Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരികാണ്ഡം 2

കൂതിത്തുളയിൽ ഞെരുങ്ങിയ വിരലിനെ ഒന്ന് ഊരിക്കയറ്റി ആ പൂർച്ചുണ്ടുകൾ ഒന്ന് കടിച്ചു കുടഞ്ഞു. അവൾ കുഴഞ്ഞു താഴെക്കിരുന്നു പോയി. കുടം കമിഴ്ത്തിയത് പോലെ ഉള്ള ആ കുണ്ടി എൻ്റെ തുടകളിൽ അമർത്തി അവൾ എന്നെ നോക്കി. എൻ്റെ കുണ്ണ അവളുടെ വയറത്തോട്ടി മുകളിലേക്കു നിന്നു. ഒന്ന് താഴ്ത്തിത്താടീ, ഞാൻ അവളുടെ ചെവിയിൽ മുരണ്ടു. അവൾ കുണ്ടിയൊന്നുയർത്തി വീണ്ടും താഴ്ത്തേക്കിരുന്നു. അമ്മേ, എൻ്റെ കുണ്ണയെ അവളുടെ ഒലിപ്പിക്കുന്ന പൂർ തിന്നിരിക്കുന്നു. എൻ്റെ മടിയിലമർന്നവൾ മുന്നോട്ടും പിന്നോട്ടും ചലിക്കാൻ തുടങ്ങി. ഒരിഞ്ചു പോലും ഊരാതെ കുണ്ണയെ മൊത്തം അകത്തു വെച്ച് കൊണ്ടവൾ എന്നെ പൊതിച്ചു.

അതൊരു പുതിയ അനുഭവമായിരുന്നു. കമലയുടെ കനം ഞാൻ അറിഞ്ഞതേയില്ല. അല്പം കഴിഞ്ഞവൾ എന്നെ കെട്ടിപ്പിടിച്ചു നിശ്ചലയായി. ഇതിൽ കൂടുതൽ വയ്യ കുട്ടാ, ഞാൻ അവളെ സോഫയിലേക്കിരുത്തി, അവളുടെ മുകളിലേക്ക് ചായ്ഞ്ഞു. എനിക്കെൻ്റെ വഴിയറിയാം എന്ന മാതിരി കുണ്ണ അവളുടെ കുഴഞ്ഞ പൂറ്റിലേക്ക് കയറിപ്പോയി. ഞാൻ അടിച്ചു തുടങ്ങി, വയറിനടിയിൽ നിന്നും ഉരുണ്ടു കയറുന്നു. കമലയുടെ കണ്ണുകൾ പുറകിലേക്ക് മറിയുന്ന കണ്ടു, അവളെന്നെ ദേഹത്തെക്കമർത്തിപ്പിടിച്ചു.

എൻ്റെ ഉണ്ടകൾ ഒന്ന് ചുരുങ്ങിയതുപോലെ, ഞാൻ ആ പൂറ്റിലേക്ക് നിറയൊഴിച്ചു. ഒന്ന് തള്ളിയപ്പോൾ ഊരിപ്പോന്ന കുണ്ണ വെളിയിൽ നിന്ന് ചീറ്റി. ഒന്ന് കൈ പിടിച്ചു ഞാൻ അത് പൂർത്തിയാക്കി. അവളുടെ പൂറ്റിലും, പൂറിൻ്റെ പുറത്തും ഉയർത്തി വെച്ച മുണ്ടിൻ്റെ മുകളിലും എൻ്റെ പാലഭിഷേകം. ഞാൻ തളർന്നു നിലത്തേക്കിരുന്നു.

കമല എഴുന്നേറ്റു എൻ്റെ പറിഞ്ഞു കിടന്ന തോർത്തെടുത്തു അവളെയും പിന്നെ എന്നെയും തുടച്ചു വൃത്തിയാക്കി. ചേച്ചി തിരക്കും ഇപ്പോൾ എന്ന് പറഞ്ഞു അവൾ മുണ്ടു ശെരിയാക്കി താഴേക്ക് ഓടിയിറങ്ങിപ്പോയി. ഞാൻ ഒന്ന് കൂടി ടോയ്‌ലെറ്റിൽ കയറി മേൽ കഴുകി, അവൾ കൊണ്ടുവന്ന ഭക്ഷണവും കഴിച്ചു താഴ്ത്തേക്കിറങ്ങി.

എന്നെ കാത്തെന്നവണ്ണം നിർമലച്ചേച്ചി താഴെ നിൽക്കുന്നുണ്ട്. സാർ ഇറങ്ങിയോ ചേച്ചീ എന്ന് ഉറക്കെ ചോദിച്ചു, എട്ടു മണിയായപ്പം പോയതാടാ, അമ്പലത്തിൽ എന്തോ പണി നടക്കുന്നു. ഞാൻ അടുത്തേക്ക് ചെന്നിട്ടു ചോദിച്ചു, എപ്പോഴാ ചേച്ചി എഴുന്നേറ്റു പോന്നേ, ഉറങ്ങി എഴുന്നെറ്റപ്പം ഞാൻ ഒന്ന് പേടിച്ചു, പിന്നെ ചേച്ചിയുടെ ശബ്ദം താഴെ നിന്ന് കേട്ടപ്പോഴാ ഒരു സമാധാനമായേ.

ചേച്ചിയെന്നെ സ്നേഹപൂർവ്വം ഒന്ന് നോക്കി, ഞാൻ നാലു മണിയായപ്പോഴേക്കും എഴുന്നേറ്റു പോന്നു കണ്ണാ, നീ നല്ല ഉറക്കമായിരുന്നു, അതുകൊണ്ടാ വിളിക്കാഞ്ഞേ പിന്നേയ് നീ വൈകിട്ടു നേരത്തെ വരണം ഞാൻ അമ്പലത്തിൽ നേരത്തെ പോയി വന്നോളാം. അത് കേട്ട് ഞാൻ തലയാട്ടിയെങ്കിലും കമലയുടെ കൂടെ സമയം ചിലവഴിക്കാൻ ഇനി ഒരുപാട് പറ്റില്ല എന്ന് മനസ്സിലായി. ഞാൻ ഒന്ന് ചിരിച്ഛ് ആ കൈകളിൽ ആരും കാണാതെ ഒന്ന് തെരുപ്പിടിച്ചിട്ടു സ്കൂട്ടർ സ്റ്റാർട്ടാക്കി സ്കൂളിലേക്ക് പോന്നു.

വൈകിയിരിക്കുന്നു, ബെൽ അടിച്ചപ്പോഴാണ് സ്റ്റാഫ്‌റൂമിലേക്കെത്തിയത്. വനജ ക്ലാസ്സിലേക്ക് പോകുന്നു. ഞാൻ ബാഗും വെച്ച് എനിക്കുള്ള ക്ലാസ്സിലേക്ക് വേഗത്തിൽ നടന്നു മൂന്നും നാലും പീരീഡ് എനിക്കില്ലായിരുന്നു. ഞാൻ കസേരയിലമർന്ന് പുതിയ ഒരു ബുക്കെടുത്തു വായിക്കാൻ തുടങ്ങി. ആരോ മുരടനക്കുന്നതു കേട്ടാണ് തലയുയർത്തി നോക്കിയത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025