Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാലത്തിന്റെ ഇടനാഴി

 

അപ്പോഴേക്കും ആ വെള്ളം ഞങ്ങൾ ഇരുവരെയും മൂടുന്നപോലെ ചുറ്റും നിറഞ്ഞിരുന്നു. ഒഴുക്കികൾ എങ്ങോട്ടോ ഒഴുകുന്നപോലെ തോന്നിയെങ്കിലും ഞാൻ എന്റെ പ്രാണ നാഥനെ പിടിവിടാതെ വെള്ളത്തിനടിയിൽ ഇറുകെ പുണർന്നുകൊണ്ട് ഒഴുക്കിൽ ഒന്നിലധികം മലക്കവും മറിഞ്ഞുകൊണ്ട് എങ്ങോ ഞങ്ങൾ ഒഴുകി തുടങ്ങിയിരുന്നു. ശ്വാസം എടുക്കാൻ കഴിയാതെ ഞാൻ തലപൊക്കിയതും.

 

എന്റെ ഓര്മ എല്ലാം ഒരു നിമിഷത്തേക്ക് എന്നിൽ നിന്നും പറിച്ചെടുത്ത പോലെ തോന്നി.

 

കണ്ണ് തുറന്നു നോക്കുമ്പോൾ വിയർത്തുകൊണ്ട് ഞാൻ എന്റെ ബെഡ്‌റൂമിൽ. സ്വപ്നമാണ് ഇതെന്ന് എനിക്ക് വിശ്വസിക്കാൻ പോലും ആയില്ല.

 

ഞാൻ ക്ലോക്കിലേക്ക് നോക്കിയപ്പോൾ 4:30 എന്തിനാണിപ്പോ വെളുപ്പാൻ കാലത്തു ഇങ്ങനെ ഒരു സ്വപ്നമാണെന്നു വിചാരിച്ചുകൊണ്ട് ഞാൻ എന്റെ ഭർത്താവിനെ കെട്ടിപിടിച്ചുകൊണ്ട് ആ കംഫോര്ട്ടറിലേക്ക് പുളഞ്ഞു.

 

ഭർത്താവിനെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ കണ്ണടച്ചപ്പോൾ ആ നീലക്കണ്ണുള്ള യുവാവിനെ ഞാൻ വീണ്ടും ഓർത്തു.

ശരിയാണ്!! ഈ സ്വപ്നം ഇതിനു മുൻപും പല ഭാഗങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ അന്നൊന്നും ഇത്ര മുഴുവനായും ഓർത്തെടുക്കാൻ എന്നെ കൊണ്ട് പറ്റുമായിരുന്നില്ല.

 

ഒന്നുകിൽ ഒരു കാട്ടരുവിയിലേ വീഴ്ച. അല്ലെങ്കിൽ ആരോ പിറകിലായി ഓടിക്കുന്നപോലെ ഉള്ള തോന്നൽ. അതുമല്ലെങ്കിൽ ദൈർഘ്യമേറിയ ചുംബനം. പക്ഷെ ഇതിലൊന്നും ഞാൻ എന്റെ കൂടെയുള്ള പുരുഷനെ കണ്ടിരുന്നില്ല. പക്ഷെ ഇന്ന് ഭാഗ്യമുള്ള ഒരു പുലര്കാലം തന്നെയാണ്. അല്ലാതെ വേറെ വഴിയില്ല. ആ നീലക്കണ്ണൻ ഞാൻ ആദ്യമായാണ് കാണുന്നത് എങ്കിലും,

ആദ്യമായാണോ? ചിലപ്പോ നേരത്തെ കണ്ടിട്ടുണ്ടാവും ഓർത്തെടുക്കാൻ കഴിയാത്തതു ആണെങ്കിലോ. ഈ സ്വപ്നം ഞാൻ ഇതിനു മുൻപ് ആദ്യമായി എന്നാണ് കണ്ടത്? വിവാഹത്തിന് മുൻപ്? അല്ല….!

കോളേജിൽ പഠിക്കുന്ന സമയത്തോ? അല്ല..!,  അതിനും മുൻപേ ഞാൻ കണ്ടിരുന്നു. എന്തായാലും ഇങ്ങനെ ഒരിക്കലും നടക്കാൻ പോകുന്നില്ല. ഒരു നീലക്കണ്ണും കാട്ടരുവിയും, ഞാൻ കണ്ണുകൾ അടച്ചുകൊണ്ട് എന്റെ ഭർത്താവിന്റെ മേലെ കാല് കയറ്റിവെച്ചു കിടന്നു. കാലിന്റെ ഇടയിലെ നനവ് അറിഞ്ഞപ്പോൾ, എനിക്ക് വീണ്ടും എന്നെ തന്നെ ദേഷ്യം വന്നു.

 

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025