Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 2

കുറച്ചു ദിവസങ്ങളായി ഇരുവരും പുതിയ പേരുകൾ  അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചു ശീലിക്കുകയാണ്. കാരണം യാതൊരു കാരണവശാലും  പഴയ ഐഡൻറ്റിറ്റി  വെളിവാകരുതെന്ന് ജീവ ആവിശ്യപെട്ടിട്ടുണ്ട്  .

രണ്ടു പേർക്കും, പരീക്ഷ എഴുതാതെ തന്നെ MAT റിസൾട്ടിൽ നല്ല ഉയർന്ന സ്കോർ ഉണ്ട്. ജീവയുടെ മറ്റൊരു ലീല. നാട്ടിൽ ഉള്ള ഏതു കോളേജിലും അഡ്മിഷൻ ഉറപ്പാക്കാനുള്ള സ്കോർ.  കൂടാതെ ചെന്നൈയിലെ പ്രമുഖ  കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ഉയർന്ന മാർക്കോഡ് പാസ്സായി എന്ന് കാണിക്കാനുള്ള സർട്ടിഫിക്കറ്റ്. യൂണിവേഴ്സിറ്റി ഡാറ്റ ബേസിൽ വെരിഫിയ ചെയ്താൽ പോലും അവിടെ പഠിച്ചു എന്ന് കാണിക്കു

നാളെയാണ് TSM എന്ന  പ്രമുഘ സ്വകാര്യ എഡ്യൂക്കേഷണൽ ഗ്രൂപ്പിൻ്റെ കീഴിൽ ഉള്ള MBA കോളേജിൽ ഗ്രൂപ്പ് ഡിസ്കഷനും ഇൻറ്റർവ്യൂവും ഉയർന്ന MAT സ്കോർ ഉള്ളത് കൊണ്ട് അഡ്മിഷൻ ഒരുവിധം ഉറപ്പാണ്. പിന്നെ ജീവയുടെ ഏതോ ലോക്കൽ കണക്ഷൻ വഴി ആവിശ്യം വന്നാൽ റെക്കമണ്ടേഷൻ നടത്താം എന്നും ഉറപ്പു പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് ഇരുവർക്കും  അഡ്മിഷൻ്റെ കാര്യത്തിൽ ടെൻഷൻ ഒന്നുമില്ല.

 

പിറ്റേ ദിവസം ഏകദേശം 9 മണിയോടെ ഇരുവരും ക്ലീൻ ഷേവ് ഒക്കെ അടിച്ചു  കാക്കനാടുള്ള  TSM കോളേജ് ക്യാമ്പസ്സിൽ എത്തി. വളരെ  വലിയ ക്യാമ്പസ് ആണ് കൂടുതലും എഞ്ചിനീയറിംഗ് ബ്ലോക്ക് ആണ് അതെ ക്യാമ്പസ്സിൽ തന്നെ കുറച്ചു മാറി വേറെ ഒരു ബിൽഡിംഗ് ആണ് എംബിഎ ക്യാമ്പസ്. ഏകദേവും 10 വലിയ ക്ലാസ്സ് റൂം സെമിനാർ ഹാൾ ലൈബ്രറി കംപ്യൂട്ടർലാബ് ഒക്കെ കൂടിയ വലിയ ഒരു കെട്ടിട സമുച്ചയം  എംബിഎ ക്യാമ്പസ്സിന്  വേർ തിരിച്ചു ഒരു മതിലും ഗേറ്റും ഉണ്ട് അതിനു പുറമെ മെയിൻ റോഡിൽ നിന്ന് വേറെ എൻട്രൻസും ഉണ്ട്..  എഞ്ചിനീയറിംഗ് ക്യാമ്പസ്സിൽ നിന്നും വരാം. പുറത്തു നിന്നും നേരെയും കടന്നു  വരാം.

ഏകദേശം 120 സീറ്റ് ആണ് ഉള്ളത് 60 സീറ്റിലേക്ക് ഉള്ള പ്രവേശനം  ഇതിനു മുൻപുള്ള MAT ലിസ്റ്റിൽ നിന്ന് കഴിഞ്ഞു. ബാക്കി 60 സീറ്റിലേക്ക് ആണ് പ്രവേശനം.  ചെന്നപ്പോൾ തന്നെ 90  സ്റ്റുഡന്റസും അവരുടെ പേരൻ്റെസും ഉണ്ട്. എല്ലാവർക്കും ഇരിക്കാനായി വരാന്തയിൽ കസേര ഒക്കെ ഇട്ടിട്ടുണ്ട്. ആദ്യം 10 പേരുടെ ചെറിയ ഗ്രൂപ്പുകൾ ആക്കി ഡിസ്കഷൻ പിന്നെ ഇന്റർവ്യൂ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025