Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 6

അത്താഴം എല്ലാരും ഒരുമിച്ചാണ് ഇരുന്നു കഴിച്ചത്.. എന്റെ നേർക്ക് അശ്വതിയും സൈഡിൽ ആന്റിയും.. ആന്റിടെ നേർക്ക് ചേച്ചിയും..

ആന്റിയും അശ്വതിയും എന്റെ കാലിൽ ഇടയ്ക്കിടയ്ക്ക് ചവിട്ടി കൊണ്ടിരുന്നു.. ഞാൻ കണ്ണുകൾ കൊണ്ട് ഗോഷ്ടികൾ കാണിച്ചു അവരെ വിലക്കാൻ ശ്രേമിച്ചു.. പക്ഷെ ശ്രെമം പലപ്പോഴും വിഫലം.. ഒരു വേള രണ്ടു പേരുടെയും കാലുകൾ തമ്മിൽ മുട്ടുമോ എന്ന് ഞാൻ പേടിച്ചത് കൊണ്ട് ഞാൻ ഇടത്തെ കാൽ അശ്വതിടേം വലത്തേ കാൽ ആന്റിടേം സൈഡിലേക്ക് നീട്ടി വച്ചു.. രണ്ട് പേരും എന്റെ ഓരോ കാലുകൾ മൃഷ്ടാനം ഉഴിഞ്ഞു തന്നു..

ഞാൻ സദാ ഒരു പുഞ്ചിരി എന്റെ മുഖത്തു തൂകി.. രണ്ടാളും അവരുടെ കാൽ വിരുതിൽ പുളകം കൊള്ളട്ടെ എന്നു കരുതി..

“ഈ കൂൺ കറി കൊള്ളാം” ഞാൻ പറഞ്ഞു.

“മ്..മ്.. ചേച്ചിയാ വച്ചേ” കൈ വിരലുകൾ നുണഞ്ഞു കൊണ്ട് അശ്വതി പറഞ്ഞു..

ഞാൻ ചേച്ചിയെ നോക്കി..

ഒന്നും മിണ്ടുന്നില്ല.. ചേച്ചി കുനിഞ്ഞു പ്ലേറ്റിലേക്ക് നോക്കി കൊണ്ട് ചോറ് കഴിച്ചു കൊണ്ടിരുന്നു.. ഞാൻ നോക്കിയപ്പോൾ ചേച്ചി ഒളി കണ്ണിട്ട് എന്നെ ഒന്ന് നോക്കി എന്ന് വരുത്തി.. കവിളുകൾ വീണ്ടും ചുവന്നു..

എനിക്ക് ഒരു കുസൃതി തോന്നി.. ഞാൻ ആരും കാണാതെ ഫോൺ എടുത്ത് ചേച്ചിടെ നമ്പറിൽ വിളിച്ചു..

അടുക്കളയിൽ ഇരുന്ന ഫോൺ ബെല്ലടിച്ചു..

“ഇതാരുടെ ഫോണാ അടിക്കുന്നെ?” ഞാൻ എല്ലാരോടുമായി ചോദിച്ചു..

“എന്റെയാ.. ഞാൻ ഇപ്പൊ വരാമേ” ചേച്ചി എണീറ്റ് അടുക്കളയിലേക്ക് ഓടി..

“നാണു ചേട്ടനാകും.. ഹഹ.. ” ചേച്ചി കേൾക്കെ, പറഞ്ഞത് അശ്വതി ആണെങ്കിലും കൊണ്ടത് എനിക്കാണ്..

ഞാൻ ഫോണിലേക്ക് നോക്കി.. ചേച്ചി ഫോൺ കട്ട് ചെയ്തിരിക്കുന്നു..

ചേച്ചി ഹാളിലേക്ക് കടന്നു വരുമ്പോൾ ആ ഉണ്ടക്കണ്ണുകൾ എന്റെ മേലെ ആയിരുന്നു.. ദേഷ്യമാണോ? അങ്കലാപ്പാണോ? എനിക്ക് മനസ്സിലായില്ല.. പക്ഷെ നാണം പമ്പ കടന്നിരുന്നു.. എനിക്ക് അമളി പറ്റിയോ എന്ന് ഞാൻ ശങ്കിച്ചു..

“ആരാ ചേച്ചി” ചിരിച്ചോണ്ട് അശ്വതി ചോദിച്ചു..

എനിക്ക് ചേച്ചിയെ കളിയാക്കുന്നത് ഇഷ്ടപ്പെട്ടില്ല..

“അച്ചു.. ഇങ്ങനെ ആണോ സംസാരിക്കുന്നെ” ഞാൻ വഴക്ക് പറഞ്ഞു..

അശ്വതി എന്നെ ഒന്ന് നോക്കിയിട്ട് കാലിൽ ഒന്ന് ചവിട്ടി.. ഞാൻ അവളെ ചിറഞ്‌ നോക്കി ദേഷ്യം അറിയിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025