Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 3

“എന്താ നിന്റെ പ്രശ്നം..” ചേച്ചി എന്റെ മുഖത്തു നോക്കി ചോദിച്ചു.

” എന്ത് പ്രശനം.. ഒന്നുല്ലലോ..” ഞാൻ സംശയതോടെയാണ് മറുപടി പറഞ്ഞത്. എനിക്കണോ പ്രശനം ചേച്ചിയുടെ ഈ ഭാവമാറ്റം അല്ലേ എന്റെ ഇപ്പോഴത്തെ പ്രശനം എന്ന് ഞാൻ ആലോചികാതിരുന്നില്ല.

“അതേ, എന്നോടും ദിവ്യയോടും പെരുമാറുന്നത് പോലെ കാണുന്ന പെണ്ണുങ്ങളോടൊക്കെ പെരുമാറുന്നോടാ പട്ടി…” ചേച്ചി ശബ്ദം താഴ്ത്തിയായിരുന്നു അത് പറഞ്ഞത്. അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. പെണ്ണുങ്ങൾക്ക് തോന്നുന്ന ഒരു തരം കുശുമ്പ്. ഞാൻ ഉള്ളാലെ ചിരിച്ചു. ആ ചിരിയുടെ ഒരംശം എന്റെ ചുണ്ടിലും വിരിഞ്ഞു കാണണം.

“ഇളിക്കല്ലേ നീ… അതേ, നീ ഇപ്പൊ വിജരിക്കുന്നുണ്ടാവും ചേച്ചിക്ക് കുശുമ്പ് ആണെന്ന്…” എന്റെ മനസ്സ് വായിച്ചത് പോലെ ചേച്ചി പറഞ്ഞു. അത് കേട്ടതും എന്റെ കണ്ണ് മിഴിച്ചു പോയി. ഈ പെണ്ണുങ്ങൾക്ക് മനസ്സ് വായിക്കാനുള്ള കഴിവുണ്ടെന്ന് പറയുന്നത് എത്ര ശെരിയ.

“നീ ആരെ വേണമെങ്കിലും പോയി ഊക്കിക്കോ.. പക്ഷെ ആദ്യമായി കാണുന്ന പെണ്ണുങ്ങളോട് മര്യാദക്ക് പെരുമാറണം. ഈ പെണ്ണിനെ ഒളിഞ്ഞും പാത്തും നോക്കുന്നത് വൃത്തികേട്ട പരിപാടിയ… ആഗ്രഹമുണ്ടെങ്കിൽ നേരിട്ട് ചോദിക്ക.. അവൾക്കും സമ്മതമാണെങ്കിൽ പോയി ചെയ്യ, അല്ലാതെ ഒരു മാതിരി ഞരമ്പ് പണി കാണിക്കരുത്… കേട്ടോടാ..” എനിക്ക് കേൾക്കാൻ മാത്രം ശബ്ദം താഴ്‌ത്തിയായിരുന്നു ചേച്ചി ഇത്രയും പറഞ്ഞത്. ചേച്ചി പറഞ്ഞപ്പോഴാണ് ഞാൻ എന്നെ കുറിച്ച് തന്നെ ആലോചിച്ചത്. എത്ര മോശം കാര്യമാണ് ഞാൻ ചെയ്തതെന്ന ബോധം അപ്പോഴാണ് എനിക്കുണ്ടായത്.

“ഛേ…” എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നി.

“മമ് … ഇനി അതും ആലോചിച്ച് തല പുണ്ണാകണ്ട…” ആ വാക്കിൽ ചേച്ചിയുടെ പഴയ ചിരിയുണ്ടായിരുന്നു.

ഞാൻ ഒരു ഇളിഞ്ഞ ചിരി വരുത്തി. നാണം കേട്ടവന്റെ ചിരി. പക്ഷെ ചേച്ചിയെയോർത്ത് എനിക്ക് അഭിമാനം തോന്നി. ചേച്ചി എനിക്ക് ഒരു ധൈര്യമായി തോന്നി. എന്റെ ശെരികളെ ആശംസികനും തെറ്റുകളെ തിരുത്താനും പോന്ന ഒരു വഴികാട്ടിയാണെന്നും ഞാൻ മാനസിക അഭിമാനത്തോടെ ഓർത്തു.

എന്റെ മനസ്സിലെ സങ്കർശങ്ങളൊക്കെ ഒഴിഞ്ഞു പോയിരുന്നു. മനസ്സ് ശാന്ധമായത് പോലെ.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025