Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതയും ഞാനും

 

“നീ കല്യാണം കഴിച്ച ആളെ മാത്രമല്ലെ ചെയ്യൂ. പിന്നെങ്ങനാ ഞാന്‍”

 

ഗീത മൂളി. ദേഷ്യം എന്നില്‍ നുരഞ്ഞുപൊന്തി. ഇപ്പോഴെങ്കിലും അവള്‍ മനസ്സുമാറ്റും എന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അവളുടെ നെഞ്ചിലേക്ക് നോക്കിയപ്പോള്‍ എനിക്ക് ഭ്രാന്തുപിടിച്ചു. ഈ മുഴുത്ത മുലകള്‍ എനിക്ക് ഉടയ്ക്കാനും കുടിക്കാനും കിട്ടില്ലേ? അവളുടെ കൊഴുത്ത കാലുകളിലെക്കും ഞാന്‍ നോക്കി. ആ തടിച്ചുരുണ്ട തുടകള്‍ക്കിടയിലെ നിധി എനിക്കൊരിക്കലും പ്രാപ്യമല്ലേ? കാമം ഭ്രാന്തമായി എന്നില്‍ സടകുടഞ്ഞു. എന്നോട് എല്ലാ വൃത്തികേടും ഒരു മടിയുമില്ലാതെ പറയുന്ന ഇവള്‍ കാര്യത്തോട് അടുക്കുമ്പോള്‍ വെറും മറ്റേ സ്വഭാവമാണ് കാണിക്കുന്നത്. പക്ഷെ ഇവളെ എനിക്ക് ഊക്കണം; ഇല്ലാതെ പറ്റില്ല. അതിനു പക്ഷേ ഞാനായി ഇവളോട്‌ ഒരിക്കലും ആവശ്യപ്പെടില്ല. വളഞ്ഞ വഴിയിലൂടെ ഇവളെ അതിലേക്ക് എത്തിക്കണം. അസ്വസ്ഥതയോടെ ഞാന്‍ തലപുകച്ചു.

 

“ഞാന്‍ വരുവാ” ഗീത പറഞ്ഞു.

 

അവള്‍ എഴുന്നേറ്റ് കൈകള്‍ പൊക്കി നഗ്നമായ വയറും വിയര്‍ത്ത കക്ഷങ്ങളും എന്നെ കാണിച്ച് മുടികെട്ടിക്കൊണ്ട് പുറത്തേക്ക് പോയി. മൂത്രമൊഴിക്കാന്‍ പോയതാകും അവളെന്ന് എനിക്ക് തോന്നി. കിട്ടിയ സമയം പാഴാക്കാതെ എങ്ങനെ അവളെക്കൊണ്ട് സമ്മതിപ്പിക്കാന്‍ പറ്റുമെന്ന് തല പുകച്ച് ഞാനിരുന്നു.

 

“കളിച്ചു മറീവാ നാലുംകൂടെ. പുറത്തെങ്ങാനും പോയി കളിക്കാന്‍ പറഞ്ഞു ഞാന്‍” അല്‍പ്പം കഴിഞ്ഞു തിരികെ വന്ന അവള്‍ പറഞ്ഞു. അവളുടെ കക്ഷങ്ങള്‍ അമിതമായി വിയര്‍ത്തിരുന്നു. മുറിയിലെത്തി മുഖം വീര്‍പ്പിച്ച് അവളെന്നെ നോക്കി. ആ മുലകളുടെ മുഴുപ്പ് എന്നെ ഭ്രാന്തനാക്കി.

 

“നമുക്കും കളിച്ചാലോ” വെറുതെ ഞാന്‍ ചോദിച്ചു.

 

“എന്ത്”

 

“എന്തേലും. അവര് കൊട്ട ഉണ്ടാക്കി തീരാന്‍ നാലുമണി എങ്കിലുമാകും. അതുവരെ ഒരു ടൈം പാസ്”

 

ഗീത മൂളി. എന്നിട്ട് കട്ടിലിലേക്ക് ഇരുന്നു ക്ലോക്കിലേക്ക് നോക്കി. സമയം രണ്ടായതേ ഉള്ളായിരുന്നു.

 

“പറ..” അവളില്‍ നിന്നും വമിച്ച ഗന്ധത്തില്‍ മതിമയങ്ങി ഞാന്‍ നിര്‍ബന്ധിച്ചു.

 

“ഞാന്‍ എന്ത് വേണേലും കളിക്കാം. നീ പറഞ്ഞാ മതി” വെറുതെ മുടി കെട്ടിക്കൊണ്ടു ഗീത പറഞ്ഞു.

 

അത് കേട്ടപ്പോള്‍ എന്റെ മനസ്സ് കുരങ്ങനെപ്പോലെ ഒന്ന് ചാടി. എന്തും കളിക്കാന്‍ റെഡിയാണത്രേ അവള്‍. അങ്ങനെയെങ്കില്‍ അതനുസരിച്ച് വേണം കളിയുടെ സ്വഭാവം തീരുമാനിക്കേണ്ടത്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025