Kambikuttan Malayalam

Sex stories Kambikuttan kambikathakal

കെട്ട്യോൻ ഇച്ഛിച്ചതും അനുജൻ കല്പിച്ചതും

അങ്ങനെ വരാൻ വഴിയില്ലല്ലോ….. ”
അലക്സ് രണ്ടാമത്തെ പെഗ്ഗും വലിച്ചവസാനിപ്പിച്ച് അടുത്തതൊഴിച്ചു…”…….ഹേയ്.. അതൊന്നുമല്ല ഇച്ചായാ…
ലൈൻ അപ്പ്ളിക്കേഷനൊക്കെ എനിക്കും കുറച്ചെണ്ണം കിട്ടി…
പക്ഷെ….”

മൂന്നാമത്തെ പെഗ്ഗിൽ വെള്ളമൊഴിച്ച് അലക്സ് മുഖമുയർത്തി കുട്ടനെ നോക്കി…
സീമന്തയും അവന്റെ “പക്ഷെ…” യുടെ ബാക്കിയറിയാനുള്ള അതിയായ താല്പര്യത്തോടെ വാതിലിന്റെ മറവിൽനിന്ന് മുൻപിലേക്ക് നീങ്ങിനിന്നു….

“…….നീ അത് തീർത്തേ…
ഇച്ചായൻ അടുത്തതൊഴിച്ചു തരാം…. ഇതെന്താ ഇങ്ങനെ…
ഒരു ഉഷാറില്ലാണ്ടൊരു കള്ളുകുടി…
ഇച്ചായനെ കണ്ടില്ലേ… രണ്ടെണ്ണം വഴിക്കും വഴിക്കുമാ കേറ്റിയത്‌…
ആ…. എന്നിട്ട്……
പറ… എന്താ ഒരു പക്ഷെ…”

തന്റെ മുന്പിലിരുന്ന ഗ്ലാസിൽ നിന്ന് അല്പം കൂടുതലായി സിപ്പ് ചെയ്ത് മുഖം വീണ്ടുമൊന്ന് വക്രിപ്പിച്ച് തിരിച്ചപ്പോഴാണ് വാതിലിന്റെ വശത്തുനിന്ന് തന്നെത്തന്നെ നോക്കിനിന്നിരുന്ന സീമന്തയെ കുട്ടൻ കണ്ടത്…
അവൻ പതിയെ തന്റെ ചുണ്ടിൽനിന്ന് അവളുടെ ചുണ്ടിലേക്ക് പുഞ്ചിരി പകർന്നു….
ഇനി കഴിക്കേണ്ടെന്ന് അവൾ അവനോട് ആംഗ്യം കാണിച്ചു….
അലക്സ് അപ്പോഴേക്കും മൂന്നാമതെത്തും അകത്താക്കിയിരുന്നു…

ചിരിച്ചുകൊണ്ട് ഗ്ലാസ് കൈയിൽ പിടിച്ച് അവൻ സോഫയിൽ ചാരിയിരുന്നു…

“…….പക്ഷെ ഇച്ചായാ…
സീമേച്ചീടെ അത്രേം ഭംഗിയുള്ള ഒരു പെണ്ണും അതിൽ ഉണ്ടായിരുന്നില്ല…
എന്ന് മാത്രല്ല… ആ കോളേജിൽ ഉള്ള ഒറ്റ പെണ്ണിനേം ചേച്ചീടെ അടുത്തുപോലും നിർത്താൻ പറ്റുന്നതായി തോന്നിയില്ല…
അതാ.. എനിക്ക് അവരെയൊന്നും ഇഷ്ടപ്പെടാഞ്ഞത്….”

അഭിമാനം കൊണ്ട് സ്വന്തം ശ്വാസം പോകുമോയെന്നുതോന്നി സീമന്തയ്ക്ക്….
ഓടിച്ചെന്ന് കുട്ടനെ വാരിപ്പുണർന്നു ചുംബനം കൊണ്ട് മൂടാനുള്ളത്രയ്ക്ക് സന്തോഷവും അഭിമാനവുമായിരുന്നു അവളുടെ ഉള്ളു നിറയെ….

മൂന്നുപെഗ്ഗ്‌ അകത്തുചെന്ന മൂഡിൽ അലക്സ് അത് കേട്ടതും ശ്വാസം പോകുന്നതുപോലെ ചിരിച്ചുകൊണ്ടിരുന്നു….

“…….എന്റെ പൊന്നു കുട്ടാ… നിന്റെ കാര്യം…
അപ്പൊ ഇച്ചായൻ ഈ സീമേച്ചീനെ കെട്ടിയതുകൊണ്ടാണ് എന്റെ മോനിപ്പോ ഒരു ലൈൻപോലും അടിക്കാൻ പറ്റാത്തത്…
എന്റെ മാതാവേ…. ഇനി എന്റെ കുട്ടന് ഞാൻ എന്ത് പകരം കൊടുക്കും???….
സീമേ…. എടി സീമപ്പെണ്ണേ….
ഇങ്ങു വന്നെടീ… നീ കേട്ടോ എന്റെ മോൻ പറഞ്ഞത്…..
അവനു നിന്നെപ്പോലൊരു പെണ്ണിനെ മാത്രേ വേണ്ടൂ ന്ന്….
ഇങ്ങു വാടി….. ”

ഇച്ചായന്റെ വിളി കേട്ടതും സീമന്ത പെട്ടെന്ന് വീണ്ടും അടുക്കളയ്ക്കകത്തേക്ക് കയറി….
അവളുടെ ഉള്ളിലും അടക്കാനാവാത്ത ആഹ്ളാദം തിരതല്ലുകയായിരുന്നു….

“…….ഇവളിതെവിടെ പോയി കിടക്കാ….
എടി സീമേ….. ”

“…….ഞാൻ പോയി നോക്കാം ഇച്ചായാ…
ചേച്ചി ചിലപ്പോ ബാൽക്കണിയിലെങ്ങാൻ ആവും…. ”

പാതിയാക്കിയ ഗ്ലാസ് താഴെ വെച്ച് അടുക്കളയിലേക്ക് അവൻ നടന്നുവരുന്നത് കണ്ട സീമന്തയുടെ ഉള്ളിൽ അത്യുച്ചത്തിൽ പെരുമ്പറ മുഴങ്ങുകയായിരുന്നു….

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025