Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫാം ഹൌസ് 1

ഹരീഷ് ഇന്ന് പകല്‍ വിളിക്കില്ല. സെമിനാറിന്റെ ഇടയ്ക്ക് പ്രൈവറ്റ് കോളുകള്‍ അനുവദനീയമല്ലത്രേ. രാത്രിയിലെ വിളിക്കൂ. പോകാം. ഫാം ഒന്ന് കണ്ടിട്ട് വരാം. അയാള്‍ ക്ഷണിച്ചതല്ലേ?

എന്ത് ധരിക്കണം? കിടപ്പുമുറിയിലെത്തി ഞാന്‍ ആലോചിച്ചു. ദൂരെയെങ്ങുമല്ലല്ലോ, റോഡിന്റെ മറുഭാഗത്തുള്ള ഫാമിലേക്ക്, അതേ ഫാമിലേക്കാണ് പോകുന്നത്. ചെളിയും മറ്റും പറ്റാനിടയുണ്ട്. സാധാരണ വേഷം മതി. ധരിച്ചിരുന്ന ചുരിദാര്‍ ഞാനൂരി. ദേഹത്തോട് പറ്റിപ്പിടിച്ചു കിടക്കുന്ന സ്കൈബ്ലൂ നിറമുള്ള ബ്രായും പാന്റീസും. അടിവസ്ത്രം മാറണോ എന്ന് ഒരുനിമിഷം ഞാന്‍ ആലോചിച്ചു. വേണ്ട, രാവിലെ ധരിച്ച പാന്റീസാണ്; ഇതുതന്നെമതി. അലമാരയില്‍ നിന്നും പിങ്ക് നിറമുള്ള ടീഷര്‍ട്ട് ഞാനെടുത്ത് ധരിച്ചുനോക്കി. നല്ല ഇറുക്കം. മുലകളുടെ മുഴുപ്പ് നന്നായിത്തന്നെ കാണാം. ഇതിടണോ? കണ്ണാടിയില്‍ നോക്കിക്കൊണ്ട്‌ ഞാന്‍ സ്കര്‍ട്ട് എടുത്തു. അതെടുക്കാനാണ് എനിക്ക് തോന്നിയത്. അരയില്‍ ചരട് മുറുക്കി ബന്ധിക്കുമ്പോള്‍ ഹരീഷ് അതാ മുന്‍പില്‍:

“ഇതിട്ടുകൊണ്ടാണോ പോകുന്നത്? കാലുകളും കാണിച്ചോണ്ട്? ടീഷര്‍ട്ടും മാറണം. കൈകള്‍ മുഴുവനും കാണാമല്ലോ”

“പോ ഹരീഷ്..നിന്റെയൊരു സംശയം” ഞാന്‍ ചിരിച്ചു.

“യു ലുക്ക് ഡാം ഹോട്ട് ഇന്‍ ദിസ് ഡ്രസ്സ് ഹണി” എന്നെ വാരിയെടുത്ത് ചുണ്ടുകള്‍ ചപ്പുന്ന ഹരീഷ്. പഴയ ഓര്‍മ്മയില്‍ പാന്റീസിന്റെ ഉള്ളില്‍ നനവ്‌ പടരുന്നത് ഞാനറിഞ്ഞു. മുടി രണ്ടായി പിന്നിയിട്ട ശേഷം ഞാന്‍ നോക്കി. ഉം, ഇതുമതി.

വീടുപൂട്ടി താക്കോല്‍ ഒരു ചെടിച്ചട്ടിയുടെ അടിയില്‍ വച്ചശേഷം ഞാന്‍ പുറത്തേക്ക് നടന്നു. റോഡിന്റെ അപ്പുറത്ത് ഫാമിന്റെ ഗേറ്റ് തുറന്നുതന്നെ കിടക്കുകയായിരുന്നു. ഞാന്‍ റോഡ്‌ മുറിച്ചുകടന്ന് അങ്ങോട്ട്‌ നടന്നു. ഒരു വനത്തിന്റെ പ്രതീതി ഉളവാക്കുന്ന ഫാം. ഉള്ളില്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഉള്ളതുകൂടാതെ റോഡിനോടു ചേര്‍ന്ന് ജോലിക്കാര്‍ക്ക് താമസിക്കാനുള്ള വീടുകളും, ഒപ്പം ഒരു ഓഫീസും ഉണ്ടായിരുന്നു. ഉള്ളിലുള്ള സംവിധാനങ്ങള്‍ ഇനി അറിയാനിരിക്കുന്നതല്ലേ ഉള്ളൂ.

“മിസ്സിസ് ഹരീഷ്, കമോണ്‍ കമോണ്‍. വെല്‍ക്കം ടു ദിസ് പാര്‍ട്ട് ഓഫ് ദ വേള്‍ഡ്” ഓഫീസില്‍ നിന്നും ഇറങ്ങിവന്ന മാത്തന്‍ ഉറക്കെ വിളിച്ചുപറഞ്ഞു. അയാളുടെ ചുണ്ടുകളുടെ ഇടയില്‍ ഘനമേറിയ ഒരു ചുരുട്ട് എരിയുന്നുണ്ടായിരുന്നു, ഞാന്‍ ചെന്നതുകൊണ്ടാകാം, അയാളത് നിലത്തേക്കിട്ട് ചവിട്ടിയരച്ചു.

“യു ലുക്ക് ഹോട്ട് ആന്‍ഡ് സെക്സി” എന്നെ ആപാദചൂഡം നോക്കിക്കൊണ്ട് അയാള്‍ പറഞ്ഞു.

“താങ്ക് യു അങ്കിള്‍” ഞാന്‍ ചിരിച്ചു.

“ഗുഡ്; ഒരു ഡ്രിങ്ക് ആയാലോ?” അയാള്‍ ചോദിച്ചു.

“വേണ്ട; ഞാന്‍ കുടിച്ചതാണ്”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025