Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 6

“ഓ.. അവർ എന്റെ ‘അമ്മ ഒന്നും അല്ല.. ആന്റി.. പോരെ” ചേച്ചിടെ സൈഡിലാണ് ഞാൻ എന്ന് കാണിക്കാൻ ഞാൻ ആന്റിയോട്‌ ഒരു അകലം വച്ചു..

“മ്..മ്.. അവർ ഉറങ്ങി”

“സോറി കേട്ടോ.. ”

“എന്തിനു”

“അല്ല.. കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ ചേച്ചിയെ ഫോണിൽ വിളിച്ചതിനു”

“ഓഹ്.. അതിനെന്താ.. നീ കളിച്ചതല്ലേ.. പ്രെശ്നമില്ല ”

“ങേ.. പിന്നെന്തിനാ എന്നെ തറപ്പിച്ചു നോക്കിയത്”

ഒന്നും മിണ്ടുന്നില്ല ചേച്ചി..

“പറ ചേച്ചി”

“ഓഹ്.. അത്.. അച്ചു നാണു ചേട്ടനെ വച്ച് ഒരു ഡയലോഗ് അടിച്ചില്ലേ.. അതോണ്ടാ”

എനിക്ക് ആശ്വസിക്കാം!! ഞാൻ ഒന്ന് പുഞ്ചിരിച്ചു..

“അത് വിട് ചേച്ചി.. അവൾ കളി പറഞ്ഞതല്ലേ?”

“ആണോ? അതെന്തിനാ നാണു ചേട്ടനെ വച്ച് പറഞ്ഞെ.. ”

“അത്ര ഒന്നും അവൾ ചിന്തിച്ചു കാണില്ല.. അവളൊരു പൊട്ടി പെണ്ണ്”

“ഈ മൊബൈൽ വാങ്ങേണ്ടായിരുന്നു .. അതല്ലേ ഇത്രേം പ്രെശ്നം ഉണ്ടാക്കിയെ”

“മ്..മ് ചേച്ചിക്ക് ഞാൻ വാങ്ങി തന്നാൽ മതിയായിരുന്നു”

“നീ ആയാലും ഇപ്പൊ എന്താ”

“നാണു ചേട്ടനെ പോലെ ആണോ ഞാൻ?”

“എനിക്ക് ആരും ഇല്ല.. അവൾ നോക്കുമ്പോൾ നീയും ചേട്ടനും ഒരു പോലെ തന്നല്ലേ…”

“അവളെ വിട്.. ചേച്ചിക്ക് അങ്ങനെ ആണോ? ഞാനും അങ്ങേരും ഒരു പോലെ ആണോ?”

ചേച്ചി ഒന്നും മിണ്ടിയില്ല..

ഞാനും വെയിറ്റ് ഇട്ടിരുന്നു..

“നീ അങ്ങനെ അല്ല”

“പിന്നെ എങ്ങനെ ആണ് ചേച്ചി”

“നീ എന്റെ ആരോ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്”

ഞാൻ എന്നെ തന്നെ നോക്കി ഒന്ന് അഭിമാനിച്ചു..

“അപ്പൊ ആരും ഇല്ല എന്ന് പറയുന്നത് കള്ളമല്ലേ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025