Kambikuttan Malayalam

Sex stories Kambikuttan kambikathakal

കെട്ട്യോൻ ഇച്ഛിച്ചതും അനുജൻ കല്പിച്ചതും

അടുക്കളയിലേക്ക് കയറികയറിയ അവന്റെ കൈയ്യിൽ കടന്നുപിടിച്ച് അവളവനെ വാതിലിന്റെ മറവിലേക്ക് വലിച്ചു…
അവളുടെ സ്ത്രൈണസൗന്ദര്യം മുറ്റിനിൽക്കുന്ന ശരീരത്തിനടുത്തേക്ക് ചേർന്നുനിന്ന് അവനവളുടെ കണ്ണുകളിലേക്ക് നോക്കി….

“…….സത്യമായിട്ടും…..
ഈ സീമേച്ചീടെ അത്രേം ഭംഗിയുള്ള ഒരുപെണ്ണിനെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല…
എനിക്കീ സീമേച്ചിയെ മതി… എന്റെ പെണ്ണായിട്ട്… വേറെ ആരേം വേണ്ട….”

സീമന്തയുടെ മാറിടം കനത്ത ദീർഘനിശ്വാസങ്ങളാൽ ഉയർന്നുതാണു…
അവളുടെ കണ്ണുകൾ കുട്ടന്റെ കണ്ണുകളുമായി ഉടക്കിനിന്നു…

“…….എന്റെ പെണ്ണാകാവോ സീമേച്ചിക്ക്….”

പൊടുന്നനെ ഉള്ളിൽ നിന്നുയർന്ന വികാരത്തള്ളിച്ചയിൽ സീമന്ത കുട്ടന്റെ ശരീരത്തിലേക്കമർന്നുചേർന്നു…
അവളുടെ കൈകൾ അവന്റെ ശരീരത്തെ വരിഞ്ഞുമുറുക്കിക്കൊണ്ട് കെട്ടിപ്പുണർന്നു….
അവനവളുടെ കഴുത്തിലേക്ക് ചുണ്ടുചേർത്തമർത്തി…

“…….ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്!!!!…”

ഇക്കിളികൊണ്ടവളുടെ കഴുത്തിലും മാറിലുമെല്ലാം രോമഹർഷങ്ങൾ നിറഞ്ഞു….

“…….എടിയേ…. ഇവളിതെവിടെ പോയി….
മോങ്കുട്ടാ…. ഡാ…. ഒഴിച്ചുവെച്ചത് പോലും മുഴുവൻ കഴിച്ചില്ലല്ലോ ഇവൻ..
കുട്ടാ…. ”

അലക്സിന്റെ ശബ്ദം ഹാളിൽ നിന്ന് ഉയർന്നുകേട്ടതും ഇരുവരും പരസ്പരം അകന്നുമാറി…
സീമന്തയുടെ കവിളുകൾ തുടുത്തു ചുകന്നിരുന്നു…
നാണത്തിൽ നനഞ്ഞുകുതിർന്ന അവൾ, വിവാഹമണ്ഡപത്തിലെത്തിയ ഒരു നവവധുവിനെപ്പോലെ ലജ്‌ജാവിവശയായിരുന്നു…..
അവന്റെമുന്പിൽ അങ്ങനെ നിൽക്കുമ്പോൾ താൻ വീണ്ടും ഒരു കൗമാരക്കാരിയായിമാറുന്നതായി അവൾക്കു തോന്നി…

“…….അങ്ങോട്ട് പൊയ്ക്കോ കുട്ടാ… ഇച്ചായൻ വിളിക്കുന്നു…
ചേച്ചി അങ്ങോട്ട് വരാം…. ”

കുസൃതിച്ചിരിയോടെ അവളുടെ കവിളിൽ മെല്ലെയൊന്നു നുള്ളിക്കൊണ്ട് പുറത്തിറങ്ങാൻ തിരിഞ്ഞ അവന്റെ കയ്യിൽ അവൾ വീണ്ടും പിടിച്ചു നിർത്തി…

“…….അതേ…. പിന്നെ…മ്മ്…
അധികമൊന്നും കഴിക്കണ്ട ട്ടോ… എനിക്കിഷ്ടല്യ അതിന്റെ മണം…
പിന്നെ ഇച്ചായനോട് പറഞ്ഞിട്ട് കാര്യല്ല്യത്തോണ്ട് സഹിക്കുന്നതാ…. ”

അവളുടെ സ്വരം ഭർതൃവിധേയയായ ഒരു ഭാര്യയുടേതുപോലെ കാതരമായിരുന്നു…

“…….കഴിക്കില്ല… ഇനി കഴിക്കില്ല…
പോരേ…”

അവളുടെ കൈത്തലം മെല്ലെയമർത്തി അവൻ പറഞ്ഞു….

“…….നല്ല കുട്ടി….”
മെല്ലെ കള്ളച്ചിരി ചിരിച്ചുകൊണ്ട് അവളവന്റെ കൈത്തലത്തിൽ ചുംബിച്ചു….

“…….മോനേ… കുട്ടാ…ഡാ…. ”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025