Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 5

 

ഏയ്‌ എന്റിക്ക അങ്ങിനെ ഒന്നും പറയില്ല..

 

എന്നാൽ ഇന്നാ ചോദിച്ചു നോക്കെടാ..

 

 

എന്ന് പറഞ്ഞു ഇത്ത ചിരിച്ചു..

 

ഹോ ഇക്ക അങ്ങിനെ പറഞ്ഞോ..

എന്നാൽ ഇന്ന് ഇക്കാടെ പെണ്ണിനെ തന്നെ ഒന്ന് പിടിച്ചു കളയാം..

 

 

ആ മോന്നതിന്നു ഇങ്ങു പോര് ഞാൻ ഇപ്പോ നിന്നു തരാം. എവിടെ എന്റെ കത്തി..

 

ഏയ്‌ അതൊന്നും വേണ്ട ഇത്ത ഞാനൊരു തമാശക്ക് പറഞ്ഞതല്ലേ എന്ന് പറഞ്ഞോണ്ട് ഞാൻ തിരിച്ചു പോന്നു..

 

ആ നിനക്കുള്ള റൂം മേലെയാ അടിയിൽ അമ്മായിയും ഉമ്മയും കിടന്നോട്ടെ..

 

മോൻ ആ ഫ്രൂട്സും എടുത്തോണ്ട് മേലെ പോയി കിടക്കാൻ നോക്ക് എന്ന് പറഞ്ഞു..

 

അവിടെ എല്ലാം ശരിയാക്കിയിട്ടുണ്ടോ എന്നൊന്ന് തിരിഞ്ഞു ഞാൻ ചോദിച്ചതും..

 

ഇല്ല അമ്മായിടെ റൂം നന്നാക്കി കൊടുത്തിട്ടുണ്ട്. മോന്റെ റൂം മോൻ തന്നെ പോയി എങ്ങിനെയാണെന്ന് വെച്ചാൽ പോയി നന്നാക്കി എടുത്തു കൊണ്ടാട്ടെ. എന്നിട്ട് ഉറങ്ങിയാൽ മതി മോൻ..

 

ഹോ വിരുന്നുകരെ ഇങ്ങിനെ തന്നെ സത്കരിക്കണം എന്ന് പറഞ്ഞോണ്ട് അവരെത്ര നിർബന്ധിച്ചതാ അവിടെ കിടക്കാൻ എന്തൊക്കെയോ ആഗ്രഹിച്ച ഞാനങ്ങോട്ടു വന്നത്. ഇപ്പൊ ഒന്നുമില്ലാതെ….

 

 

മോന്റെ ആഗ്രഹം ഒക്കെ മനസ്സിൽ വെച്ചാൽ മതി മോനിപ്പോ പോയി കിടക്കാൻ നോക്ക്..

 

ആ പിന്നെ ഒരു കാര്യം..

 

ആ ബെഡ് ഷീറ്റൊന്നും വൃത്തി കേടാക്കരുത് കേട്ടോ.. അങ്ങിനെ വല്ല പദ്ധതിയും മനസ്സിലുണ്ടെൽ വിശാലമായ ബാത്രൂം ഉണ്ട് അവിടെ കാര്യം സാധിച്ചേക്കണേ.. എന്ന് കൂടി പറഞ്ഞു കൊണ്ട് ഇത്ത നിറുത്തി.

 

 

ഹോ വേണ്ടായേ ഞാൻ അടക്കി വെച്ചോളാമേ … എന്ന് പറഞ്ഞു.

 

അങ്ങിനെ ആണേൽ മോന് കൊള്ളാം അല്ലേൽ എന്നു പറഞ്ഞോണ്ട് ഇത്ത വീണ്ടും കത്തി ഉയർത്തി അടക്കുന്ന പോലെ കാണിച്ചു..

 

 

ഞാൻ വേഗം അവിടെ നിന്നും പോയി…

 

 

================================

 

ഫ്രൂട്സും എടുത്തു മേലോട്ട് കയറുമ്പോൾ ഉമ്മയുടെ ചോദ്യം സൈനു നീ കഴിച്ചോ എന്ന്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025