Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം നദി പോലെ…2

സമയ്യ ഇറങ്ങി കാറിൽ കേറാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്ന് അവളുടെ ഉമ്മ വിളിച്ചു.

“എന്താ മമ്മി?”

“മോളെ നീ പോന്ന വഴിക്ക് കരീമിക്കയേയും, സൈനുത്തയെയും ഒന്ന് അങ്കമാലി വിട്ടേക്ക് ”

മൂഞ്ചി… അവളുടെ കൈയും പിടിച്ചു വണ്ടിയോടിക്കാമെന്നു വിചാരിച്ചതാ അത് പോയിക്കിട്ടി. ആ കിളവനാണെങ്കിൽ വന്നു മുന്നിലും കേറി, ഞാൻ റീയർവ്യൂ മിററിലോടെ സമയ്യയെ നോക്കി അവൾക്കും നിരാശയുണ്ട്.

ഞാൻ വണ്ടിയെടുത്തു, മുന്നിലിരിക്കുന്നയാൾ എന്തൊക്കെയോ ചോദിക്കുന്നുണ്ട്, ഞാൻ അതിനൊക്കെ മൂളുകയും, ഗ്ലാസ്സിലൂടെ സമയ്യയെ നോക്കുകയും ചെയ്യുന്നുണ്ട്.

അങ്ങനെ അവരെ അങ്കമാലി ഇറക്കി വണ്ടി നേരെ സമയ്യയുടെ വീട്ടിലേക്ക് വിട്ടു. ടൗണിൽ നിന്നും 5 മിനിറ്റ് ഓട്ടമേയുളൂ വീട്ടിലേക്ക്..

വീടെത്തിയപ്പോൾ സമയ്യ ഇറങ്ങി ഗേറ്റ് തുറന്നു, ഞാൻ വണ്ടി അകത്തേക്ക് കയറ്റി പോർച്ചിൽ നിർത്തി. വണ്ടി കേറിയതും സമയ്യ ഗേറ്റ് അടച്ചു കേറി വന്നു..

ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും, അവൾ താക്കോലിട്ട് വീടിന്റെ വാതിൽ തുറന്നിരുന്നു.വാതിൽ തുറന്നു അകത്തേക്ക് കയറിയതും ഞാൻ അവളെ കേറി വരിപ്പുണർന്നു..

” ഡാ വിടെടാ കതക് അടക്കട്ടെ ” അവളെന്നെ ശാസിച്ചു.

കതകടച്ച ശേഷം വീണ്ടും അവളെ പുണരാൻ തുടങ്ങിയ എന്നെ അവൾ കൈയുയർത്തി വിലക്കി.

“ആദ്യം, ആ ഉടുപ്പ് ഒക്കെ ഊരി മാറ്റി വയ്ക്കു, രാത്രി ആയില്ല, ഡ്രസ്സ്‌ ചുളുങ്ങിയാൽ മറ്റുള്ളവർക്ക് സംശയം തോന്നും, നീ ഡ്രസ്സ്‌ ഊരി ഹാങ്കറിൽ ഇട്, ഞാൻ ഈ സാരി മാറ്റി വരാം.”

അവൾ ബെഡ് റൂമിലേക്ക് നടന്നു.

അടുത്ത കണ്ട ഹാങ്ങർ സ്റ്റാൻഡിലേക്ക് ഞാനെന്റെ ടി ഷർട്ടും, ജീൻസും ഊരിയിട്ടു.

ഇപ്പോൾ എന്റെ ശരീരത്തിൽ ജോക്കിയുടെ ഒരു ട്രങ്ക് മാത്രം, ഞാൻ പതിയെ അവൾ പോയ ബെഡ് റൂമിലേക്ക് നടന്നു.

ഇക്കയുടെ വീട്ടിൽ വച്ചു ഒരു ആലിംഗനത്തിലും, ചുംബങ്ങളിലൂടെയും മാത്രം ഇവൾക്ക് രതിമൂർച്ചയുണ്ടായപ്പോൾ തന്നെ ആളിന്റെ കഴപ്പിന്റെ ആഴമെനിക്ക് മനസ്സിലായി.

എന്നെ തനിച്ചു കിട്ടിയാൽ അവൾ പച്ചക്ക് വിഴുങ്ങും. ആ കണ്ണുകളിൽ അത്രയ്ക്ക് ആർത്തിയുണ്ട്. ഈ മറവി നാടകം എനിക്കുമവൾക്കും വേണ്ടി അവളൊരുക്കിയതാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025