Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരികാണ്ഡം 2

മണി പതിനൊന്നാകുന്നു, ചേച്ചി പോകുന്നുണ്ടോ താഴേക്ക്, മഴ മാറി എന്ന് തോന്നുന്നു എന്ന് പറഞ്ഞപ്പോൾ പിന്നെയും കരയാൻ തുടങ്ങി. ഞാൻ ഒരു ശല്യമാണെൽ പറയെടാ, ഞാൻ പോയേക്കാം എന്നായി. ഒന്ന് കൂടി ചേർത്തുപിടിച്ചു ഞാൻ പറഞ്ഞു, ചേച്ചി ഒരു ശല്യമല്ല, ഇനി ഒരിക്കലും ആകുകയുമില്ല. എത്ര നേരം വേണേലും ഇരുന്നോ, പക്ഷെ ഈ ഇരുപ്പത്ര ശെരിയാകുന്നില്ല, എൻ്റെ നടു വേദനിക്കുന്നു.

ഞാൻ ചേച്ചിയെ എഴുന്നേൽപ്പിക്കാതെ ഒന്ന് നിവർന്നു. ചേച്ചിയും കൂടെ നിവർന്നു, ഇപ്പൊ ഞാനാ സോഫയിൽ കിടക്കുകയാണ്. ചേച്ചി എൻ്റെ തോളിൽ തല വെച്ച് എന്നോട് ചേർന്ന് കിടക്കുന്നു. ഒന്നനങ്ങിയാൽ താഴെ ചാടും എന്ന അവസ്ഥ, ഇതും ശെരിയാകില്ല.

ഞാൻ ചേച്ചിയെ പിടിവിടാതെ എഴുന്നേറ്റ് ഇരു കൈകളാലും എടുത്തുയർത്തികൊണ്ട് അകത്തേക്ക് നടന്നു. കണ്ണാ താഴെ വിടടാ, ഞാൻ വന്നോളാം എന്ന് ചേച്ചി പറഞ്ഞു നോക്കി, ഞാൻ വക വെച്ചില്ല. നേരെ കട്ടിലിലേയ്ക്കു കിടത്തി ഞാൻ ചേച്ചിയുടെ അരികിലേക്ക് കിടന്നു. പഴയപോലെ ചേച്ചി എൻ്റെ തോളിൽ തലവെച്ഛ് ചേർന്നു കിടന്നു.

ഞാൻ ചേച്ചിയെ എന്നോടമർത്തിപ്പിടിച്ഛ് നെറ്റിയിലും രണ്ടു കവിളുകളിലും ഉമ്മ വെച്ചു. എൻ്റെ കണ്ണാ എന്നും പറഞ്ഞു ചേച്ചി എൻ്റെ നെറ്റിയിൽ ഒരുമ്മ തന്നു. ചേച്ചിയുടെ മുലകൾ എൻ്റെ നെഞ്ചിൽ അമർന്നിരിക്കുകയാണ്, കാലുകളിൽ നിന്ന് സാരി അല്പം കയറിപ്പോയിരിക്കുന്നു, മുട്ടുകൾ എനിക്ക് എൻ്റെ കാലുകളിൽ തൊടുന്നത് അറിയാൻ പറ്റുന്നുണ്ട്. ഞാൻ കാലനക്കുമ്പോഴൊക്കെ പാദസരങ്ങൾ കിലുങ്ങുന്നത് കേൾക്കാൻ കഴിഞ്ഞു. ഞാൻ എൻ്റെ ഒരു കാൽ ചേച്ചിയുടെ കാലുകൾക്കിടയിൽ വെച്ച് കിടന്നു, എപ്പോഴോ ഉറങ്ങിപ്പോയി.

രാവിലെ ഉറക്കമുണരുമ്പോൾ അടുത്ത് ചേച്ചിയില്ല, എൻ്റെ മുണ്ടഴിഞ്ഞു കിടക്കുന്നു. ഞാൻ ഒന്ന് ഭയന്നു, കാതോർത്തപ്പോൾ ചേച്ചിയുടെ ശബ്ദം കേൾക്കാനുണ്ട് താഴെ നിന്നും. കമലയോടെന്തോ പറയുന്നു, സമാധാനമായി. രാത്രി മുതൽ കമ്പിയടിച്ചിരുന്നത് കൊണ്ടാണെന്നു തോന്നുന്നു, കുണ്ണക്കൊരു ചെറിയ സുഖമുള്ള വേദന, കൈ പിടിക്കാൻ നിന്നില്ല. എഴുന്നേറ്റ് മുണ്ടുമുടുത്ത് പല്ലു തേച്ചു, തൂറി, ഒരു കുളിയും പാസാക്കി.

ഡ്രസ്സ് മാറുന്നതിനു മുന്നേ കമല ഭക്ഷണവുമായി കയറിവന്നു. വാതിൽ ചാരി അവളെ ഒന്നു കെട്ടിപ്പിടിച്ചു ചുണ്ടുകൾ കടിച്ചു വലിച്ചു കൊണ്ടാ മുലകൾ രണ്ടും ശക്‌തിയായി മെതിച്ചു. ചുണ്ടിൽ നിന്നും പിടി വിടാതെ ഒരു കൈകൊണ്ടവളുടെ മുണ്ട് മുകളിലേക്കുയർത്തി പൂറിൽ ഒന്ന് തൊട്ടു. പിന്നെയും വടിച്ചിട്ടുണ്ട്, ഇപ്പോഴും നല്ല സ്മൂത്തായിരിക്കുന്നു. രണ്ടു വിരൽ തിരുകിക്കയറ്റി ഒന്ന് പെരുമാറി.

അവൾ എൻ്റെ ചുണ്ടുകളെ വലിച്ചീമ്പി. നനഞ്ഞ തോർത്തുമുണ്ട് മാത്രമുടുത്തു നിന്ന ഞാൻ അവളുടെ താഴേക്കിരുന്നു. കമലയുടെ രണ്ടു കാലുകളും ബലമായി അകറ്റി അവൾക്കു എതിരായി ഞാൻ നിലത്തേക്കിരുന്നു. ഉയർന്ന മുണ്ടെനിക്ക് ചുറ്റും ഒരു തിരശീല പോലെ താഴേക്കു വീണു. അല്പം കുനിഞ്ഞു മുന്നോട്ടു വളഞ്ഞവൾ നിന്നപ്പോൾ എൻ്റെ മുൻപിൽ ആ പൂർക്കുടം വിടർന്നു വന്നു.

എത്തിച്ചോന്നു നക്കി, അവളാ കുണ്ടി എനിക്ക് പാകത്തിന് താഴ്ത്തിത്തന്നു. ചുണ്ടിലേക്കിറ്റുന്ന മധുകണങ്ങളെയും നുണഞ്ഞ് ആ കരിമ്പൂർ ഞാൻ കടിചീമ്പി. കൈയുർത്തി ആ ചന്തിക്കുടങ്ങളെ ഞാൻ കുഴച്ചു മറിച്ചു. ഒരു വിരൽ ആ കുണ്ടിയിടവിലേക്കു തിരുകി, ഞാൻ പൂർ തിന്നു. പതിയെ എൻ്റെ വിരലിനെ അവളുടെ കുണ്ടി വിഴുങ്ങിത്തുടങ്ങി. അവൾ താഴേക്കിരിക്കുന്നുണ്ടോ എന്നൊരു സംശയം, ഞാൻ വിരലനക്കാതെ തന്നെ അവൾ കുണ്ടി താഴ്ത്തി എൻ്റെ വിരലിനെ അകത്തേക്ക് സ്വീകരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025