Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം 5

ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ അച്ഛൻ ഉമ്മറത്ത് ഇരുപ്പുണ്ടായിരുന്നു.

” അഹ് നീ വന്നോ “

അപ്പോഴേക്കും അമ്മ അച്ഛനുള്ള ചായയും ആയി ഉമ്മറത്തേക്ക് വന്നു

” ഇതാരാ അഭി “

അച്ഛാ ഇത്…… അച്ഛൻ എന്നോട് ക്ഷമിക്കണം…. ഇത് എന്റെ ഭാര്യയും മകളും ആണ്…..

അഭി നീ എന്താ ഈ പറയുന്നേ…..

” അതെ അമ്മേ ഇത് ഞാൻ താലി കെട്ടിയ എന്റെ ഭാര്യ ഇത് എന്റെ രക്തത്തിൽ പിറന്ന എന്റെ മോള് “

ദേഷ്യം നിയന്ത്രിക്കാൻ പറ്റാതെ അമ്മ വന്നു എന്റെ മുഖത്തു അടിച്ചു. ആഹാ നല്ല രസികൻ അടി കണ്ണിൽ നിന്നും പൊന്നീച്ച മാത്രം അല്ല വേറെ ഏതോ ഈച്ച ഒക്കെ പറന്നു പോയി……

” നീ ഞങ്ങളെ പറ്റിക്കുക ആയിരുന്നു അല്ലെ “

ഇത് എല്ലാം കണ്ടട്ടും അച്ഛൻ ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരിക്കുകയായിരുന്നു. ഉമ്മറത്തെ ഉച്ചപ്പാട്‌ കെട്ടി അനിയത്തിയും ചെറിയമ്മയും ഓടി ഉമ്മറത്തേക്ക് വന്നു

“എന്താ ചേച്ചി എന്താ പ്രശ്നം ആരാ ഇത്…. “

ചെറിയമ്മയുടെ ചോദ്യത്തിന് ആരും ഉത്തരം നൽകിയില്ല.

” അമ്മേ ആരാ ഇത് എന്താ പ്രശ്നം “

ആമി എല്ലാവരോടും ആയി ചോദിച്ചു

അത് നിന്റെ ഏട്ടന്റെ ഭാര്യയും മോളും ആണ്. ഇത്രയും നാൾ ഇവൻ നമ്മളെ എല്ലാം പറ്റിക്കുകയായിരുന്നു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025