Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൃദയം

“കഴിക്കണ്ടേ എന്റെ പൊന്നുമോൾക്ക്…”

“വാരിത്തരുമോ…?!”

“വാ…”

ഓരോ ഉരുളയാക്കി ചോറ് വാരിത്തരുമ്പോ എന്റെ ഏട്ടന്റെ മീശയിലേക്ക് ഞാൻ നോക്കി, ആദ്യമിതു വളരാതെ ഇരുന്നപ്പോൾ കരികൊണ്ട് എഴുതിയ ചെക്കൻ! ഇപ്പൊ ദേ കട്ടിമീശയും, താടിയുമൊക്കെയുണ്ട്. ഇയാൾക്ക് സത്യതില് ഹേമ ആന്റീടെ മോളോട് പ്രേമം കാണുമോ?! അതോ അതൊക്കെ എന്റെ പൊട്ട ബുദ്ദിയുടെ തോന്നൽ ആണോ?! ചോദിക്കാനും തോന്നുന്നില്ല…
അതാന്താണവോ, ഏട്ടനോട് എനിക്കൊന്നും ചോദിയ്ക്കാൻ കഴിയാത്തെ! ആണെന്ന് പറഞ്ഞാലിപ്പോ എന്താ കുഴപ്പം?! കരയുമോ ഞാൻ?! പറ….. പറ പെണ്ണെ?! ഞാനെന്നോടുതന്നെ രണ്ടുമൂന്നവർത്തി ചോദിച്ചു.

ഏട്ടൻ അവരുടെ വീട്ടിൽ നിന്നാണ് കോളേജ് പഠനം പൂർത്തിയാക്കിയതൊക്കെ. ആ നാല് വർഷം ഞങ്ങൾ തമ്മിൽ ഇച്ചിരി അകലം കൂടിയെന്നതൊക്കെ സത്യമാണ്. എന്നാലും…
ഏട്ടനോട് അങ്ങനെ ഞാൻ എടുത്തടിച്ചപോലെ പറയേണ്ടിയിരുന്നില്ല, എന്തൊക്കെ ഇരുന്നാലും അച്ഛന്റെ ആദ്യ ഭാര്യയിൽ ഉള്ള മകൻ അല്ലെ ഏട്ടൻ…. എന്റെ സ്വന്തം കൂടെപ്പിറപ്പെന്നു പറയാൻ ആകെ ഭൂമിയിൽ ഉള്ള എന്റെ സുന്ദരകുട്ടൻ. ശെരിയാണ്. ഏട്ടന്റെ അത്ര നിറമെനിക്കില്ല, അതിൽ പണ്ടൊക്കെ ആളോടെനിക്ക് ദേഷ്യവും അസൂയയുമൊക്കെ ഉണ്ടായിരുന്നു, പ്രായത്തിന്റെ പക്വത കുറവ് കൊണ്ടായിരിക്കും. എന്നിരുന്നാലും, ഇപ്പോളെനിക്ക് അങ്ങനെ യാതൊന്നുമില്ല. മാത്രമല്ല ഏട്ടനോട് അകമഴിഞ്ഞ ആരാധനയും ഉണ്ട്. തൊട്ടിപ്പറുത്ത വീട്ടിലെ ജഹനാര എന്ന മൊഞ്ചത്തി കുട്ടിയാണേലും എന്റെ സ്വന്തം ആന്റീടെ മോള് ശ്രുതി ആണേലും ഏട്ടനെന്നു വെച്ചാൽ ജീവനാണ്. പക്ഷെ കക്ഷിക്ക് ആരോടുമെന്തെലും ഉണ്ടോന്നു അറിയാനും പാടില്ല. എന്താ ഇപ്പൊ ചെയുക?!!!

“ആ…ഇതുംകൂടെ…”

“മതി ഏട്ടാ…”

“നീയെന്താ ഇത്ര നേരമെന്റെ കണ്ണീ തന്നെ നോക്കി ആലോചിച്ചേ..?!”

“ഞാനോ ഉഹും ഒന്നുല്ല ഏട്ടാ…”

“പറ മോളെ..”

“ഒന്നുല്ല…”

“ഏട്ടാ എന്നേം കാശ്മീരിലേക്ക് കൊണ്ട് പോകാമോ… എനിക്ക് മഞ്ഞു പെയ്യുന്ന താഴ്വരയിലൊക്കെ പോകണം….
മഞ്ഞുകയ്യിലെടുത്തു ഉരുളയാക്കി എന്റെ ഏട്ടന്റെ മേലേക്കെറിയണം..”

“അടുത്ത തവണ വരുമ്പോ കൊണ്ടോയാൽ പോരെ…അപ്പോഴേക്കും മോൾടെ ഡിഗ്രി കോഴ്സ് കഴിയും, പിന്നെ ഫ്രീ ആണല്ലോ…”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025