Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം നദി പോലെ…2

എന്റെ കുണ്ണയാണെങ്കിൽ ഉള്ളിൽ ശ്വാസം കിട്ടാതെ കരയിലെടുത്തിട്ട മീനെ പോലെ പിടയുകയായിരുന്നു. ഫ്ലാറ്റ്ൽ ആയിരുന്നെങ്കിൽ ഒരു വാണം വിടുകയെങ്കിലും ചെയ്യാമായിരുന്നു…

ഉയർന്നു നിന്ന കുണ്ണയെ പുറമെ തഴുകിക്കൊണ്ട് ഞാൻ ബാൽക്കണിയിലെ ക്യൂഷ്യനുകളിലോന്നിൽ പോയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഇക്കാ വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു, ഭക്ഷണശേഷം ഓരോരുത്തരായി ഇറങ്ങാൻ തുടങ്ങി. ഞാനും പോകുകയാണെന്ന് പറഞ്ഞപ്പോൾ ഇക്ക വിട്ടില്ല, പിന്നെ പോകാമെന്നു പറഞ്ഞു പിടിച്ചു നിർത്തി.

ഞാനും, ഇക്കയും പൂളിന് സൈഡിലുള്ള ബെഞ്ചുകളിൽ ഇരുന്ന് ബിസിനസ് കാര്യങ്ങൾ പറയുകയായിരുന്നു. അതിനാണ് പുള്ളിയെന്നെ പിടിച്ചു നിർത്തിയത്. പുള്ളി ഇന്ന് വൈകുന്നേരം ഭാര്യ വീട്ടിലേക്ക് പോകും. രണ്ടു ദിവസം കഴിഞ്ഞേ വരൂ, അപ്പോൾ കടയിലെ കാര്യങ്ങൾ പറഞ്ഞേൽപ്പിക്കുകയായിരുന്നു.

അന്നേരം സമയ്യ അങ്ങോട്ട് വന്നു..

“എന്താ അക്കച്ചി.”

“ഡാ അപ്പൂ, ഒരബദ്ധം പറ്റി ”

“എന്താണ്?”

“ഞാൻ ഡാഡിക്കും, മമ്മിക്കും വേണ്ടി വാങ്ങിയ ഡ്രസ്സ്‌ വീട്ടിൽ വച്ചു മറന്നു.”

“അത് സാരമില്ല അക്കച്ചി, രണ്ടു ദിവസം കഴിഞ്ഞു കൊടുക്കാം.” ഇക്ക ഇതൊക്കെയൊരു കാര്യമാണോയെന്ന മട്ടിൽ പറഞ്ഞു.

“പെരുന്നാൾ സമ്മാനമായി എടുത്ത ഡ്രസ്സ്‌ അത് കഴിഞ്ഞാണോ കൊടുക്കുന്നത്.” അക്കച്ചിയുടെ സ്വരത്തിന് ഗൗരവം കൈവന്നു.

അവരുടെ ടോൺ മാറിയതോടെ ഇക്കയുടെ മുഖവും മാറി.

പുള്ളി അവരെ ആശ്വസിപ്പിക്കുന്ന തരത്തിൽ പറഞ്ഞു “അതല്ല അക്കച്ചി ഞാൻ ഇപ്പോൾ ഇറങ്ങാൻ നിൽക്കുവാ ഇനിയും താമസിച്ചാൽ, പുനലൂർ എത്തുമ്പോൾ രാത്രിയാകും. ഇപ്പോളിനി അങ്കമാലി വരെയും പോയി വരാൻ ഒരു മണിക്കൂറിൽ കൂടുതൽ എടുക്കും, ട്രാഫിക് ആയാൽ പറയുകയും വേണ്ട.”

“ഡാ നീ വരണ്ട ഞാൻ അജയ്നെയും കൂട്ടി പോയിട്ട് വരാം, നിന്നോട് പറഞ്ഞെന്നേയുള്ളൂ “.

എന്നിട്ടു എന്റെ നേരെ തിരിഞ്ഞു ” നിനക്ക് വരാൻ കുഴപ്പമൊന്നുമില്ലല്ലോ? “.

“എന്ത് കുഴപ്പം അജയ് വന്നോളും “:ആ ഉത്തരവാദിത്തം തലയിൽ നിന്നൊഴിഞ്ഞ സന്തോഷത്തിൽ ഇക്ക അക്കച്ചിയുടെ ഡിമാൻഡിനെ പിന്താങ്ങി.

ഞാൻ അത്രയും സമയം സമയ്യയുടെ കൂടെ ചിലവഴിക്കാമല്ലോ എന്നോർത്ത് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി സമ്മതമറിയിച്ചു.

ഞാൻ വണ്ടി ഗേറ്റിനുള്ളിലേക്ക് എടുത്തു കൊണ്ട് വന്നു, സമയ്യയ്ക്ക് കേറാൻ വേണ്ടി പോർച്ചിന് സമീപം ഒതുക്കി നിർത്തി. കിളവൻ ടീംസിൽ കുറച്ചു പേര് ഇപ്പോഴും അവിടെയുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025