Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാലത്തിന്റെ ഇടനാഴി 4

കഴിച്ചു കഴിഞ്ഞപ്പോൾ ദേവൻ എണീറ്റു “ഞാൻ രതിയുടെ റസ്റ്റ് റൂം യൂസ്‌ ചെയ്തോട്ടെ…”

 

“വൈ നോട്…”

 

ദേവൻ റെസ്റ്റൂമിലേക്ക് കയറിയപ്പോൾ, വാച്ചു അഴിച്ചു വെച്ചു, ഞാൻ ഇടം കൈകൊണ്ട് ചുമ്മാ അതെടുത്തു സമയം നോക്കിയപ്പോൾ, 1,2,3,5,7,9,11,13 എന്നിങ്ങനെ ആയിരുന്നു അതിലെ നമ്പറുകൾ, എനിക്കത് കണ്ടപ്പോള് ഒട്ടും മനസിലായില്ല.

 

ദേവൻ കൈയ് കഴുകി വന്നു എന്നോട് ചോദിച്ചു, അത് സമയം നോക്കാൻ ഉണ്ടാക്കിയതല്ല രതി.

 

“പിന്നെ.”

 

“പറഞ്ഞാ രതിക്ക് മനസിലാകില്ല വിട്ടേക്കു….”

 

“ദേവാ…”

 

“എന്തെ ….”

 

“എനിക്കൊരു കൂട്ടം ചോദിക്കാനുണ്ട് …”

 

“മരണത്തിൽ നിന്നും പിന്തിരിപ്പിക്കും എന്ന് പറഞ്ഞില്ലേ ..”

 

“അതെ..”

 

“അത് സത്യമെങ്കിൽ ……

മരിച്ചവരെ ഒന്ന് എനിക്ക് കാണിച്ചു തരാൻ കഴിയുമോ.”

 

“അച്ഛനും അമ്മയും അല്ലെ”

 

“ഉം”

 

“ഏന്റെ മുറിവരെ വരുന്നോണ്ട് വിരോധമുണ്ടോ?”

 

“ഉഹും ഇല്ല..”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025