Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരിയേട്ടത്തി 1

പണ്ട് ഉണ്ണിയുടെ അമ്മ ദേവകി എന്റെ അമ്മയോട് രഹസ്യം പറയുന്നത് ഞാൻ കെട്ടിട്ടുണ്ട്, അവരുടെ ഭർത്താക്കന്മാരായ വിജയേട്ടനും അശോകേട്ടനും കൂടി പുള്ളിക്കാരി പറഞ്ഞത് അനുസരിക്കാതെ ഒരുമിച്ച് ഒരു മയവും ഇല്ലാതെ അവരെ ഉഴുതുമറിച്ചതിന്റെ അനന്തര ഫലമായാണ് ഉണ്ണി ജനിച്ചതെന്നും, അതുകൊണ്ടാവും അവൾ ഇങ്ങനെ ഒരു അനുസരണയും ഇല്ലാതെ നടക്കുന്നതെന്നും….

അതും ഓർത്തോണ്ട് അവളുടെ വളിച്ച മോന്തയിലേക്ക് നോക്കിയതും ചിരി വന്നു

 

“””എന്താണ്ടാ??”””
അവളുടെ ചോദ്യത്തിന് ഞാൻ ചിരിച്ചോണ്ട് തന്നെ ചുമൽ കൂച്ചി ഒന്നുമില്ലെന്ന് കാണിച്ചു…

 

“””അല്ല മോളെ ചോദിക്കാൻ വിട്ടു… എന്തായി?? നിന്നെ കാണാൻ വന്നവനെ കണവനാക്കാൻ കൊളോ??
പെട്ടെന്ന് ഇന്ന് അവളെ പെണ്ണ് കാണാൻ ആള് വരുമെന്ന് പറഞ്ഞത് ഓർമ്മ വന്നപ്പോൾ ഞാൻ ചോദിച്ചു…

 

“””ചെക്കൻ ഒന്നും കുഴപ്പല്യ, പക്ഷെ നമ്മടെ കൂട്ടരാ…. ചെക്കന് ഒരു അനിയനുമുണ്ട്””””
അവൾ ഒട്ടും താല്പര്യമില്ലാത്ത പോലെ പറഞ്ഞു….

 

“””ഹാഹാഹാഹാ…….അപ്പോ ഒരു വെടിക്ക് രണ്ട് പക്ഷിയാണല്ലേ…””””

 

“””ഡാ പൊട്ടാ….. വെറുതെ കിണിക്കല്ലേ….. എനിക്ക് ദേഷ്യം വരണുണ്ട് കേട്ടോ….”””
ഞാൻ ചിരിച്ചത് കണ്ട് മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു….

 

“””ഇപ്പോ എന്ത് പറ്റിയെടി…..പണ്ട് നീ തന്നെയല്ലേ പറഞ്ഞത് നിനക്ക് ചുരുങ്ങിയത് ഒരു പാഞ്ചാലിയെങ്കിലും ആവണം ന്ന്””””

 

“”””ഓ……. അതൊക്കെ അപ്പോ വെറുതെ തമാശക്ക് പറഞ്ഞതല്ലേ…. എനിക്കൊന്നും വയ്യ””””

 

“”””അതിനൊന്നും ഇവിടെ പ്രസക്തിയില്ല മോളേ….. നിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെട്ടാ പിന്നെ ഇതേ നടക്കു, അത് ഉറപ്പാ””””

ദേവകിയമ്മയുടെ സ്വഭാവം ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു, പുള്ളിക്കാരി ഒരു കാര്യം തീരുമാനിച്ചാൽ അത് നടത്തിയിരിക്കും….. ഇങ്ങനെ തല തെറിച്ചവൾ, പറഞ്ഞ അനുസരണയില്ലാത്തവൾ എന്നൊക്കെ ഉണ്ണിയെ പറയുമെങ്കിലും പുള്ളിക്കാരി കടുപ്പിച്ച് ഒരു തീരുമാനം എടുത്താൽ ഉണ്ണിക്കും ഒന്നും ചെയ്യാൻ കഴിയില്ല…

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025