Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഥകൾക്ക് അപ്പുറം 6

ഇല്ല…  സാർ.

ഞാനും മോളും,  ചേട്ടന്റെ അമ്മയും ഉള്ളു….. എന്താ സാർ….  കാര്യം തെളിച്ചു  പറയൂ……

സതീഷിന് ചെറിയ ഒരു ആക്‌സിഡന്റ്….  പേടിക്കണ്ട…  ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു….

നിങ്ങളോട് വിവരം പറയാൻ…  ഇവിടുന്ന് നിങ്ങളുടെ അഡ്രസ് നോക്കി  ആള്  വന്നിട്ടുണ്ട്….

അയ്യോ….  എന്താ…  ചേട്ടന് പറ്റിയത്…..

പറഞ്ഞില്ലേ മാഡം ഒരു ചെറിയ ആക്‌സിഡന്റ് ആണ്..  നിങ്ങൾ പേടിക്കാതെ….  ഞങ്ങൾ നിങ്ങളെ ഭർത്താവിന്റെ മുന്നിൽ എത്തിക്കും…

എന്താ….  മോളെ..

എന്താ അവനു പറ്റിയത്……

അമ്മേ…  ചേട്ടന് വരുന്ന  വഴിക്ക് എന്തോ അപകടം പറ്റി എന്ന്……….

അയ്യോ…..  ദൈവമേ…

തലയിൽ കൈ വച്ചു  അമ്മ തറയിൽ ഇരുന്നു പോയി………

ഹലോ……   മാഡം….  നിങ്ങൾ  വിഷമിക്കാതെ,  ഉടനെ റെഡി ആകു, നിങ്ങളുടെ മൊബൈൽ നമ്പർ,

അങ്ങോട്ടു വന്ന പൊലീസിന് ഞാൻ സെന്റ് ചെയ്യാം,  അവർ നിങ്ങളെ വിളിക്കും…  അവർ ഹോസ്പിറ്റലിൽ എത്തിക്കും….

ലേഡീസ് കോൺസ്റ്റബിൾ കൂടെ ഉണ്ട്,,,  നിങ്ങൾ ധൈര്യം ആയി  ഇരിക്ക്…..

ആഹ്ഹ്…  പിന്നെ ടൗണിലെ ഹോസ്പിറ്റലിൽ ആണ്  സതീഷിനെ കൊണ്ട് പോയേക്കുന്നെ….  അവിടെ ആരെകിലും സഹായത്തിനു ഉണ്ടേ വിളിച്ചു പറഞ്ഞോളൂ…

ഓക്കേ മാഡം  വേഗം റെഡി ആയിക്കോളും…….

ശെരി സാർ….

അമ്മേ ….  കരയാതെ…..  വേഗം തയാറാകു….  നമ്മളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പോലീസ് ഇപ്പോൾ വരും……

എന്നാലും എന്റെ മോനെ….  നിനക്ക് എന്താടാ പറ്റിയത്……

അമ്മേ…  വിഷമിക്കല്ലേ….

ചേട്ടനെ ടൗണിൽ ഉള്ള ഹോസ്പിറ്റലിൽ ആണ് കൊണ്ട് പോയത്….

ഞാൻ അപ്പുവിനെയോയും ചേട്ടത്തിയെയോയും വിളിച്ചു പറയട്ടെ…

അമ്മ വേഗം  ഡ്രസ്സ്‌ മാറി വാ………………..

__________0_____________

ഇതേ സമയം കാമത്തിന്റെ ലോകത്തേക്ക് ഒരു അനുഭൂതി കണക്കെ ആസ്വദിച്ചു ഇരുന്ന അപ്പുവിന്റെ അച്ഛനും അമ്മയും……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025