Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൃദയം

എന്റെ ചന്തിയിൽ വീണ്ടും ഒരടി തന്നിട്ട് ഏട്ടനെന്നോട് പറഞ്ഞു.

“പ്രാർത്ഥനാ….വരാനല്ലേ പറഞ്ഞെ…”

“എനിക്കൊന്നും വേണ്ട…”

“വേണ്ടെങ്കിൽ വേണ്ട ഇനി ഞാൻ വന്നു വിളിക്കില്ല…കേട്ടോ” എന്റെ അടുത്തിരിക്കാൻ ഏട്ടൻ മെനക്കെട്ടില്ല. ഷെൽഫിലെ ബുക്ക്സ് ഒന്ന് ഓടിച്ചു നോക്കികൊണ്ട് ഏട്ടനെന്റെ മറുപടിക്കായി കാത്തു നിന്നു.
ഞാൻ പക്ഷെ കലിപ്പു കയറി ഇരിക്കുന്നത്കൊണ്ട് തിരിച്ചൊന്നും മിണ്ടിയില്ല. ഏട്ടൻ തിരികെ മുറിയിൽ നിന്നും താഴേക്കിറങ്ങി, ഹാളിലെ LED ടീവിയിൽ അന്നേരം ഫുട്ബോൾ മാച്ചിന്റെ ശബ്ദമെനിക്ക് മുകളിൽ നിന്നും കേൾക്കാമായിരുന്നു. ഞാൻ ഒന്ന് മയങ്ങിയെന്നു തോന്നുന്നു. കണ്ണ് തുറന്നപ്പോൾ ഏട്ടൻ എന്റെമുറിയിൽ തന്നെയുണ്ട്. ഞാൻ വേഗം വെള്ള ബെഡ്ഷീറ്റിലിൽ എണീറ്റിരുന്നു, ഏട്ടൻ അന്നേരം എന്നെ തലോടാൻ കൈ നീട്ടി, പക്ഷെ ഞാൻ കണ്ണീരോടെ തുറിച്ചങ്ങനെ നോക്കികൊണ്ടിരുന്നപ്പോൾ ഏട്ടൻ പറഞ്ഞു.

“സോറി മോളെ, ഏട്ടന് പെട്ടന്ന് ദേഷ്യം വന്നോണ്ടല്ലേ….”

“ആഹ്, ദേഷ്യം വന്നാൽ എന്നെ അടിക്കുമോ, ഇയാളെന്റെ എന്റെ സ്വന്തം ഏട്ടനൊന്നും അല്ലാലോ….”

“പ്രാർത്ഥനാ…” പെട്ടെന്ന് ഏട്ടന്റെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീരു കവിളിലെക്കൊറ്റി. ഞാൻ എന്ത് പറയണമെന്നറിയാതെ ഏട്ടന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്ന് എന്റെ കൈ രണ്ടും കൂട്ടി പിടിച്ചു. പക്ഷെ അടുത്ത നിമിഷം പെങ്ങളുടെ മുന്നിൽ പരാജയപ്പെട്ടവനപ്പോലെ, ഏട്ടൻ തിരിഞ്ഞു നടന്നപ്പോൾ ഞാൻ വേഗം ഏട്ടന്റെ മുന്നിലേക്ക് ബെഡിൽ നിന്നും ചാടി നിന്നു.

“സോറി സോറി സോറി….” ഏട്ടന്റെ നനവാർന്ന കരിനീല കണ്ണ് രണ്ടും വലം കൈകൊണ്ടു തുടച്ചുകൊണ്ട് എന്റെ ഇരു കാലെത്തിച്ചു ഞാൻ ഒരല്പം ഏട്ടനോളം ഉയർന്നു, എന്റെ ഏട്ടന്റെ നെറ്റിയിൽ മുത്തമിട്ടു. അപ്പൊ ആ മുഖത്തെ ചിരികണ്ടപ്പോ സത്യതില് എന്റെ ഏട്ടൻ എനിക്കാരാണെന്നു ഞാനോർത്തുപോയി…

“ഏട്ടാ… ശെരി. എനിക്ക് അവനോടു ഇഷ്ടമുണ്ടായിരുന്നു, ഞാനൊരു പൊട്ടി ആയതുകൊണ്ട് അവനെ വിശ്വസിച്ചു കൂടെപോയി, അവന്റെ പിണക്കം മാറ്റാൻ വേണ്ടി അങ്ങനെ ചെയ്തതാണ്, അല്ലാതെ ഏട്ടൻ വിചാരിച്ച പോലെ പബ്ലിക് ആയിട്ട് ഇങ്ങനെ ചെയുന്ന പെണ്ണല്ല, ഏട്ടന്റെ പ്രാർത്ഥന. അവനു വേണ്ടി എന്റെയെട്ടൻ പിണങ്ങല്ലേ എന്നോട്. ഇനിയാരും വേണ്ട എനിക്ക്……പോരെ”

ഏട്ടൻ വീണ്ടും ചിരിച്ചുകൊണ്ട് എന്റെ കവിളിൽ ഇരു വിരലമർത്തി പിടിച്ചു വലിച്ചപ്പോൾ “ആഹ് വേദനിക്കുന്നു ഏട്ടാ….”
പക്ഷെ അപ്പോഴും പിടിതരാത്ത എന്റെയെട്ടന്റെ മനസ്സിൽ എന്ത് മോഹമാണ്, ഇങ്ങനെ പൊട്ടിത്തെറിക്കാനും മാത്രം! കണ്ടുപിടിക്കണം. ഉം. ഏട്ടന്റെ കരിനീല കണ്ണിലേക്കു നോക്കുമ്പോ എന്തേലുമത് പറയാൻ ശ്രമിക്കുന്നുണ്ടോ? ഞാനിത്രയും കാലമിനി അത് മനസിലാക്കാഞ്ഞിട്ടാണോ?!

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025