നെ പ്രയരിപിച്ചിവരോട് ഞാൻ നന്ദി പറഞ്ഞു കൊണ്ട് തുടങ്ങുന്നു……..

എന്റെ ജീവിതം #അവസാനം ഭാഗം
(MR.കിങ് ലയർ )

ബോധം നശിച്ചു ഞാൻ ആ വരാന്തയിൽ വീണു. ശ്യാം എന്റെ മുഖത്തു വെള്ളം ഒഴിച്ചപ്പോൾ ആണ് ഞാൻ വീണ്ടും സ്വബോധത്തിലേക് വന്നത്.അവൻ എന്നെ അവിടെ ഒരു മരബെഞ്ചിൽ താങ്ങി ഇരുത്തി. എനിക്ക് ചുറ്റും നടക്കുന്നതിനെ കുറിച്ച് ഒന്നും എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ടായില്ല. അവൻ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു എന്നേം താങ്ങി കൊണ്ട് അവൻ ആ വരാന്തയിലൂടെ നടന്നു. ഒരു വണ്ടിയിലേക് എന്നെ കയറ്റി ഇരുത്തി. പിന്നീട് ആണ് എനിക്ക് അത് ആംബുലൻസ് ആണ് എന്ന് മനസിലായത്. അത്രയും നേരം മങ്ങി ഇരുന്ന എന്റെ കണ്ണുകൾ തെളിഞ്ഞു വന്നു . പക്ഷെ ആ തെളിച്ചതിനു അധികം ആയുസ്സ് ഉണ്ടായില്ല. എന്റെ മുൻപിൽ ശ്രീയുടെ മൃദേഹം…. വീണ്ടും എന്റെ കണ്ണുകൾ അടഞ്ഞു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025