Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം സാക്ഷി – തുടക്കം

ജോജി ബൈക്ക് കോളേജിന്റെ അടുത്തുള്ള ബാറിലേക്ക് വിട്ടു ..കുറച്ചു നേരമായി അവര്‍ വിളിക്കുന്നു .

റൂമിലേക്ക്‌ കയറിയതും ജയെഷിന്റെയും റിയാസിന്റെയും കൂടെ മൂന്നാമതൊരാളെ കണ്ടു ജോജി പരിസരം മറന്നു അലറി .

” ഡാ … മാത്തപ്പാ..നീയെന്നാ ഇവിടെ ?”

” അളിയാ ..നീയാരുന്നോ ?” മാത്യുസ് ജോജിയെ കെട്ടി പിടിച്ചു

” ഡാ എന്‍റെ ഒരു ഫ്രന്റ് ദെ, റിയാസിന്റെ കസിനാ ….”

അപ്പോഴേക്കും വാതില്‍ തുറന്നു ഫോണ്‍ കോള്‍ അവസാനിപ്പിച്ച്‌ ചെറുപ്പക്കാരൻ കൂടി കടന്നു വന്നു .ഒരു പത്തു മുപ്പതു വയസ് തോന്നിക്കും

” ഇത് ഇക്ബാല്‍ റാസി…എന്‍റെ അടുത്ത ഫ്ലാറ്റിലാ ….റാസിക്കാ..ഇതെന്‍റെ കൂടെ പത്തു വരെ പഠിച്ചവനാ ..ജോജി ‘

ജോജിയെ റാസി ഇറുകെ പുണര്‍ന്നു ..

മാത്തപ്പന്‍ ഇപ്പോള്‍ കുവൈറ്റിലാണ്‌. പേരന്റ്സ്‌ അവിടെ ആയതു കൊണ്ട് പത്തു കഴിഞ്ഞു അവനും അങ്ങ് പോയി .പക്ഷെ പഠിത്തം ഒക്കെ ഓസ്ട്രേലിയയില്‍ .

” ഓസ്ട്രലിയയില്‍ പഠിക്കുന്ന നീയെങ്ങനെ റാസിക്കയുമായി കമ്പനി ആയെടാ …അതും പുറത്തൊക്കെ അടുത്ത ഫ്ലാറ്റിലുള്ളവര്‍ അധികം കമ്പനി ആകാറില്ലല്ലോ’

ബീയര്‍ മൊത്തി കുടിച്ചു കൊണ്ട് ജോജി ചോദിച്ചു

” അത് …അത് വാറ്റ് ബന്ധമാടാ ”

” പിന്നെ കുലുക്കി തക തകയും’ റാസി പൂരിപ്പിച്ചിട്ടു പൊട്ടി ചിരിച്ചു

” അതെന്നാടാ വാറ്റ് ബന്ധം ?”

” അതേയ് …നമ്മളിവിടെ അടി പഠിച്ചു തുടങ്ങിയിട്ടല്ലേ പിരിഞ്ഞത് …സംഗതി ബീയര്‍ ആണേലും കുവൈറ്റില്‍ സാധനം കിട്ടൂല്ലല്ലോ … അടുത്തൊരു മലയാളിയെ കണ്ടു മുട്ടിയപ്പോള്‍ പതുക്കെ അടുത്ത് കൂടി ചോദിച്ചു ….ഒരു ഫോണ്‍ കോളില്‍ വാറ്റ് നമ്മുടെ പടിക്കലെത്തും …റാസിക്കയുടെ ഫ്ലാറ്റില്‍ വെച്ചാ അടി … മൂപ്പരുടെ ഭാര്യ എനിക്കാന്നു പറയുന്നത് കൊണ്ടൊന്നും മിണ്ടുവേല ”

” അപ്പൊ എന്നതാ ഈ കുലുക്കി തക തക ?” ജയേഷ് ആണ് ചോദിച്ചത് . മാത്തപ്പന്‍ ഒന്ന് പരുങ്ങി , എന്നിട്ട് റിയാസിനെയും റാസിയെയും മാറി മാറി നോക്കി

‘ അതോ …ചെറുക്കന് വാറ്റ് തലക്കു പിടിച്ചപ്പോള്‍ ഒന്ന് കുലുക്കണം….എന്ന് വച്ചാല്‍ .. പൂശണോന്ന്…പിന്നെ അതും ഞാന്‍ സങ്കടിപ്പിച്ചു കൊടുത്തു ” റാസി ലാര്‍ജ് ഒറ്റയടിക്ക് വായിലേക്ക് കമിഴ്ത്തി

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025