Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരിയേട്ടത്തി 1

 

“””വേണ്ട ഗൗരിയേച്ചി….. ഞങ്ങൾ ഇറങ്ങാ….വൈകി”””
ഏട്ടത്തിയുടെ ക്ഷണം അവൻ സ്നേഹത്തോടെ നിരസിച്ചു….. ശരിയാണ് ഇനിയും വൈകിയാ പടത്തിന്റെ തുടക്കം തൊട്ട് കാണാൻ പറ്റില്ല….

 

“”””ചുദിക്ക് മാത്രേ ഉള്ളോ ചായ…..””””
ഉണ്ണിയുടെ വക ഒരു ആക്കിയ ചോദ്യം ഏട്ടത്തിയോട്

 

“””എന്തായാലും നിനക്കില്ല…… വേണേ വീട്ടീ പോയി കുടിക്ക് പെണ്ണേ”””
ഏട്ടത്തി അവൾക്കുള്ള മറുപടി കൊടുത്തു….
അതോടെ ഞാൻ സുധിയോട് ഇറങ്ങാം എന്ന് കണ്ണ് കാണിച്ചു,
ഞങ്ങൾ ഇറങ്ങി എന്റെ സൈക്കിളിൽ കയറി യാത്രയ്ക്കൊരുങ്ങി…

 

“”””അധികം വൈകാൻ നിൽക്കണ്ട…. കഴിഞ്ഞ വേഗം വന്നോ””””
ഏട്ടത്തി പറഞ്ഞതിന് സമ്മതം എന്ന് തലയാട്ടി ഉമ്മറത്ത് നിൽക്കുന്ന മൂന്ന് സ്ത്രീ കഥാപാത്രങ്ങളെയും നോക്കി കൈ വീശിയിട്ട് ഞാൻ സൈക്കിൾ മുന്നോട്ടെടുത്തു…. സുധി പുറകിൽ സുഖിച്ച് ഇരുന്നു…..
ഹാ പിന്നെ തിരിച്ച് വരുമ്പോൾ അവനാണല്ലോ ചവിട്ടേണ്ടതെന്ന് ഓർത്ത് സമാധാനിച്ചുകൊണ്ട് ഞാൻ അവനെയും പുറകിൽ വെച്ച് ആഞ്ഞുചവിട്ടി…..
***

“”””ഡാ…..ഇന്ന് അമ്മായിയും വല്യച്ഛനും നിന്റെ കല്യാണകാര്യം പറയണുണ്ടായിരുന്നു”””
സിനിമാകൊട്ടക ലക്ഷ്യമാക്കിയുള്ള സൈക്കിൾ സവാരിക്കിടെ സുധി പറഞ്ഞു…
അവന്റെ അമ്മായി എന്ന് പറയുന്നത് എന്റെ അമ്മയും വല്യച്ഛൻ എന്ന് പറയുന്നത് എന്റെ അമ്മയുടെ മൂത്ത ആങ്ങള, എന്റെ ഗോവിന്ദമാമയും ആണ്….

 

“””ഓ അതാണോ…… അവര് തപ്പട്ടെ…. നല്ലതാണേൽ നോക്കാ”””
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു… അല്ലാതെ നമ്മളെയൊന്നും എന്തായാലും ഒരു പെണ്ണും പ്രേമിക്കില്ല, വീട്ടുകാര് കണ്ടുപിടിച്ച് തന്ന നടക്കും…..

 

“””ഏയ് അതല്ലെടാ….. എന്റെ ഊഹം ശരിയാണെൽ അവര് നിന്നെ ഗൗരിയേച്ചിയെ കൊണ്ട് കെട്ടിക്കുന്ന കാര്യമാണ്‌ പറഞ്ഞത്….. വ്യക്തമായ് കേൾക്കാൻ പറ്റിയില്ല, എന്നെ കണ്ടപ്പോഴേക്കും വിഷയം മാറ്റി കളഞ്ഞു””””
അത് കേട്ടതും സൈക്കിൾ എന്റെ കയ്യിൽ നിന്നും പാളിപ്പോയി, എന്തോ ഭാഗ്യത്തിന് വീഴാതെ രക്ഷപ്പെട്ടു….

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025