Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരിയേട്ടത്തി 1

“””ഒരു പോലീസ് പടമാണ്….. ആവനാഴി….. വന്നിട്ട് കഥ പറഞ്ഞ് തരാ ട്ടോ”””

 

 

“””ഓ…. കഴിഞ്ഞാഴ്ചത്തെ പോലെയുള്ള കഥയാണെങ്കിൽ എനിക്ക് കേൾക്കണ്ട”””
ഏട്ടത്തി മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു

 

“””അതിന് എന്തേര്ന്ന് ഒരു കുഴപ്പം… നല്ല പടമല്ലേ…..”””

 

“””നല്ലതൊക്കെ തന്നെയായിരുന്നു…. പക്ഷെ അവസാനം ആ പെണ്ണിനെ പീഡിപ്പിക്കില്ലേ…. അങ്ങനത്തെ ഒക്കെ കേട്ടാ ന്ക്കി സങ്കടാവും””””
ഞാൻ പറഞ്ഞു കൊടുത്ത സിനിമയുടെ കഥ ഓർത്താവണം, ഏട്ടത്തി വിഷമത്തോടെയാണത് പറഞ്ഞത്

 

“””അത്‌ സങ്കടം ആവേലും അത് കഴിഞ്ഞിട്ട് അവസാനം സോളമൻ വന്ന് സോഫിയെ കൂട്ടി കൊണ്ട് പോവുന്നത് ഒക്കെ……ഹൂ…… ഓർക്കുമ്പോ തന്നെ രോമം എഴുന്നേറ്റ് നിൽക്കും””””

 

“””ഓ അതൊക്കെ സിനിമയിലെ നടക്കു…. ജീവിതത്തില് പീഡിപ്പിക്കപ്പെട്ട ഒരു പെണ്ണിനെ ഏതേലും ആൺ അറിഞ്ഞോണ്ട് കെട്ടോ??”””
ഏട്ടത്തിയുടെ ആ സംശയത്തിന് മറുപടി കൊടുക്കാൻ എനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ട കാര്യം ഇല്ലായിരുന്നു….

 

“”””ഞാൻ ആണെങ്കിൽ കെട്ടും….. മുന്നേ നടന്നത് ഒന്നും എനിക്ക് പ്രശ്‌നമല്ല….. അത് ഇപ്പോ ആ പെണ്ണ് അറിഞ്ഞോണ്ട് ചെയ്തതായാലും രണ്ടാംകെട്ട് ആയാലും പീഡിപ്പിക്കപ്പെട്ടതായാലും….. എനിക്ക് ഒറ്റ നിർബന്ധേ ഉള്ളു, ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയാ പിന്നെ എന്റെത് മാത്രം ആവണം”””

ഏട്ടത്തി ഒന്നും പറഞ്ഞില്ല…. പക്ഷെ ആ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിഞ്ഞു… അതിന്റെ അർത്ഥം മനസ്സിലാവാതെ സോളമൻടെയും സോഫിയുടെയും പ്രണയത്തിന് മാറ്റ് കൂട്ടിയ ഈണവും മൂളികൊണ്ട് ഞാൻ നടന്നു…… ഒപ്പം അങ്ങിങ്ങായി പാത്തും പതുങ്ങിയും തന്നെ ഉറ്റുനോക്കുന്ന ഒരുപാട് കണ്ണുകളുണ്ടെന്ന് അറിയാതെ ഏട്ടത്തിയും….
***

 

വീട്ടിൽ എത്തിയപാടെ ഏട്ടത്തി താറാക്കൂട്ടത്തിന്റെയും കിങ്ങിണിയുടെയും പിന്നാലെ പോയി, ഞാൻ അമ്മാവന്ടോടെ കത്തി വെക്കാൻ പോയ അമ്മയെയും കാത്ത് അക്ഷമനായി തിണയിൽ ഇരുന്നു…..

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025