Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാലത്തിന്റെ ഇടനാഴി

വീട്ടിലേ കാര്യങ്ങളെ കുറിച്ച് പറഞ്ഞാൽ ഏട്ടന്റെ വീട്ടിൽ അമ്മയും അച്ഛനും മാത്രമേ ഉള്ളു. അച്ഛൻ മാധവൻ അമ്മ ശാന്തി. ഇരുവർക്കും എന്നെ നല്ല സ്നേഹമാണ്. ജോലിക്കു പോവുന്നതിലൊന്നും അവർക്ക് യാതൊരു എതിർപ്പുമില്ല.

 

അങ്ങനെ രാവിലെ ഞാൻ ജോലിക്ക് പോയാൽ രണ്ടു ദിവസം അവിടെ തങ്ങണം. എനിക്കവിടെ നല്ല സൗകര്യമുള്ള ഒരു മുറിയുണ്ട്.

 

രണ്ടു ദിവസത്തെ ഷിഫ്റ്റ് കഴിഞ്ഞാൽ പിന്നെ അടുത്ത രണ്ടു ദിവസം എനിക്ക് ലീവ് ആയിരിക്കും അങ്ങനെ ആണ് എന്റെ ജോലിയുടെ രീതി.

 

എന്നെക്കൂടാതെ ഒരു ലേഡി മാനേജർ ഉണ്ട്. അവളുടെ പേരാണ് സെലീന.

 

പിന്നെയുള്ളത് രണ്ടു അസിറ്റന്റ് മാനേജർ മാർ ആണ് അവർ ആണുങ്ങളാണ്. ജോർജും രഞ്ജിത്തും.

 

ജോർജ് അടുത്ത മാസം ദുബായിലേക്ക് പോവുകയാണ്.

 

പുതിയ അസിറ്റന്റ് മാനേജർ നെ ഇന്റർവ്യൂ ചെയേണ്ട ജോലിയും എനിക്ക് തന്നെയാണ്.

 

റിസോർട്ടിലെ സീനിയർ സ്റ്റാഫ്‌ ആയതു കൊണ്ടാണ് ഞാൻ തന്നെ ഇന്റർവ്യൂ എടുക്കേണ്ടി വന്നത്.

 

ഡ്രീം ലാൻഡ് എന്നാണ് റിസോർട് ന്റെ പേര് . പേര് പോലെ തന്നെ സ്വപ്ന തുല്യമാണ് ഇവിടം. ഒരു ഹണിമൂൺ ഓറിയന്റഡ് റൂമുകൾ ആണ് ഇവിടെ പണിതിരിക്കുന്നത്. മുളകൾ കൊണ്ടുള്ള ഹട്ട് ഉണ്ട്. ഏറുമാടം ഉണ്ട്. പിന്നെ പ്രാചീനമായ കളിമണ്ണു കൊണ്ടുള്ള വീടുമുണ്ട്.

 

റേറ്റ് ഇച്ചിരി കത്തിയായത് കൊണ്ട് തന്നെ മലയാളികൾ ഇവിടെ വരുന്നത് കുറവാണ്. വിദേശികൾ വന്നാൽ മിനിമം ഒരാഴ്ചയെങ്കിലും താമസിക്കാതെ പോകത്തില്ല. അപ്പൊ അവരുടെ ഭക്ഷണവും സൗകര്യങ്ങളും നല്ലപോലെ അറിഞ്ഞു കൊടുത്താലേ ഈ ബിസിനസ്സ് നിലനിൽക്കു എന്ന് M.D ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജോലിയിൽ നല്ലപോലെ ശ്രദ്ധ വേണം, കീഴ് ജീവനക്കാരോട് അതിനു അനുസരിച്ചു നിർദേശങ്ങൾ കൊടുക്കുകയും വേണം. അതാണ് എന്റെ ജോലിയെ പറ്റിയുള്ള വിശേഷം.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025