Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 6

“ഓ.. മൊബൈൽ കമ്പനിക്കാരാ.. അല്ലാതെ എന്നെ ആര് വിളിക്കാനാ” അതും പറഞ്ഞു കൊണ്ട് ചേച്ചി വീണ്ടും തീൻ മേശയിൽ വന്നിരുന്നു.. ചേച്ചിടെ കണ്ണ് കലങ്ങിയിരുന്നത് ഞാൻ കണ്ടു.. അശ്വതി കാരണം ആണോ ഞാൻ കാരണമാണോ എന്ന് മാത്രം അറിഞ്ഞാൽ മതി ഇനി..

കഴിച്ചു കഴിഞ്ഞു അധികം താമസിയാതെ തന്നെ ഞാൻ വീട്ടിലേക്ക് വിട്ടു..

വണ്ടി ഓടിക്കുമ്പോൾ തന്നെ മെസ്സേജുകൾ വരുന്ന സൗണ്ട് മൊബൈലിൽ നിന്നും കേൾക്കുന്നുണ്ടായിരുന്നു.. ചേച്ചിടെത് ആകണേ എന്നായിരുന്നു ഏക പ്രാർത്ഥന..

വീട്ടിൽ കേറിയുടനെ ഞാൻ മൊബൈൽ എടുത്തു നോക്കുകയും ചെയ്തു.. പ്രശ്നമാണ്.. ചേച്ചിടെ ഒറ്റ മെസ്സേജുമില്ല .. പിണങ്ങി ആൾ.. ഹമ്മ്…

ടോയ്‌ലെറ്റിൽ പോയി ഫ്രഷായി ഞാൻ കിടക്കാനായി ബെഡിലേക്ക് ചാഞ്ഞു.. മൊബൈലിൽ എടുത്തു ചേച്ചിക്ക് മെസ്സേജ് അയക്കാൻ തുടങ്ങി.. ആദ്യം ഞാൻ നമ്പർ സേവ് ചെയ്തു.. എന്നിട്ടും പ്രൊഫൈൽ പിക് ഒന്നും കണ്ടില്ല.. ചേച്ചി പടം ഒന്നും ഇട്ടിട്ടില്ല എന്ന് മനസ്സിലായി..

“ഹായ്.. പിണക്കമാണോ”

മെസ്സേജ് ഡെലിവെർഡ് ആയി.. പക്ഷെ കണ്ടിട്ടില്ല.. അടുക്കളയൊക്കെ ഒതുക്കുവായിരിക്കും എന്ന് ഊഹിച്ചു.. ഞാൻ ഫുട്ബോൾ ഒക്കെ കണ്ടിരുന്നു..

ഇടയ്ക്ക് വീണ്ടും വാട്സാപ്പ് എടുത്തു നോക്കി.. നീല ടിക്കുണ്ട്.. 5 മിനിറ്റ് മുൻപേ മെസ്സേജ് വായിച്ചിരിക്കുന്നു.. പക്ഷെ നോ റിപ്ലൈ..

“സോറി.. ഞാൻ ഒരു കുസൃതി ഒപ്പിച്ച അല്ലെ.. ആദ്യം ചേച്ചി അല്ലെ എന്നെ വട്ടം കറക്കിയേ”

ഇത് പെട്ടെന്ന് തന്നെ ചേച്ചി വായിച്ചു..

പക്ഷെ വീണ്ടും അവിടുന്ന് നോ മിണ്ടാട്ടം..

“സോറി പറഞ്ഞില്ലേ.. ഇനി മിണ്ടിക്കൂടെ”

ഇതും ചേച്ചി പെട്ടെന്ന് കണ്ടു.. ടൈപ്പിംഗ് ആണ്..

“ചേച്ചി ഒന്ന് ഉറങ്ങട്ടെ.. ഞാൻ മെസ്സേജ് അയക്കാം” കൂടെ ഒരു angry സ്മൈലിയും..

അതെ.. ശെരിയാണ്.. ആന്റിടെ കൂടെ അല്ലെ ചേച്ചി ഉറങ്ങുന്നേ.. മെസ്സേജ് അയക്കണത് കണ്ടാൽ ആന്റി ന്യായമായും ചോദിക്കും ആരാണെന്നു..

ആന്റി ഉറങ്ങാനായി.. ചേച്ചിടെ മെസ്സേജിനായി.. ഞാൻ കാത്തിരുന്നു..

അര മണിക്കൂർ കഴിഞ്ഞപ്പോൾ ചേച്ചി ഒരു ഹായ് സ്മൈലി അയച്ചു..

“ഷീല ഉറങ്ങിയോ?”

“ഷീലയോ? അമ്മയെ ഇങ്ങനെയാണോ വിളിക്കുന്നെ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025