Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാലത്തിന്റെ കയ്യൊപ്പ് 3

 

അവർ തുടങ്ങി ,അവിടെ ഉള്ള ഒരു തുണിക്കട വാങ്ങി ആണ് തുടങ്ങിയത് ,വലിയ ഒരു കട ആണ് ,എനിക്ക് തോനുന്നു ഉള്ള സമ്പാദ്യം എല്ലാം എടുത്തു തുടങ്ങിയത് ആണ് എന്ന് .അവിടെ കടയിലേക്ക് സ്റ്റാഫ് നെ നോക്കുന്നു ,പരിചയം ഉള്ളവർക്കു മുൻഗണന ,അതോടെ ,എന്റെ നാലു ലേഡി സ്റ്റാഫ് ,ഒരു ജന്റ് സ്റ്റാഫ് ,ഇത്രെയും അതിട്നെ അകത്തു കയറി പറ്റി .കടയിൽ നടക്കുന്ന ഓരോ കാര്യങ്ങളും ഞാൻ അറിഞ്ഞു വന്നു .ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നു കാരണം കൊല്ലുക എന്നത് അല്ലല്ലോ ,തകർക്കുക എന്നത് ആണ് ഉദ്ദേശം .

അങ്ങനെ എന്റെ സ്റ്റാഫ് ,അതും പേർസണൽ സ്റ്റാഫ് ,മല്ലിക ,തമിഴ് നാട് കാരി .കഴിഞ്ഞ ഒരു വര്ഷം ആയി സെബാട്ടി യുടെ സ്വന്തം ,സെറ്റ് അപ്പ് .സെബാട്ടി ആണ് അവളുടെ വീട് ചിലവ് ഏലാം .എനിക്ക് അത് അറിയാം .അങ്ങനെ അവൾ അബൂബക്കർ ആയി അടുത്ത് .അയാളെ അവൾ കാമം കൊണ്ട് വിവശൻ ആകാൻ ഉള്ളത് എല്ലാം ചെയ്തു .അങ്ങനെ അബൂബക്കർ തന്നെ അവളോട് ഒരു ദിവസം ,അവിടെ വൈകിട് ജോലി കഴിഞ്ഞു നിൽക്കുവാൻ ആവശ്യപ്പെട്ടു ,കട അടച്ചു എല്ലാവരും പോയപോൾ ,മല്ലികയെ മാത്രം ,അബൂബക്കർ അവിടെ നിർത്തി ,അവളെ മെല്ലെ അയാൾ കയറി പിടിച്ചു .ഞങ്ങൾ കൊടുത്ത കാമറ യിൽ എല്ലാം പതിഞ്ഞു .മല്ലിക ,അയാളിൽ കിടന്നു കുതറി .കാമം കൊണ്ട് അന്ധനായ അയാൾ അവളെ കടന്നു പിടിച്ചു ,അവളുടെ വസ്ത്രങ്ങൾ കീറി ,ഇത്രെയും ആയപ്പോൾ ഞങ്ങൾ പറഞ്ഞിട്ട് ,പോലീസ് ഉം മീഡിയ ഉം അവിടെ കയറി ചെന്ന് …അബൂബക്കർ നു ഒന്നും മിണ്ടാൻ പോലും സാധിച്ചില്ല അപ്പോഴേക്കും പോലീസ് പൊക്കി ,അവൾ അവിടെ നിന്ന കോലം കണ്ടു മാധ്യമങ്ങൾ ,അബൂബക്കർ നെ നല്ലത് പോലെ വലിച്ചു കീറി എഴുതി .അതോടെ ,ആ കട ഷട്ടർ ഇട്ടു .

 

മല്ലികയുടെയോ കേസ് സ്ട്രോങ്ങ് ആയിരുന്നു .അതുകൊണ്ടു അബൂബക്കർ നു രക്ഷപെടാൻ ആയില്ല .ഒതുക്കി തീർക്കാൻ വേണ്ടി ,ഉള്ള ശ്രമങ്ങൾ നടന്നു എങ്കിലും എല്ലാം പൊളിഞ്ഞു .കാശെറിഞ്ഞു വകീൽ നെ വെച്ച് എങ്കിലും ,വീഡിയോ എല്ലാം പതിഞ്ഞിരുന്നു .അയാൾ ഡി പെരുമാറ്റം കണ്ടു സംശയം തോന്നി ആണ് ഏലാം റെക്കോർഡ് ആകാൻ വെച്ചത് ഏന് അവൾ കോടതി പറഞ്ഞു ,അങ്ങനെ അയാൾക് വേറെ വഴി ഇല്ലാതെ അകത്തായി .

 

മല്ലിക ക്ക് നഷ്ടപരിഹാരം ആയി പത്തു ലക്ഷം രൂപ മാനനഷ്ടത്തിന് ,കൊടുക്കാൻ കോടതി ഉത്തരാവും ആയി .ആ പൈസ കൊണ്ട് മല്ലികയെ ഞങ്ങൾ ഗൾഫിൽ ഉള്ള കെ വി ആർ ഗ്രൂപ്പ് ന്റെ ജോലിക്ക് അയച്ചു .

അങ്ങനെ ഇരുന്നപ്പോൾ ആണ് ,ഈ കട വിൽക്കുവാൻ ഉള്ള പരസ്യം കണ്ടത് .അല്ലാതെ ഇനി ഇത് ഇവർക്കു നടത്തി കൊണ്ട് പോകുവാൻ പറ്റില്ലല്ലോ .അവിടെ വാങ്ങാതെ വരുന്നവരെ എല്ലാം ഓരോ കാരണങ്ങൾ പറഞ്ഞു ,ഞങ്ങൾ ഓടിച്ചു ,രാശി ഇല്ലാത്ത ആണ് ,ചതി ആണ് എന്ന് എക്കെ ചൊല്ലി.ഞങ്ങളുടെ സ്റ്റാഫ് തന്നെ ആണ് എല്ലാം ചെയ്തതും .

 

ഈ സമയത് തന്നെ ഞാൻ റഫ്നാ ആയി എല്ലാ ബന്ധവും തുടർന്ന് .കൊടൈക്കനാൽ പോകുമ്പോൾ ,എന്റെ ഫ്ലാറ്റിൽ അവളെ വിളിക്കും .കളിച്ചു കുളിച്ചു ആണ്  പിന്നെ നിർത്തുക .അവൾ നിര്ബന്ധിച്ചിട്ട ,അവളുടെ അനിയത്തിയുടെ മുന്നിൽ ഞാൻ പ്രത്യക്ഷപെട്ടു .രണ്ടു പേരും ഇപ്പോൾ ഞാൻ പറയുന്നത് ആണ് കാര്യം .അനിയത്തിയെ ഉം ഇവളെ ഉം ഇപ്പോൾ പടിപികുനത് ഞാൻ ആണ് .ആ സമയത് ഞാൻ അവളോട് പറഞ്ഞു .എടി നിന്റെ ചേട്ടൻ ,ഈ നിന്റെ ഫാത്തിമയുടെ കുടുംബത്തിന് കാശു കൊടുത്തതിനു തെളിവ് വല്ലതും .ഉണ്ടോ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025