അത്താഴ ശേഷം കിടക്കുമ്പോള്‍ സത്യന്‍റെ അടുത്ത് ചേറ്റുപുഴ വിശേഷങ്ങള്‍ പങ്കു വെച്ചു. ഓരോന്നായി പറഞ്ഞു തീര്‍ത്തപ്പോള്‍ സത്യന്‍ പറഞ്ഞു
‘ അപ്പൊ എന്നും ഒന്നുമില്ല അല്ലെ ?’
” എന്താ സത്യേട്ടാ ?”
” അല്ല ….ഈ കുണ്ണ പിടുത്തം ”
” ദെ …പൊക്കോണം കേട്ടോ …കേട്ടിയോള് വേറൊരുത്തന് കൈ പിടിച്ചു കൊടുക്കുന്നത് കേള്‍ക്കാന്‍ ഇരിക്കുവാണോ സത്യേട്ടന്‍ ‘
‘ ആ രംഗം ഒന്നാലോചിച്ചു നോക്കിക്കേ …”
” പൊക്കോണം …കിടന്നുറങ്ങാന്‍ നോക്ക് ”
പിറ്റേന്ന് സാധാരണ പോലെ ഫോണ്‍ വിളിയും കാര്യങ്ങളും ഒക്കെയായി പോയി . . ഉച്ച കഴിഞ്ഞപ്പോള്‍ പത്തന്‍പത് വയസ് തോന്നിക്കുന്ന ഒരു വൃദ്ധന്‍ ക്ലാര്‍ക്കിനോട് കയര്‍ത്തു സംസാരിക്കുന്നത് ഗ്ലാസ്സിലൂടെ കാണാമായിരുന്നു . അല്‍പ നേരം കഴിഞ്ഞപ്പോള്‍ ജെസി ഫോണിലൂടെ അയാളെ അകത്തേക്ക് വിടാന്‍ പറഞ്ഞു
” ആ രാഖവന്‍ സാറേ …കണ്ടിട്ടൊത്തിരി നാളായല്ലോ …എന്താ പ്രശനം ?”
” അതിനു തനിക്കു വേണ്ടാട്ടിഞ്ഞിട്ടല്ലേ ..ഇപ്പൊ ടാര്‍ഗറ്റും മറ്റും ഇല്ലായിരിക്കും അല്ലെ ?”
” ഹേ ..അതൊന്നുമല്ല രാഖവന്‍ സാറേ …സാറിരിക്ക് ..എന്താ പ്രശ്നം ?”
” ഞാനെന്‍റെ ഡെപ്പോസിറ്റ് മൊത്തം പിന്‍വലിക്കുവാ ”
” അതിനിപ്പോ എന്താ ഉണ്ടായേ …മാസാമാസം കറക്ടായി പലിശ അങ്ങേത്തുന്നില്ലേ ?”
” ഞാനൊരാളെ പറഞ്ഞു വിട്ടിട്ട് അവന്‍റെ വായിലിരിക്കുന്നത് ഞാന്‍ കേട്ടു …നീയൊക്കെ അവന്‍റെ മുന്നില്‍ പോയി ഇരന്ന് വാങ്ങിയാ മതിയാരുന്നു ….എനിക്കിപ്പോ ചീത്തപേരും ? ഇനി നിങ്ങളുമായി ഒരു ബിസിനെസും ഇല്ല ” രാഖവന്‍ എഴുന്നേറ്റു
” ശെ …അങ്ങനൊന്നുമില്ല …സാറിരിക്ക് …ഞാനൊന്നു നോക്കട്ടെ ‘
ജെസി പുറത്തേക്ക് പോയി …രാഖവന്‍ അനിതയെ ഒന്ന് നോക്കിയപ്പോള്‍ അവളൊന്നു വശ്യമായി ചിരിച്ചു . രണ്ടു മിനിട്ടിനകം ജെസി അകത്തേക്ക് വന്നു .. കയ്യില്‍ ആവി പറക്കുന്ന നെസ്കഫെ
….ബാങ്കില്‍ കോഫീ മെഷിന്‍ ഉണ്ട്
” സാറിത് കുടിക്ക്” ജെസി അവളുടെ ചെയറിനു മുന്നില്‍ വന്നു നിന്ന് അല്‍പം അധികം കുനിഞ്ഞു അയാളുടെ മുന്നിലേക്ക് ചായ നീട്ടി .. സാരിത്തുമ്പ് ഒഴുകി മാറി ജെസിയുടെ മുലയിടുക്ക് അയാളുടെ മുന്നില്‍ വെളിവായി ..
