Kambikuttan Malayalam

Sex stories Kambikuttan kambikathakal

കെട്ട്യോൻ ഇച്ഛിച്ചതും അനുജൻ കല്പിച്ചതും

അപ്പോഴേക്കും അലക്സിന്റെ വിളിയുടെ ശബ്ദം ഒന്നുകൂടി ഉയർന്നു…
അയാളുടെ സ്വരത്തിൽ ഇഴച്ചിൽ കലർന്നിരുന്നു….”…….ഇച്ചായൻ ഫിറ്റായെന്നാ തോന്നുന്നേ…
ഇന്നിനി ഭക്ഷണം വല്ലതും കഴിക്കുവോ എന്തോ….”

മെല്ലെ പറഞ്ഞുകൊണ്ട് കുട്ടന്റെ കയ്യിൽ കൈത്തലമൊതുക്കി അവൾ ഹാളിലേക്കു നടന്നു…

“…….എന്റ്റിച്ചായാ… എന്തിനാ ഇങ്ങനെ കിടന്ന് വിളിച്ചു കൂവുന്നേ… ….
പതിയെ വിളിച്ചേ ഒന്ന്…
അപ്പുറത്തെ ഫ്ലാറ്റുകാര് കേൾക്കണ്ട.. ഇവിടത്തെ ബഹളോം ലഹളേം ഒന്നും…”

അലക്സിന്റെ നേരെ എതിർവശത്തായി, കുട്ടൻ ഇരുന്ന സിംഗിൾ സോഫയുടെ കയ്യിൽ സോഫയുടെ പിറകിലൂടെ വലത്തേ കൈ ചുറ്റി സീമന്ത ഇരുന്നു…
സോഫയിലേക്ക് ചാരി, അവളുടെ ശരീരത്തോട് ചേർന്ന്, അലക്സ് കാണാതെ, അവളുടെ പിറകിലൂടെ ഇടത്തെ കൈചുറ്റി ഇരുന്ന കുട്ടന്റെ കൈ,സോഫയിൽ നിന്നും ഇരുവശത്തേക്കും തുറിച്ചുനിന്നിരുന്ന അവളുടെ മുഴുത്ത നിതംബങ്ങളുടെ മാംസളതയിൽ വികൃതി കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു…

സാറ്റിൻ നൈറ്റിയുടെ വ്യക്തമായിരുന്ന അവളുടെ പാന്റിയുടെ ഇലാസ്റ്റിക്കും, ബ്രായുടെ ഇറുകിയ സ്ട്രാപ്പുമെല്ലാം പലപ്പോഴായി കുട്ടന്റെ വിരലുകളിൽ കൊരുത്തുവലിയുമ്പോൾ സീമന്ത ഇക്കിളിയോടെ ചുണ്ടു കടിച്ചമർത്തി സഹിച്ചുകൊണ്ടിരുന്നു…
അലക്സിന്റെ മുൻപിൽ വെച്ച് അതല്ലാതെ അവൾക്ക് മറ്റു മാർഗ്ഗമില്ലായിരുന്നു…
എന്നാൽ, അവന്റെ വിരലുകളുടെ കുസൃതിയെ അവഗണിച്ച് എഴുനേറ്റുപോകാനാവുന്നതിലുമപ്പുറത്തേക്ക് അവർ തമ്മിലുള്ള ബന്ധം അതിനോടകം വളർന്നിരുന്നു…

“…….പിന്നേ… ഒന്ന് പോഴി കൊച്ചെ…
അവര് നമ്മളെ എന്നാ ചെയ്യനാടി… പോവാൻ പഴ ഒക്കേറ്റിനോടും…
എന്റെ മോൻകുട്ടൻ വന്നതാ എന്നെ കാണാൻ…..
ഞാൻ എനിക്കിഷ്ടമുള്ളപോലെ ബഹളം വെയ്ക്കും… അല്ലാ പിന്നെ….
കുട്ടാ… എന്നാടാ മോനെ നീ ആ ഗ്ലാസ്സിലുള്ളത് കഴിക്കാതെ മുഴുവൻ….
വേഗം കുഴിച്ചേ… എന്നിട്ട് ഇച്ചായൻ അടുത്തത് ഒഴിച്ചുതരാം….”

അതും പറഞ്ഞ് അലക്സ് വീണ്ടും വലിച്ചത് എത്രാമത്തെയാണെന്ന് അവർക്ക് പിടിയില്ലായിരുന്നു…
ഏതായാലും മുന്പിലിരുന്ന കുപ്പി ഏതാണ്ട് പാതിയോളമായി…
അലക്സിന്റെ സ്വരം വല്ലാതെ ഇഴയാനും തുടങ്ങി…

കുട്ടന്റെ കൈ, അധികാരത്തോടെ നൈറ്റിക്കുമുകളിലൂടെ സീമന്തയുടെ പാന്റിയുടെ ഇലാസ്റ്റിക്കിൽ നിന്ന് തുറിച്ചുനിന്നിരുന്ന ഇടുപ്പിന്റെ കൊഴുത്ത മടക്കിൽ മെല്ലെ മെല്ലെ അമർന്നു…

മെല്ലെ അത് തന്റെ പാന്റിയുടെ ഇലാസ്റ്റിക്കിനുള്ളിലേക്ക് നൂഴാൻ തുടങ്ങിയതും അവൾ പിറകിലേക്ക് കൈ ചേർത്ത് അവന്റെ കൈയ്യിൽ കയറിപ്പിടിച്ച് അരുതെന്ന് ആംഗ്യം കാണിച്ചു….

സ്വന്തം ഭർത്താവ് മുന്പിലിരിക്കുമ്പോൾ അനുജന്റെ കൈ അധികാരത്തോടെ പാന്റിയുടെ ഉള്ളിലേക്ക് നുഴഞ്ഞുകയറി തന്റെ രഹസ്യങ്ങളെ സ്വന്തമാക്കുന്നത്….
എന്തോ… വല്ലാത്തൊരു ലജ്ജയാൽ അവനെ അതിൽ നിന്ന് തടയാനായിരുന്നു ആ നിമിഷത്തിൽ അവൾക്കു തോന്നിയത്…

എന്നാൽ,അവളുടെ തുടുത്ത കവിളുകൾ, അവന്റെ കൈക്രിയകൾ താൻ വല്ലാതെ ആസ്വദിക്കുന്നുവെന്നതിന് തെളിവായിരുന്നു…
കുട്ടനത് മനസ്സിലാകുകയും ചെയ്തു…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025