Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതയും ഞാനും

 

“അവരുടെ ഇടപാടുകാരന്‍ ആണോ”

 

ഗീത മൂളി.

 

“അപ്പം ശരിക്കും പൂജാരി തന്നെ”

 

“കളിയാക്കണ്ട. ചേച്ചി പറഞ്ഞു അത്തരം മറുക് ഉള്ള കുറെ പെണ്ണുങ്ങളെ അയാള്‍ പൂജിച്ചു രക്ഷപെടുത്തിയത്. എനിക്കും അതുപോലെ ദോഷമറുക് ഉണ്ടോന്നു നോക്കണം. ഇല്ലേല്‍ പേടിക്കേണ്ട. പക്ഷെ ഉണ്ടേല്‍ ദോഷം മാറ്റണം”

 

എന്റെ ദേഹം മെല്ലെ വിറയ്ക്കാന്‍ തുടങ്ങിയത് ഞാനറിഞ്ഞു. അവളുടെ സംസാരം വിശ്വസിക്കാമെങ്കില്‍ എന്നെക്കൊണ്ട് അവിടൊക്കെ നോക്കിപ്പിക്കാനാണ് അവളുടെ പരിപാടി. അല്ലാതെ വേറെ ആരെക്കൊണ്ട് നോക്കിപ്പിക്കാന്‍ പറ്റും അവള്‍ക്ക്. ശാന്തയെക്കൊണ്ട് നോക്കിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവളുടെ അമ്മയ്ക്ക് അവരെ ഇഷ്ടമല്ല. അതുകൊണ്ടുതന്നെ അവരെ വീട്ടിലേക്ക് കയറ്റുകയും ഇല്ല.

 

“എങ്കില്‍ ഉണ്ടോന്നു നോക്ക്” ഞാന്‍ പറഞ്ഞു.

 

“ഞാനെങ്ങനെ നോക്കാനാ” അവള്‍ വിഷണ്ണയായി എന്റെ കണ്ണുകളിലേക്ക് നോക്കി.

 

“പിന്നാരു നോക്കും”

 

“നീ നോക്കാമോ”

 

എന്റെ ഹൃദയം പെരുമ്പറ മുഴക്കാന്‍ തുടങ്ങി.

 

“ഞാ..ഞാനോ?”

 

“ഉം. ഇപ്പം നോക്കാമോ” അവള്‍ ആര്‍ത്തിയോടെ എന്റെ കണ്ണുകളിലേക്കു നോക്കി.

 

“ആരേലും വന്നാ എന്ത് ചെയ്യും”

 

“ആര് വരാനാ. പിള്ളേരും പുറത്തുപോയി കളിക്കാന്‍”

 

“ഗീതെ..എടി ഗീതെ” അവളങ്ങനെ പറഞ്ഞതും അവളുടെ അമ്മയുടെ വിളി വന്നതും ഒരുമിച്ചായിരുന്നു. അവള്‍ ഈര്‍ഷ്യയോടെ മുഖം ചുളിച്ചു.

 

ഞാന്‍ വേഗം മുന്‍വാതില്‍ വഴി പുറത്തിറങ്ങി. അവളുടെ അമ്മ വീടിന്റെ പിന്നില്‍ നില്‍ക്കുന്നത് അവിടെ നിന്ന് ഞാന്‍ കണ്ടു.

 

“എന്താമ്മേ” ആ വിരിഞ്ഞുരുണ്ട ചന്തികള്‍ ഇളക്കി അങ്ങോട്ട്‌ ചെന്ന് ഗീത ചോദിച്ചു.

 

“ചായ ഉണ്ടാക്ക്. ആ പിള്ളേര്‍ എവിടെപ്പോയി”

 

“അവരവിടെ ഉണ്ട്”

 

“ഇന്നലെ വാങ്ങിച്ച ആ കപ്പയും പുഴുങ്ങ്. ഇല്ലേല്‍ അത് കേടാകും”

 

ഗീത മടുപ്പോടെ മുടി അഴിച്ചു കെട്ടുന്നത് ഞാന്‍ കണ്ടു. അമ്മ പോയപ്പോള്‍ ഞാന്‍ വീണ്ടും ഉള്ളിലേക്ക് കയറി അടുക്കളയിലേക്കു ചെന്നു.

 

“ഇന്നമ്മയ്ക്ക് ഇപ്പഴേ ഒരു ചായ കുടി” ഉള്ളിലേക്ക് വന്ന ഗീത ദേഷ്യത്തോടെ പറഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025