Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം 5

” എന്ത് വിചാരിക്കാൻ “

“അല്ല പ്രായം കുറഞ്ഞ ആളെ വളച്ചു എടുത്തു എന്ന് പറയില്ലേ. ഏട്ടൻ വേറെ വിവാഹം കഴിക്കുന്നതിൽ എനിക്ക് ഒരു എതിർപ്പും ഇല്ല.. ഞാൻ ആയിട്ട് ഏട്ടന്റെ ജീവിതം നശിപ്പിക്കില്ല. ഇടക്ക് എന്നേം മോളേം കാണാൻ വന്നാൽ മതി . അത്രേം മതി. “

ഇത്രയും പറഞ്ഞു തീർന്നപ്പോൾ അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു.ഞാൻ അത് കാണാതെ ഇരിക്കാൻ അവൾ കുറെ പാടുപെട്ടു

” ശ്രീക്കുട്ടി…. നീ ഇങ്ങനെ ഒക്കെ ആണോ വിചാരിച്ചിരിക്കുന്നേ “

അല്ല ഏട്ടാ…. എനിക്ക് ജീവിക്കാൻ നന്ദുട്ടി ഇല്ലേ… ഏട്ടന്റെ ജീവിതം അത് എന്നും നന്നായി ഇരിക്കണം.. അവിടെ ഞാൻ വേണ്ട… എന്നെക്കാൾ നല്ല ഒരു കുട്ടിയെ ഏട്ടാ കല്യാണം കഴിക്കണം “

” ശ്രീജെ…. നീ അറിയാൻ പറയുവാ ഈ അഭിജിത്തിന്റെ ജീവിതത്തിൽ ഒരു പെണ്ണെ ഉള്ളു അത് നീ ആണ് ആര് എന്ത് പറഞ്ഞാലും നീയും കുഞ്ഞും നാളെ എന്റെ ഒപ്പം അവിടേക്ക് വരും അവർ സ്രീകരിച്ചില്ലകിൽ നമ്മുക്ക് തിരിച്ചു ഇങ്ങോട്ട് വരാം ഇവിടെ നമുക്ക് ഒരുമിച്ചു ജീവിക്കാം.”

ഇതും പറഞ്ഞു ഞാൻ അവളെ എന്നിലേക്ക് അടിപ്പിച്ചു എന്നിട്ട് അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ട് അടിപ്പിച്ചു ഞാൻ അവളുടെ ചുണ്ടിലേക്ക് അമർത്തി ചുംബിച്ചു. ആ സമയത്ത് നന്ദുട്ടി ഞങ്ങളുടെ ഇടയിലേക്ക് വന്നു. അവൾ ശ്രീയുടെ മടിയിലേക്ക് ഇരുന്നു.

” ഈ കുറുമ്പി എനിക്ക് പാര ആയല്ലോ “

അച്ഛന് മാത്രം ആണ് പാര എനിക്ക് ഇവൾ രക്ഷപെടുത്തി ഇല്ലായിരുന്നു എങ്കിൽ എന്റെ ചുണ്ട് ഇപ്പൊ കടിച്ചു പൊട്ടിച്ചേനെ.

വൈകുന്നേരം ചേച്ചിയും മീനുവും വന്നു. ചേച്ചിയോട് ഞങ്ങൾ പോകുന്ന കാര്യം പറഞ്ഞു. ചേട്ടനോടും ചേച്ചിയോടും അനുവാദം വാങ്ങി വീട്ടിലേക്ക് പുറപ്പെട്ടു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025