Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 2

രാഹുൽ കളിയാക്കികൊണ്ട് പറഞ്ഞു

 

അർജുനൻ GD യിൽ നടന്നത് അവനോടു വിവരിച്ചു.

 

രാഹുൽ അത് കേട്ട് പൊട്ടി ചിരിച്ചു

 

“അപ്പോൾ ക്ലാസ് തുടങ്ങുന്നതിന് മുൻപ് തന്നെ ശത്രു പക്ഷത്തു ആളായെല്ലോ.”

നീ നോക്കിക്കോ അർജു എന്തായാലും ഞാൻ ഒരുത്തിയെ വളച്ചു കെട്ടും. അന്നയെ വേണേൽ നീ നോക്കിക്കോ നിനക്ക് നല്ല മാച്ച് ആണ്.  പിന്നെ ഒരു കാര്യം നീ ശ്രദ്ധിച്ചോ അവളുടെ പൊക്കം വെച്ച് വളരെ കുറച്ചു പെരുമായിട്ടേ മാച്ച് ആകൂ. അതിൽ ഒരാളാണ് നീ”

 

“ഉവ്വാ പൊക്കം അല്ല അവളുടെ ജാഡക്ക് പറ്റിയ വല്ലവരും ഉണ്ടോ എന്ന് നോക്ക്”

 

പിന്നെ ഓരോന്ന് ഒക്കെ പറഞ്ഞു ഫ്ലാറ്റിൽ എത്തി. മണി ചേട്ടൻ്റെ വക മീനും കൂട്ടി ഉഗ്രൻ ഊണും കഴിച്ചു ഹോം തിയേറ്റർ റൂമിൽ കയറി ഒരു സിനിമയും കണ്ടിരുന്നു.

 

“ഹലോ ജീവ TSM കോളേജിൽ ഞങ്ങൾ രണ്ടു പേരും  MBA അഡ്മിഷൻ ഒക്കെ എടുത്തു കഴിഞ്ഞു. അടുത്ത ബുധനാഴ്ച തന്നെ ക്ലാസ് തുടങ്ങും. ഹോസ്റ്റൽ നിർബന്ധമാണ്”

അർജുൻ ജീവയോടു പറഞ്ഞു.

 

ജീവ ഉടനെ തന്നെ ഫോൺ അരുണിനെ  വിളിച്ചു

ഹലോ അരുൺ, അർജ്ജുവിനും രാഹുലിനും TSM കോളേജിൽ MBA അഡ്മിഷൻ ആയി. കോളേജ് നയം അനുസരിച്ചു എംബിഎ കാർക്ക് കോളേജ് ഹോസ്റ്റൽ നിർബന്ധം ആണ്. കോളേജും എംബിഎ മെൻസ് ഹോസ്റ്റലും ഒന്ന് threat  അസ്സെസ്സ്മെൻ്റെ നടത്തണം. കോർപറേഷനിൽ നിന്ന് ബിൽഡിംഗ് പ്ലാൻ എടുത്ത് പഠിക്കണം. സ്റ്റാഫുകൾക്ക് ക്രിമിനൽ ഹിസ്റ്ററി ഉണ്ടോ എന്ന് പരിശോധിക്കണം, മാനേജമെന്റ് വീക്ക് സ്പോട്സ് ഒക്കെ ഞാൻ നോക്കിക്കോളാം .

“പിന്നെ സ്ട്രാറ്റജിക്കലി locate ആയ ഒരു സ്ഥലത്ത ഒരു വീട് വാങ്ങണം  ഫീൽഡ് ഓഫീസ് കം ടെക്നിക്കൽ സ്റ്റാഫിന് താമസിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള സ്ഥലം.  കോബ്ര ടീം അംഗങ്ങൾക്ക് താമസിക്കാൻ പറ്റുന്ന ഒരു ഇടവും കണ്ടു പിടിക്കണം. താമസം സെറ്റ് ആയാൽ ഫോഴ്സ് മൾട്ടിപ്ലിക്കേഷനായി  റിഷിയെയും ഹരിയേയും അയക്കാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025