Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാലത്തിന്റെ കയ്യൊപ്പ് 3

അഹ് ഈ സ്ഥലം എന്റെ മഭാര്യ ഖദീജയുടെ  പേരിൽ ആണ്..ഇതിൽ വേറെ അവകാശികൾ ഒന്നും ഇല്ല .പേപ്പർ എല്ലാം നിങ്ങൾക് നോക്കാം .

ഓക്കേ മിസ്റ്റർ അബൂബക്കർ .ഞങ്ങള്ക് ഇത് തന്നൊള്ളു നോക്കിയതിനു ശേഷം എന്റെ വക്കീൽ നിങ്ങളെ വിളിക്കും ,അഹ് നിങ്ങളുടെ വില എങ്ങനെ ആണ്..

ഉം നാൽപതു സെനറ്റ് കണ്ണായ സ്ഥലം ആണ് ,അല്പം ഉള്ളിൽ ആണ് എങ്കിലും ഭാവിയിൽ നല്ല വില കിട്ടും ,അതുകൊണ്ടു മൂന്ന് ലക്ഷം  സെനറ്റ് നു …അഹ്..ഓക്കേ മിസ്റ്റർ അബൂബക്കർ ,നിങ്ങൾ പറഞ്ഞ വില അംഗീകരിക്കുന്നു .പേപ്പർ എല്ലാം നോക്കി ഓക്കേ ആണേൽ.ഈ ആഴ്ച താനെന്ന ഫുൾ പയ്മെന്റ്റ് ഞങ്ങൾ തരും .സ്ഥലം ഞാൻ പറയുന്ന ആൾക്ക് നിങ്ങൾ എഴുതി കൊടുക്കുക..

അഹ് ..ഓക്കേ .ശെരി .

 

ഞങ്ങൾ പേപ്പർ ഉം ഡീറ്റെയിൽസ് ഉം എല്ലാം പരിശോദിച്ചു .അതിൽ നിന്നും ഖദീജയുടെ പേരിൽ തന്നെ ആണ് എന്നും ,പണ്ട് മാര്വാഡി വാങ്ങി ഇട്ടത് ആണ് എന്നും മനസ്സിൽ ആയി .വേറെ ഒരു അവകാശവും ഇല്ല .

അഹ്..ഓക്കേ …

അങ്ങനെ ,ആ സ്ഥലം വാങ്ങുവാൻ വേണ്ടി എന്റെ ആളുകൾ ചെന്ന് .

അഹ് മിസ്റ്റർ അബൂബക്കർ ,സ്ഥലം ഞങ്ങൾ വാങ്ങുന്നു .നിങ്ങൾക്ക് എങ്ങനെ ആണ് വേണ്ടത്..കാശ് ആയിട്ട് വേണോ അതോ ,അക്കൗണ്ട് മതിയോ ..

അഹ്..കാശ് ആയിട്ട് മതി .ഞങ്ങള്ക് ഇത് വീതിച്ചു കൊടുക്കാൻ ഉള്ളത് ആണ് .

അഹ് ഓക്കേ മിസ്റ്റർ ,അപ്പോൾ നാൽപതു സെനറ്റ് ,മൂന്ന് ലക്ഷം വെച്ച് ഒരു കോടി ഇരുപതു ലക്ഷം ..

അഹ്….അത് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു ഖദീജ ആണ് ..പേപ്പറിൽ കുറച്ച കാണിച്ചാൽ ഉപകാരം ആയിരുന്നു .

ഓ…അതുശേരി..എത്ര കാണിക്കണം ..പേപ്പറിൽ രണ്ടു കാണിച്ചാൽ ..

ഉം…….ശെരി ഓക്കേ ,,അങ്ങനെ .ആകട്ടെ.അതായത് എൺപതു ലക്ഷം പേപ്പറിൽ അല്ലെ…

അതെ…

ശെരി….എങ്കിൽ ,പേപ്പറുകൾ റെഡി ആക്കിക്കോളു …നാളെ തന്നെ സൈൻ ചെയ്യാം ..

അഹ്..ഓക്കേ  എല്ലാവര്ക്കും സന്തോഷം .പിറ്റേന്ന് തന്നെ ,പേപ്പറുകൾ എഴുതി കൊടുത്തു ,കൃത്യം ഒരുകോടി ഇരുപതു ലക്ഷം അവര്ക് നൽകി .എല്ലാം നല്ല ഫ്രഷ് നോട്ട് ..അവിടെ വെച്ച് തന്നെ അത് കള്ളനോട്ട് അല്ല എന്ന് ഉറപ്പും വരുത്തിച്ച .

അഹ് ഞങ്ങള്ക് വിശ്വാസം ആണ്…

അഹ് ..ആയിക്കോട്ടെ..പക്ഷെ ..നാളെ ഇതൊരു തലവേദന ആകരുത് ..ഇതിനു മുൻപ് ഉം പലരും ആയി റിയൽ എസ്റ്റേറ്റ് ഡീൽ നടത്തിയവർ ആണ് ഞങ്ങൾ അതുകൊണ്ടു ആണ് ,പൈസ എണ്ണി തിട്ടപ്പെടുത്തി യതിനു ശേഷം ,അത് പരിശോദിച്ചു ഉറപ്പ് വരുത്തുക എന്നത് നിങ്ങളുടെ കടമ .എന്നിട്ട് ,അത് ഒപ്പിട്ടും കൂടി തരണം അത് ഞങ്ങൾ ചെയുന്നത് ആണ്.അതുകൊണ്ടു ആണ് ,നിങ്ങളോടു ബാങ്കിൽ വേണേൽ പോകാം .ഏന് പറഞ്ഞതും .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025