Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതയും ഞാനും

“വീട്ടില്‍ വച്ച് പ്രയാസമാ. ആരുമില്ലാത്ത എവിടെങ്കിലും വച്ചേ നോക്കാന്‍ പറ്റൂ” അവളുടെ കൂര്‍ത്തുമുഴുത്ത മുലകളിലേക്ക് നോക്കി ഞാന്‍ പറഞ്ഞു.

 

“അതിനെവിടെ പോകും” അവള്‍ മുഖം വീര്‍പ്പിച്ചു.

 

“നാളെ ഉച്ചയ്ക്ക് നമുക്ക് ആ കാവില്‍ പോയാലോ”

 

യക്ഷിയും മറുതയും താമസിക്കുന്ന സ്ഥലമെന്നു നാട്ടുകാര്‍ വിശ്വസിക്കുന്ന ഒരു കാവ് ഞങ്ങളുടെ വീടുകള്‍ക്ക് പിന്നിലെ ആളൊഴിഞ്ഞ പറമ്പിന്റെ അങ്ങേയറ്റത്ത് ഉണ്ട്. അതിനപ്പുറം പാടമാണ്. പാടത്തിനും കാവ്‌ നില്‍ക്കുന്ന പറമ്പിനും ഇടയിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്. പേടി കാരണം പകല്‍ പോലും ആ ഭാഗത്ത് ആരും പോകാറില്ല. യക്ഷിയും ഭൂതവും ഒക്കെ തട്ടിപ്പാണ് എന്ന് അന്നേ എനിക്ക് അറിയാമായിരുന്നു. പക്ഷെ ഗീത കടുത്ത അന്ധവിശ്വാസിയായതിനാല്‍ അവള്‍ ഭയന്നു.

 

“യ്യോ അതിനാത്തോ? എനിക്ക് പേടിയാ”

 

“എന്ത് പേടി? പകലല്ലേ? പിന്നെ ഞാനും ഉണ്ടല്ലോ കൂടെ”

 

“പക്ഷെ യക്ഷീം ഗന്ധര്‍വ്വനും ഒക്കെ ഉള്ള കാവാ..അതിലെങ്ങനെ നമ്മള്‍”

 

“യക്ഷിക്കും ഗന്ധര്‍വ്വനും അതിനകത്ത് കിടന്നു സുഖിക്കാമെങ്കില്‍ നമുക്ക് നിന്റെ ദോഷം നീക്കാന്‍ മറുക് കണ്ടു പിടിക്കുന്നതിനെന്താ”

 

ഗീത ആലോചനയോടെ എന്നെ നോക്കി.

 

“വേറെ ഒരിടോം ഇല്ലേ” അവള്‍ ചോദിച്ചു.

 

“ഉണ്ടേല്‍ നീ പറ. വീട്ടില്‍ എപ്പോഴും ആരെങ്കിലും ഒക്കെ കാണും. മറുക് പെട്ടെന്നൊന്നും കണ്ടുപിടിക്കാന്‍ പറ്റില്ല. ശരിക്കും എല്ലാടോം നന്നായി നോക്കിയാലെ  പറ്റൂ. പ്രത്യേകിച്ചും രോമം ഉള്ളിടത്ത്”

 

ഗീതയുടെ മുഖം വല്ലാതെ തുടുത്തു. അവള്‍ ലജ്ജയോടെ മൂളി. ആ കക്ഷങ്ങള്‍ അമിതമായി വിയര്‍ത്തിരുന്നു.

 

“വീട്ടില്‍ എന്ത് പറയും” അവള്‍ ചോദിച്ചു.

 

“പുല്ലു പറിക്കാന്‍ പോവാന്ന് പറയാം”

 

“അപ്പം പിള്ളേരോ”

 

“അവരോടു വേറെ പോയി പറിക്കാന്‍ പറയാം”

 

“ഒക്കെ നീ പറഞ്ഞോണം. എനിക്ക് ആകെ പേടി തോന്നുവാ”

 

“മറുക് നോക്കണേല്‍ മതി. ദോഷമറുക് ഉണ്ടെങ്കില്‍ പരിഹാരം ചെയ്തിട്ട് കല്യാണം കഴിക്കാമല്ലോ”

 

“ഉം..അതാ..ചേച്ചീം പറഞ്ഞു അങ്ങനെ ചെയ്യണമെന്ന്. ഇല്ലേല്‍ എനിക്കും ചേച്ചീടെ ഗതി വന്നാലോ?” വിഷണ്ണയായി അവള്‍ പറഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025