Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാലത്തിന്റെ കയ്യൊപ്പ് 3

അഹ്…ഓക്കേ മാഡം .അവർ എൺപത് ലക്ഷം മാത്രം എടുത്തു ബാങ്ക് കൊണ്ട് പോയി ചെക്ക് നടത്തി ,കമ്പ്ലീറ്റ് കുഴപ്പമില്ല ,നല്ല നോട്ടുകൾ .പത്തു ലക്ഷം രൂപ അവർ അക്കൗണ്ട് ഇട്ടു ,ബാക്കി തിരികെ കൊണ്ട് പൊന്നു .

അവിടെ ചെന്ന ചൈത്ര ,ഇവർക്കൊക്കെ ഞങ്ങൾ കൊടുത്ത സ്വീത്സ് കൊടുത്തിട്ട് ആണ് പോന്നത് ,പതിയെ പതിയെ ലഹരിയിലേക്ക് നയിക്കുന്ന ഐറ്റം ..ബോംബെ കറങ്ങി നടന്നു പഠിച്ചത് ആണ് എല്ലാം .

 

ബാങ്കിൽ നിന്നും തിരികെ വന്നു പേപ്പർ എല്ലാം എഴുതി ഒപ്പിട്ടതിനു ശേഷം എല്ലാവരും ഒരുമിച്ചു ഫുഡ് കഴിച്ചു ,സ്വീറ്സ് ഉം ,വിശ്വാസം വരാൻ വേണ്ടി ,കൂടെ ഉള്ള രണ്ടു സ്റ്റാഫ് നു കൊടുത്തു .അവന്മാരോട് ഞങ്ങൾ പറഞ്ഞിരുന്നു .കഴിച്ചു അര മണിക്കൂർ മുൻപ് അവിടെ നിന്നും എന്തേലും പറഞ്ഞു ഇറങ്ങിക്കോണം .

അതുപോലെ അവർ ചെയ്തു .സ്വീറ്സ് കലർത്തിയ മരുന്നുകൾ എല്ലാം അവരുടെ തലയിൽ പിടിച്ചു ,ആ സമയം ,ഇവർ അറിയാതെ ,രണ്ടു പെട്ടികൾ തമ്മിൽ ,ചൈത്ര അങ്ങ് മാറ്റി,എഴുപതു ലക്ഷത്തിന്റെ കള്ളനോട്ട് ഉള്ള ഒരു പെട്ടി അവിടെ വെച്ച്പിന്നെ നാൽപതു ലക്ഷം നല്ല നോട്ട് കാൾ പേപ്പറിൽ കാണിക്കാത്ത തുക ,അതും ഇങ്ങു കൊണ്ട് പൊന്നു .ഇപ്പോൾ അവിടെ ഇരിക്കുന്നത് എഴുപതു ലക്ഷത്തിന്റെ കള്ളനോട്ട് മാത്രം .പിന്നീട് മയക്കു ചേർത്ത സ്വീറ്സ് അവിടെ നിന്നും മാറ്റി ,നല്ല ക്വാളിറ്റി അവിടെ വെച്ച് .

 

ഒരു ആഴ്ച കഴിഞ്ഞു ചൈത്രയുടെ വകീൽ നെ തിരക്കി ,അവർ വന്നു തന്നത് കള്ളനോട്ട് ആണ് ഏന് പറഞ്ഞു .വകീൽ അവർ തന്നെ ഒപ്പിട്ട കടലാസു കാണിച്ചു കൊടുത്തു .ബാങ്ക് വരെ രേഖാമൂലം രേഖപ്പെടുത്തിയത് ആണ് പോരാത്തതിന് ,പത്തു ലക്ഷം നിങ്ങൾ തന്നെ ബാങ്കിൽ ഇട്ടു ..

 

അതോടെ ഖദീജ ഉം അബൂബക്കർ ഉം കരയുന്ന മട്ടായി ..ഞങ്ങള്ക് ആ മാടത്തെ ഒന്ന് കാണണം ..

പക്ഷെ ആ മാഡം ജോലി നിർത്തി പോയല്ലോ ,നിങ്ങൾ ഇത് എഴുതിയേകുന്നത് ഒരു അനാഥാശ്രമത്തിന്റെ പേരിൽ ആയിരുന്നു .അവർ അത് വേറെ പാർട്ടിക്ക് മറിച്ചു വിറ്റു ,ആ പണം ,അനാഥാശ്രമത്തിന്റെ നടത്തിപ്പിന് വേണ്ടി ,കൊടുക്കുകയും ചെയ്തു .ഇപ്പോൾ ആ സ്ഥലം ബോംബെ ഉള്ള ഒരു ഗ്രൂപ്പ് ന്റെ കൈയിൽ ആണ് .പിന്നെ നിങ്ങൾക് തന്ന പണം സത്യം ആണ് .അതിനും ഞാനും സാക്ഷി ആണ്.പിന്നെ ഇങ്ങനെ പറയുന്നതിൽ എന്ത് കാര്യം …

 

അതോടെ തകർന്ന മനസും ആയി ഖദീജ ഉം ,ഭർത്താവും അവിടെ നിന്നും ഇറങ്ങി .നാൽപതു സെനറ്റ് കൈയിൽ നിന്നും പോയി .ഇ പറയുന്ന അനാഥാശ്രമമാ ,ഞാൻ പായൽ ന്റെ പേരിൽ കുറെ നാൾ മുൻപേ തുടങ്ങിയത് ആണ് ,അതിന്റെ ലീഗൽ എല്ലാം ഇന്ദ്രാണി ഉം ആണ് .എന്റെ മുടക്ക് മുതൽ പത്തുലക്ഷം വും പിന്നെ ഒരു ഇരുപതും,ഞാൻ ഇങ്ങു പൊക്കി ,ബാക്കി മുഴുവൻ ,അവര്ക് ഉം കൊടുത്തു .ചുരുക്കി പറഞ്ഞാൽ ,,പത്തു പൈസ മുടക്കില്ലാതെ ,എന്റെ ലാഭം ,ഒരു കോടി .അതിൽ മുപ്പതു ലക്ഷം എന്റെ കൈയിൽ ബാക്കി മുഴുവൻ അനാഥാശ്രമത്തിന്റെ നടത്തിപ്പിന് വേണ്ടി അതിന്റെ ട്രസ്റ്റ് ലും ഇട്ടു .അടുത്ത ഒരു അവസരത്തിന് വേണ്ടി ഞങ്ങൾ കാത്തിരുന്നു .അങ്ങനെ ആണ് ,ഇവർ  പുതിയ ബിസിനസ് തുടങ്ങുന്ന കാര്യം ഞാൻ അറിഞ്ഞത് .മാര്വാഡിയുടെ കൈയിൽ നിന്നും പത്തു ശതമാനം കിട്ടിയ തുക കാണുമല്ലോ ..അഹ് വരട്ടെ..

പുതിയ ബിസിനെസ്സ് ,തുണിക്കട ,അഹ് അടിപൊളി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025